12-08-2017, 09:38 AM
രസതന്ത്രം
പാലിന്റെ pH മൂല്യം 6.6
നിർവീര്യ വസ്തുവിന്റെ pH മൂല്യം - 7
എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം - ഹൈഡ്രജൻ
സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്
Ans : സൾഫ്യൂരിക് ആസിഡ്
*ഡൈനാമിറ്റ് നിർമ്മാണത്തിനുപയോഗിക്കുന്ന ആസിഡ്
ans : സൾഫ്യൂരിക് ആസിഡ്
സൾഫ്യൂരിക് ആസിഡ്നിർമ്മാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്
ans : വനേഡിയം പെന്റോക്സിസൈഡ്
സൾഫ്യൂരിക് ആസിഡ്നിർമ്മാണ പ്രക്രിയയായ സമ്പർക്ക പ്രക്രിയ ആവിഷ്ക്കരിച്ചത്
ans : പെരിഗ്രിൻ ഫിലിപ്സ്
മൂലകങ്ങളും ആറ്റോമിക നമ്പറുകളും
ഹൈഡ്രജൻ H 1
ഹീലിയം He 2
ലിഥിയം Le 3
ബെറീലിയം Be 4
ബോറോൺ B 5
കാർബൺ C 6
നൈട്രജൻ N 7
ഓക്സിജൻ O 8
ഫ്യൂറിൻ F 9
നിയോൺ Ne 10
സോഡിയം Na 11
മെഗ്നീഷ്യം Mg 12
അലുമിനിയം Al 13
സിലിക്കൺ Si 14
ഫോസ്ഫറസ് P 15
സൾഫർ S 16
ക്ലോറിൻ Cl 17
ആർഗൺ Ar 18
പൊട്ടാസ്യം K 19
കാത്സ്യം Ca 20
ടൈറ്റാനിയം Ti 21
അയൺ Fe 26
കോപ്പർ Cu 29
ടെക്നീഷ്യം Tc 43
സിൽവർ Ag 47
ടിൻ Sn 50
ടങ്സ്റ്റൺ W 74
പ്ലാറ്റിനം Pl 78
സ്വർണ്ണം Au 79
മെർക്കുറി Hg 80
ലെഡ് Pb 82
യുറേനിയം U 92
ഐൻസ്റ്റീനിയം Es 99
ഫെർമിയം Fm 100
മെൻഡലീവിയം Md 101
മെയ്റ്റനേറിയം Mt 109
ഡാംസറ്റാഡഷഡ്ഷ്യം Ds 110
റോൺജീനിയം Rg 111
കോപ്പർനീഷ്യം Cn 112
അനൺട്രിയം Uut 113
ഫ്ളെറോവിയം Fl 114
അനൺന്റെ പന്റിയം Uup 115
ലിവർമോറിയം Lv 116
അനൺസെപ്റ്റിയം Uus 117
അനൺഒക്റ്റടിയം Uuo 118
ഒരു മാർക്ക് ഉറപ്പിക്കാം
*രാസവസ്തുക്കളുടെ രാജാവ് (കിംഗ് ഓഫ് കെമിക്കൽസ് ) എന്നറിയപ്പെടുന്നത്
Ans : സൾഫ്യൂരിക് ആസിഡ്
*'ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്
Ans : സൾഫ്യൂരിക് ആസിഡ്
*സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ്
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്
സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്
Ans : നൈട്രിക് ആസിഡ്
*സൾഫ്യൂറിക്കാസിഡിന്റെ മേഘപടലങ്ങളുള്ള ഗ്രഹം ശുകൻ
*ലെഡ്- ആസിഡ് ബാറ്ററികളിലെ സൾഫ്യൂരിക്കാസിഡിന്റെ അളവ് - 33.50%
Info Pluse
വിറ്റാമിൻ ൽ അടങ്ങിയിരിക്കുന്ന ആസിഡ്.
Ans : ഫോളിക ആസിഡ്
വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്.
Ans : പാന്റോതെനിക്സ് ആസിഡ്
വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്.
Ans : നിക്കോട്ടിനിക്സ് ആസിഡ്
100% ശുദ്ധ സൾഫ്യൂറിക് ആസിഡിനേക്കാൾ വീര്യമുള്ള ആസിഡുകൾ
ans : സൂപ്പർ ആസിഡ്
ഓക്സിജൻ ഇല്ലാത്ത ആസിഡ്.
Ans : ഹൈഡ്രോക്ലോറിക് ആസിഡ്
മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡ്.
Ans : ഹൈഡ്രോക്ടോറിക് ആസിഡ്
ദഹനത്തിനു സഹായിക്കുന്ന ആസിഡ്.
Ans :ഹൈഡ്രോക്ലോറിക് ആസിഡ്
രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്
Ans : അക്വാറീജിയ
ഗാഢ നൈട്രിക് ആസിഡിന്റെയും ഹൈഡ്രക്ലോറിക് ആസിഡിന്റെയും മിശ്രിതം
Ans : അക്വാറീജിയ
അക്വാറീജിയയിലെ നൈട്രിക് ആസിഡിന്റയും അനുപാതം
Ans : 1: