11-08-2017, 04:11 PM
1.ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള പദ്ധതിരേഖ തയ്യാറാക്കുക എന്ന കടമ നിർവ്വഹിക്കുന്ന ഏജൻസി?
*സ്പോസ് അപ്ലിക്കേഷൻസെന്റർ (അഹമ്മദാബാദ്)
INSAT-3DR
2.കാലാവസ്ഥാ നിരീക്ഷണത്തിനും പഠനത്തിനുമായി ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ആധുനിക ഉപഗ്രഹം?
*ഇൻസാറ്റ് 3 ഡി.ആർ.
3.ഇൻസാറ്റ് 3 ഡി.ആർ. വിക്ഷേപിച്ചത്?
*2016 സെപ്റ്റംബർ 8
4.ഇൻസാറ്റ് 3 ഡി ആറിന്റെ ഭാരം?
*2211 kg
5.ഇൻസാറ്റ് 3 ഡി വിക്ഷേപണ വാഹനം?
*GSLV F 05
6.ഇൻസാറ്റ് 3 ഡി ആറിന്റെ വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പോസ് സെന്റർ -ശ്രീഹരിക്കോട്ട
7.ഇൻസാറ്റ് 3 ഡി ആർ-ന്റെ ഭ്രമണ കാലാവധി?
10 വർഷം
8.ഇൻസാറ്റ് 3 ഡി.ആറിന്റെ പദ്ധതി ചെലവ്?
*400 കോടി
9.കാലാവസ്ഥാ നിരീക്ഷണത്തിനു പുറമേ അന്തരീക്ഷ താപനില, സാന്ദ്രത, മേഘങ്ങൾ, ഓസോൺ പാളിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായിക്കും
10.ഇൻസാറ്റ് 3 ഡി.ആറിന്റെ മുൻഗാമിയായ ഇൻസാറ്റ് 3 ഡി.വിക്ഷേപിച്ചത്?
*2013 ജൂലൈ 26
11.ഇൻസാറ്റ് 3 ഡിയുടെ വിക്ഷേപണ വാഹനം?
*ഏരിയൻ 5
12.INSAT-ന്റെ പൂർണ്ണരൂപം?
*ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം
13.ഇൻസാറ്റ് സീരീസ് കമ്മീഷൻ ചെയ്ത വർഷം?
*1983
സുനിതാ വില്യംസ്
14.ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ?
*സുനിതാ വില്യംസ്
15.ഏറ്റവും കൂടുതൽ സമയം ബഹിരാകാശ വാഹനത്തിൽ സഞ്ചരിച്ച വനിത?
*സുനിത വില്യംസ്
16.ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത?
*സുനിത വില്യംസ്
Info plus
17.ഐ.എസ്.ആർ.ഒയുടെ ആദ്യ ചെയർമാൻ?
*വിക്രം സാരാഭായ്
18.ഏറ്റവും കൂടുതൽ കാലം ഐ.എസ്.ആർ.ഒ. ചെയർമാനായിരുന്നത്?
*സതീഷ് ധവാൻ
19.ഐ. എസ്.ആർ.ഒ ചെയർമാനായ ആദ്യ മലയാളി?
*എം.ജി.കെ. മേനോൻ
20.ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ?
*എം.കെ. വെനുബാപ്പു
21.നക്ഷത്രങ്ങളുടെ വർഗ്ഗീകരികരണവുമായി ബന്ധപ്പെട്ട സാഹ ഇക്വേഷൻ ആവിഷ്കരിച്ചത്?
*മേഘനാഥ് സാഹ
22.ശകവർഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച കലണ്ടർ റീഫോം കമ്മറ്റിയുടെ അധ്യക്ഷൻ?
*മേഘനാഥ് സാഹ