12-08-2017, 10:02 AM
NAVIC
1.നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി?
*ഐ.ആർ.എൻ.എസ്.എസ് (IRNSS-Indian Regional Navigation Satellite System)
2.ഐ.ആർ.എൻ.എസ്.എസിലെ ഉപഗ്രഹങ്ങളുടെ എണ്ണം?
*7
3.ഇന്ത്യയുടെ ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത്?
*നാവിക് (Navigation with Indian Constellation)
4.ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമുള്ള മറ്റു രാജ്യങ്ങൾ?
*അമേരിക്ക (GPS), റഷ്യ (GLONASS),ചൈന (BeiDou),യൂറോപ്യൻ യൂണിയൻ(Galileo), ഫ്രാൻസ് (DORIS)
5.ISRO നാവിഗേഷൻ സെന്ററിന്റെ ആസ്ഥാനം?
*ബ്യാലലു (ബെംഗലൂരു)
6.ഐ.ആർ.എൻ.എസ്.എസ്. പ്രോജക്ട് ഡയറക്ട?
*ഡോ.എം.നാഗേശ്വര റാവു
ഉപഗ്രഹങ്ങൾ
7.IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)
>IRNSS-1A
*ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം
*വിക്ഷേപണ വാഹനം -PSLV -C22
>IRNSS -1 B
*ഇന്ത്യയുടെ രണ്ടാമത് ഗതിനിർണ്ണയ ഉപഗ്രഹം
*വിക്ഷേപണ വാഹനം -PSLV -C24
>IRNSS- 1 C
*ഇന്ത്യയുടെ 3-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
*വിക്ഷേപണ വാഹനം - PSLV-C26
>IRNSS - 1 D
*ഇന്ത്യയുടെ 4-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
*വിക്ഷേപണ വാഹനം - PSLV - C27
>IRNSS - 1 E
*ഇന്ത്യയുടെ 5-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
*വിക്ഷേപണ വാഹനം - PSLV-C31
>IRNSS - 1 F
*ഇന്ത്യയുടെ 6-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
*വിക്ഷേപണ വാഹനം - PSLV - C32
>IRNSS - 1 G
*ഇന്ത്യയുടെ 7-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
*ഇന്ത്യയുടെ ഗതിനിർണ്ണയ സംവിധാനത്തിലെ അവസാന ഉപഗ്രഹം
*വിക്ഷേപണ വാഹനം -PSLV-C33