11-08-2017, 03:18 PM
1.റഷ്യയുടെ വിക്ഷേപണ വാഹനം?
*പ്രോട്ടോൺ റോക്കറ്റ്
2.റഷ്യയുടെ ആദ്യ സ്പേസ് ഷട്ടിൽ?
*ബുറാൻ (1988)
3.അമേരിക്കയുടെ വിക്ഷേപണ വാഹനം?
*ഡെൽറ്റ റോക്കറ്റ്
4."മിർ' എന്ന ബഹിരാകാശനിലയം വിക്ഷേപിച്ച രാജ്യം?
*സോവിയറ്റ് യൂണിയൻ (1986)
5.ബഹിരാകാശയാത്രികർക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതുമായ ബഹിരാകാശ വിമാനങ്ങൾ?
*സ്പേസ്ഷട്ടിലുകൾ
6.ലോകത്തിലെ ആദ്യത്തെ സ്പോസ് ഷട്ടിൽ?
*കൊളംബിയ (അമേരിക്ക )
7.അമേരിക്കയുടെ ഏത് സ്പേസ്ഷട്ടിൽ പൊട്ടിത്തെറിച്ചാണ് ഇന്ത്യൻ വംശജയായ കൽപ്പനാ ചൗളയടക്കം 7 ബഹിരാകാശയാത്രികർ കൊല്ലപ്പെട്ടത്?
*കൊളംബിയ (2003 ഫെബ്രുവരി 1)
8.അമേരിക്കയുടെ കൈവശമുള്ള ഷട്ടിലുകൾ?
*എൻഡവർ, ഡിസ്ക്കവറി. അറ്റ്ലാന്റിസ്
9.ക്രയോജനിക് റോക്കറ്റുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന ഇന്ധനം (പ്രൊപ്പലന്റ്)?
*ഹൈഡ്രജൻ
10.ഹൈഡ്രജൻ ദ്രവാവസ്ഥയിൽ എത്തുവാൻ ആവശ്യമായ താപം?
*മൈനസ് ഇരുന്നൂറ്റി എഴുപത്തി മൂന്ന് ഡിഗ്രി സെൽഷ്യസ്(-273oC)
11.ബഹിരാകാശത്ത് സംസാരിച്ച ആദ്യ യന്ത്രമനുഷ്യൻ?
*കിറോബോ
12.കിറോബോ യന്ത്രമനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയച്ച രാജ്യം?
*ജപ്പാൻ
13.ബഹിരാകാശത്ത് വച്ച് കിറോബോ സംസാരിച്ച ആദ്യവാചകം?
*"ഭൂമിയിലുള്ള എല്ലാവർക്കും സുപ്രഭാതം, ഞാൻ കിറോബോ”
14.അടുത്തിടെ ചൈന വിജയകരമായി വിക്ഷേപിച്ച മാപ്പിംഗ് സാറ്റ്ലൈറ്റ്?
*Tianhui 1C
15.ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ സമുദ്രമുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയ നാസയുടെ ബഹിരാകാശ വാഹനം?
*കസീനി
ഏറ്റവും വലുത്
16.അടുത്തിടെ ചൈനയിൽ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ റോഡിയോ ടെലസ്കോപ്പ്?
*FAST (Five hundred meter Aperture Spherical Telescope)
17.ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥാപിതമാകുന്ന നഗരം?
*ലഡാക്ക്
18.ബഹിരാകാശത്തെ ഏറ്റവും വലിയ ടെലസ്കോപ്പ്?
*ഹെർഷൽ
എക്സോമാർസ്
19.ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസിയും റഷ്യൻ സ്പേസ് ഏജൻസിയും
സംയുക്തമായി രൂപം നൽകിയ പദ്ധതി ?
*എക്സോമാർസ് 2016
20.എക്സോമാർസ് പ്രോജക്ടിനായി ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം?
*ഷിയാപറേലി
21.വിക്ഷേപണ സ്ഥലം?
*ബൈക്കനൂർ കോസ് മോഡ്രോം(കസാഖ്സ്ഥാൻ)
22.വിക്ഷേപണ വാഹനം?
*പ്രോട്ടോൺ റോക്കറ്റ്
23.എക്സോമാർസ് 2016 ന്റെ ആദ്യപടിയായി TGO ( ട്രേസ് ഗ്യാസ് ഓർബിറ്റർ) എന്ന പേടകം വിക്ഷേപിച്ചത്?
*2016 മാർച്ച് 14
ആദ്യമായി
24.ലോകത്തിലെ ആദ്യ ക്വാണ്ടം കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപിച്ച രാജ്യം?
*ചൈന
25.ലോകത്തിലെ ആദ്യ സ്കാനിംഗ് ഹീലിയം മൈക്രോസ്കോപ്പ് നിർമ്മിച്ച രാജ്യം?
*ആസ്ട്രേലിയ
26.ലോകത്തിലെ ആദ്യ സാറ്റലൈറ്റ് എയർ കണ്ടീഷണർ?
*ആര്യബോട്ട്(വീഡിയോകോൺ)