11-08-2017, 04:30 PM
1.ഐ.എസആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി?
*വി.എസ്.എസ്.സി,തുമ്പ
2.ISRO യുടെ വന്യ സ്ഥാപനം?
*ANTRIX കോർപ്പറേഷൻ
3.ANTRIX കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
*1992
4.ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
*ശ്രീഹരിക്കോട്ട
5.'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', “ഇന്ത്യയുടെ കേപ്പ് കെന്നഡി” എന്നറിയപ്പെടുന്നത്?
*ശ്രീഹരിക്കോട്ട
6.ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
*നെല്ലൂർ (ആന്ധാപ്രദേശ്)
7.ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രം തുടക്കത്തിൽ അറിയപ്പെട്ടത്?
*ശ്രീഹരിക്കോട്ട റേഞ്ച്
8.ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന് സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരു നൽകിയ വർഷം?
*2002
9.സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്. ഡി.എസ്. സി) സ്ഥിതി ചെയ്യുന്നത്?
*ആന്ധ്രാദേശിനടുത്ത് ബംഗാൾ ഉൾക്കടലിൽ
Rank Marking
10.ബഹിരാകാശ പദ്ധതികളെക്കുറിച്ച് ഫ്രം ഫിഷിംഗ് ഹാംലെറ്റ് റ്റു റെഡ് പ്ലാനറ്റ് എന്ന പുസ്തകം പുറത്തിറക്കിയത്?
* ഐ.എസ്.ആർ.ഒ.
PSLV-C34
11.ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങളെ ബഹിരാകാശത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം?
* PSLV - C34
12.PSLV-C34 വിക്ഷേപിച്ചത്?
*2016 ജൂൺ 22
13.PSLV - C34 വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട)
14.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഒരുമിച്ച വിക്ഷേപിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
*3
15.ഒറ്റത്തവണ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം?
*റഷ്യ (37)(രണ്ടാമത് -അമേരിക്ക (29))
16.PSLV - C34ലെ വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം?
*17
17.PSLV - C34-ലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം?
*കാർട്ടോസാറ്റ് -2
18.PSLV-C34 -ലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം?
*സ്വയം (1kg)
19.PSLV-C34 -ലെ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപഗ്രഹങ്ങൾ? *സത്യഭാമസാറ്റ് (ചെന്നൈ),സ്വയം (പൂനെ)
20.ISRO ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണം?
*PSLV-C34
21.PSLV യുടെ 36-ാം വിക്ഷേപണ ദൗത്യം?
*PSLV-C34
22.PSLV-C34 ലെ അമേരിക്കൻ ഉപഗ്രഹങ്ങളുടെ എണ്ണം?
*13
23.PSLV -യുടെ ആദ്യ വിക്ഷേപണം നടന്നത്?
*1993 സെപ്റ്റംബർ 20
24.PSLV വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ആകെ ഉപഗ്രഹങ്ങളുടെ എണ്ണം?
*113
25.PSLV ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപ്രഗഹങ്ങളുടെ എണ്ണം?
*74
26.PSLV ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം?
*39