11-08-2017, 01:10 PM
1.ഏതു ബഹിരാകാശ ദൗത്യത്തിന്റെ കമാൻഡറായാണ് കൊളിൻസ് പ്രവർത്തിച്ചത്?
*കൊളംബിയ (ജൂലായ്ൽ 1999-ൽ)
2.യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയ പേടകം?
*വോസ്തതോക്ക്-I
3.യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയ വർഷം?
*1961 ഏപ്രിൽ 12
4.വാലന്റീന തെരഷ്കോവ ബഹിരാകാശത്ത് എത്തിച്ച വാഹനം ?
*വോസ്തോക്ക് 6 (1963 ജൂൺ 16)
5.രണ്ടു തവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി?
*വെൽജിൻ ട്രസ്സാം (അമേരിക്ക )
6.അലക്സി ലിയോനോവ് ബഹിരാകാശത്ത് എത്തിയ വാഹനം?
*വോസ്തോക്ക് 2 (1965 മാർച്ച് 18)]
7.ആദ്യമായി ഭൂമിയെ ഭ്രമണം ചെയ്ത അമേരിക്കക്കാരൻ?
*ജോൺ ഗ്ലെൻ (1962 ഫെബ്രുവരി 20)
8.പ്രപഞ്ചോത്പത്തിയെക്കുറിച്ച് പഠനം നടത്തുന്ന ബഹിരാകാശ ദൗത്യം?
*ഡബ്ല്യൂ മാപ്പ്
9.സൗരോർജ്ജം കൊണ്ടു പ്രവർത്തിച്ച ആദ്യത്തെ കൃതിമ ഉപഗ്രഹം?
*വാൻഗാർഡ് -1 (അമേരിക്ക)
10.അമേരിക്കൻ ബഹിരാകാശ ഏജൻസി?
*നാസ (NASA; National Aeronautics and space Administration)
11.നാസ (NASA) രൂപം കൊണ്ടത്?
*1958 ഒക്ടോബർ 1
12.സൂര്യനെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച റോക്കറ്റ്?
*അറ്റ്ലസ്
13.സൗരധൂളികൾ ശേഖരിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം?
*ജെനസിസ്
14.ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികരുമായി വാർത്താവിനിമയം നടത്താൻ നാസ വിക്ഷേപിച്ച പുതിയ ഉപഗ്രഹം?
*TDRS (ട്രാക്കിങ്ങ് ആന്റ് ഡാറ്റ റിലേ സാറ്റലൈറ്റ് )
15.ബഹിരാകാശത്ത് സ്ഥാപിച്ച് പ്രപഞ്ചത്തിന്റെ ദൂരക്കാഴ്ചകൾ കാണുവാനായി വിക്ഷേപിച്ചിട്ടുള്ള പേടകങ്ങൾ?
*സ്പേസ് ടെലിസ്കോപ്പ്
16.ഭൗമോപരിതലത്തിലെ ഉന്നതികൾ കൃത്യതയോടെ അളക്കുന്നതിലേക്കായി നാസ വിക്ഷേപിച്ചു പേടകം?
*ജാസൺ 3
17.എക്സ്റേ കിരണങ്ങളുടെ സഹായത്താൽ പ്രപഞ്ചത്തെ നിരീക്ഷിക്കുവാനായി നാസ അയച്ച ടെലിസ്കോപ്പ്?
*ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററി (1999)
18.സുബ്രഹ്മണ്യം ചന്ദ്രശേഖറിന്റെ സ്മരണാർത്ഥം വിക്ഷേപിച്ചിട്ടുള്ള ചന്ദ്ര ബ്സർവേറ്ററിയുടെ പ്രധാന പഠന വിഷയം?
*തമോഗർത്തങ്ങൾ(ബ്ലാക്ക് ഹോൾസ്)
സൂപ്പർ മൂൺ
*ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവന്ന ഘട്ടത്തിലാണ് സൂപ്പർമൂൺ (Supermoon) പ്രതിഭാസം ദൃശ്യമാകുന്നത്.
ബഹിരാകാശ നോട്ടങ്ങൾ
19.ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി?
*യൂറി ഗഗാറിൻ (USSR)
20.ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത?
*വാലന്റീന തെരഷ്കോവ
21.ബഹിരാകാശ യാത്ര നടത്തിയ പ്രായം കൂടിയ വ്യക്തി?
*ജോൺ ഗ്ലെൻ
22.ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി?
*അലക്സി ലിയോനോവ് (USSR)
23.ബഹിരാകാശത്ത് നടന്ന ആദ്യ വനിത?
*സെറ്റ്ലാന.വി. സവിറ്റസ്കായ (1984 ജൂലൈ 17 USSR)
24.ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യാക്കാരൻ?
*രാകേശ് ശർമ്മ
25.ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യാക്കാരി?
*കല്പനാ ചൗള
26.ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ?
*സുനിതാ വില്യംസ്
27.ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരൻ?
*അലൻ ഷെപ്പേർഡ്
28.ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കൻ വനിത?
*സാലി.കെ.റൈഡ്
29.ബഹിരാകാശത്ത് നടന്ന അമേരിക്കക്കാരൻ?
*എഡ്വോഡ് വൈറ്റ് III
30.ആദ്യത്തെ ഇസ്രയേൽ ബഹിരാകാശസഞ്ചാരി?
*ഇലാൻ റമോൺ