11-08-2017, 03:50 PM
1.ഭൂമിയുടെ ഗുരുത്വകർഷണ ഫലമായി ചന്ദ്രൻ ചുരുങ്ങുകയാണെന്ന് കണ്ടെത്തിയ നാസയുടെ പേടകം?
*ലൂണാർ റെക്കനൈസൻസ് ഓർബിറ്റൽ (LRO)(2009 June 18)
2.സൂപ്പർ മൂണും ചന്ദ്രഗ്രഹണവും ഒരുമിച്ചുണ്ടായത്?
*2015 സെപ്റ്റംബർ 27
3.അടുത്തിടെ റഷ്യ വിജയകരമായി വിക്ഷേപിച്ച പ്രതിരോധ ഉപഗ്രഹം?
*EKS kosmas-2510
4.പ്രകൃതി ദുരന്തങ്ങളെക്കുറിച്ച മുന്നറിയിപ്പ് നൽകാനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ വിക്ഷേപിക്കപ്പെടുന്ന ഉപഗ്രഹത്തിന്റെ പേര്?
*UN Kalam GlobalSat
5.ഇതുവരെ കണ്ടെത്തിയതിൽ ഭൂമിയോട് ഏറ്റവും സാദൃശ്യമുള്ള ഗ്രഹം?
*കെപ്ലർ 452 ബി
6.പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്റണിൽ മലകളും ഗർത്തങ്ങളുമാണുള്ളതെന്ന് കണ്ടെത്തിയ നാസയുടെ പേടകം?
*ന്യൂഹൊറൈസൺസ്(New Horizons)
7.അടുത്തിടെ ചൈന വിക്ഷേപിച്ച വാർത്താവിനിമയഉപഗ്രഹം?
*APSTAR-9
8.സ്പെയ്സ്- X വിക്ഷേപിച്ച ജപ്പാന്റെ വാർത്താവിനിമയ ഉപഗ്രഹം?
*JCSAT -14
9.സൂര്യനുമായുള്ള ഇടപഴകലാണ് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് മുഖ്യകാരണമെന്ന് അടുത്തിടെ കണ്ടെത്തിയ നാസയുടെ പേടകം?
*മാവൻ
10.അടുത്തിടെ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം?
*GSAT 6
11.അടുത്തിടെ ചൈന വിക്ഷേപിച്ച് റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?
*Yaogan-30
12.അടുത്തിടെ കാനഡയുടെ വാർത്താവിനിമയ ഉപഗ്രഹമായ Telstar 12V വിക്ഷേപിച്ച രാജ്യം?
*ജപ്പാൻ
13.അടുത്തിടെ മൂന്ന് യാത്രികരുമായി ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ട റഷ്യയുടെ ബഹിരാകാശ വാഹനം?
*സോയൂസ്
14.സോയൂസിന്റെ വിക്ഷേപണ കേന്ദ്രം?
*ബയ്ക്കന്നൂർ യൂറി ഗഗാറിൻ വിക്ഷേപണ കേന്ദ്രം (കസാഖിസ്ഥാൻ)
15.സോയൂസിലെ യാത്രികർ?
*സെർജി വൊൽക്കോവ്, എയ്ദിയാൻ എയിമ്പറ്റോവ്, ആൻഡേഴ്സ് മോഗൺസെൻ
ബഹിരാകാശ ടൂറിസം
16.ബഹിരാകാശ ടൂറിസം പരിപാടി നടപ്പിലാക്കിയ രാജ്യം?
*റഷ്യ
17.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന സ്പേസ് ഏജൻസി?
*റഷ്യൻ സ്പേസ് ഏജൻസി
18.ബഹിരാകാശ ടൂറിസ്റ്റുകൾ ബഹിരാകാശത്ത് താമസിക്കുന്ന സ്ഥലം?
*അന്താരാഷ്ട്ര ബഹിരാകാശ നിലയം
19.അവസാനമായി ബഹിരാകാശത്ത് പോയ ടൂറിസ്റ്റുകൾ?
*ശൈലലി ബെർത്തെ (കാനഡ: 2009),റിച്ചാർഡ് ഗാരിയോട്ട് (ബ്രിട്ടൺ. 2008)
ബഹിരാകാശ സഞ്ചാരികൾ
20.അമേരിക്കൻ ബഹിരാകാശ സഞ്ചാരി?
*ആസ്ട്രോനട്ട്
21.റഷ്യൻ ബഹിരാകാശ സഞ്ചാരി?
*കോസ്മോനട്ട്
22.ചൈനീസ് ബഹിരാകാശ സഞ്ചാരി?
*തായ്ക്കോനട്ട്
23.ഫ്രാൻസ് ബഹിരാകാശ സഞ്ചാരി?
*സ്ലേഷ്യേനട്ട്
24.മലേഷ്യൻ ബഹിരാകാശ സഞ്ചാരി?
*അൻകാസാവാൻ
25.ഇന്ത്യൻ ബഹിരാകാശ സഞ്ചാരി?
*വ്യോമനോട്ട്