11-08-2017, 04:02 PM
1.ഡെന്നീസ് ടിറ്റോ സഞ്ചാരം നടത്തിയ വാഹനം?
*സോയൂസ് ടി.എം.32 (2001 ഏപ്രിൽ 28) മാർക്ക്ഷട്ടിൽ വർത്ത് (ദക്ഷിണാഫ്രിക്ക), ഗ്രിഗറി ഓൾസെൻ (അമേരിക്ക), ചാൾസ് സിമോണി (അമേരിക്ക), സുനിതാ വില്യംസ് (ഇന്ത്യൻ വംശജ) ഇവർ പ്രശസ്തരായ ബഹിരാകാശ ടൂറിസ്റ്റുകളാണ്.
ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ
2.ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
*ആര്യഭടൻ
3.ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
*എം.കെ. വൈനുബാപ്പു
4.ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്?
*വിക്രം സാരാഭായി
5.വിക്രം സാരാഭായിയുടെ ജന്മദേശം?
*അഹമ്മദാബാദ് (ഗുജറാത്ത്)
6.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പരിപാടിക്ക് ആരംഭം കുറിച്ചത്?
*1962-ൽ
7.ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്കുചുക്കാൻ പിടിക്കുന്ന സംഘടന? *ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ഐ.എസ്.ആർ.ഒ.)
8.ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം?
*1969
9.ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം?
*ബംഗളൂരു
10.സ്പേസ് കമ്മീഷനും ബഹിരാകാശവകുപ്പും രൂപീകൃതമായത്?
*1972-ൽ
11.റോക്കറ്റുകൾ നിർമ്മിക്കുക എന്ന ഉത്തരവാദിത്വമുള്ള ഐ.എസ്.ആർ.ഒ.യുടെ അനുബന്ധ ഏജൻസി?
*വിക്രം സാരാഭായ്ക്ക് സ്പേസ് സെന്റർ(വി.എസ്.എസ്.സി.)
12.തുമ്പയിൽ സ്പേസ് സയൻസ് ആന്റ് ടെക്സനോളജി സെന്റർ സ്ഥാപിച്ച വർഷം?
*1965
13.വി.എസ്.എസ്.സി. യുടെ ആസ്ഥാനം?
*തുമ്പ് (തിരുവനന്തപുരം)
14.ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
*തുമ്പ (തിരുവനന്തപുരം)
15.കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്നത് ഏത് അനുബന്ധ ഏജൻസിയുടെ കടമയാണ്?
*ഐ.എസ്.ആർ.ഒ. സാറ്റലൈറ്റ് സെന്റർ (ഐ.എസ്.എ.സി. :ISAC)
16.തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്?
*നിക്കി അപ്പാച്ചെ (1963 നവംബർ 21)
17.തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ UNO ക്ക് സമർപ്പിച്ച വർഷം?
*1968 ഫെബ്രുവരി 2
18.ഇന്ത്യൻ ബഹിരാകാശ വിക്ഷേപണത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചുകൊണ്ട് 2013 നവംബർ 21- ന് തുമ്പയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ്?
*R.H.200
Info plus
19.ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
*ഡെന്നീസ് ടിറ്റോ
20.രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
*മാർക്ക് ഷട്ടിൽ വർത്ത്
21.മൂന്നാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
*ഗ്രിഗറി ഓൾസെൻ
22.ആദ്യത്തെ വനിത ബഹിരാകാശ വിനോദസഞ്ചാരി?
*അനുഷെ അൻസാരി (ഇറാൻ)
23.ബഹിരാകാശ വിനോദ സഞ്ചാരിയായ ആദ്യ മുസ്ലീം വനിത?
*അനുഷെ അൻസാരി
ജിസാറ്റ് 15
24.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിക്ഷേപിച്ച ആശയവിനിമയ ഉപഗ്രഹം?
*ജിസാറ്റ് 15 (2015 നവംബർ 11)
25.ജിസാറ്റ് 15-ന്റെ വിക്ഷേപണ കേന്ദ്രം?
*കൗറു. (ഫ്രഞ്ച് ഗയാന)
26.ജിസാറ്റ് 15 വിക്ഷേപിച്ച റോക്കറ്റ്?
*ഏരിയൻ -5
27.ലോകത്തെ ഏറ്റവും വലിയ റോക്കറ്റ്?
*ഏരിയൻ -5
28.ജിസാറ്റ് 15-ന്റെ നിർമ്മാണച്ചെലവ്?
*278 കോടി രൂപ