25-08-2017, 09:32 PM
*കാർബോണിക ആസിഡ്
Ans : ഹൈഡ്രജൻ കാർബണേറ്റ (HCO3) .
കാർബോളിക ആസിഡ് -
Ans : ഫിനോൾ (C6,H5,OH)
*പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്
Ans : ലാകടിക ആസിഡ്
*റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്
Ans : ഫോമിക് ആസിഡ്
*ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്
Ans : ബാർബിട്യൂറിക് ആസിഡ്
*മാനസിക രോഗ ചികിത്സയ്ക്ക ഉപയോഗിക്കുന്ന ആസിഡ്
Ans : LSD (Lysergic Acid Diethylamide)
സസ്യങ്ങളിൽ ഇല, ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്
ans : അബ്സിസിക ആസിഡ്
*ഏറ്റവും മധുരമുള്ള ആസിഡ്
Ans : സൂക്രോണിക് ആസിഡ്
* ഏറ്റവും വീര്യം കൂടിയ ആസിഡ്
Ans : ഫ്ളൂറോആന്റിമണിക്സ് ആസിഡ്
*പ്രോട്ടീന്റെ സാന്നിദ്ധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്
Ans : നൈട്രിക്സ് ആസിഡ്
*സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്
ans : നൈട്രിക ആസിഡ്
*എണ്ണ ശുദ്ധീകരണത്തിനും (Oil refining), മലിന ജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്
Ans : സൾഫ്യൂറിക് ആസിഡ്
ആസിഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
1. സസ്യജന്യ ആസിഡുകൾ (ഓർഗാനിക ആസിഡുകൾ/ കാർബണിക ആസിഡുകൾ)
ഉദാ. സിട്രിക്സ് ആസിഡ്, അസറ്റിക്സ് ആസിഡ്, ടാർടാറിക്സ് ആസിഡ്
2. ധാതുക്കളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആസിഡ് (മിനറൽ ആസിഡ്)
ഉദാ. സൾഫ്യൂരിക ആസിഡ്, നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്
ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആസിഡുകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു.
Ans :ഏക ബേസിയം
ഉദാ. ഹൈഡ്രേഡാക്ടോറിക്സ് ആസിഡ്, നൈട്രിക്സ് ആസിഡ്
2.ദ്വിബേസികം
ഉദാ. സൾഫ്യൂരിക് ആസിഡ്, കാർബോണിക് ആസിഡ്
3.ത്രിബേസികം
ഉദാ. ഫോസ് ഫോറിക് ആസിഡ്
ആസിഡിൻ്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോണുകൾ ഇല്ലാത്ത സംയുക്തമാണ്
ല്യുയിസ് ആസിഡുകൾ (Lewis Acids)
*ലോറി ബ്രോൺസ്റ്റഡ് സിദ്ധാന്തം , ല്യുവിസ് സിദ്ധാന്തം,അറീനിയസ്,സിദ്ധാന്തം എന്നിവ എന്തുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളാണ്
Ans : ആസിഡ്
Basic Info
* ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ്.
Ans : അസെറ്റിക് ആസിഡ് *
*ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്
Ans : അസെറ്റിക്സ് ആസിഡ്
*വായുവിൽ പുകയുന്ന ആസിഡ്.
Ans : നൈട്രിക ആസിഡ്
* ഏറ്റവും കൂടുതൽ കിയാശീലമുള്ളആസിഡ്
Ans : പെർക്ലോറിക്കാസിഡ്
*കിയാശീലത ഏറ്റവും കുറവുള്ള ആസിഡ്
Ans : ഹൈഡ്രോ സയാനിക്സ് ആസിഡ്
Note the points
മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെട്ടിരുന്നത്
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്
*എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് ?
Ans : അസെറ്റിക് ആസിഡ്
*അസെറ്റൽ സാലിസിലിക്കാസിഡ് എന്നറിയപ്പെട്ടിരുന്നത്
Ans : ആസ്പിരിൻ
*ഫോമിക് ആസിഡി എന്നറിയപ്പെട്ടിന്നത്
Ans : സോഡാ വെള്ളം
*ഗ്ലാസ് ലയിക്കുന്ന ആസിഡ്
Ans : ഹൈഡ്രോ ഫുളൂറിക് ആസിഡ്
* കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്
Ans : സൾഫ്യൂരിക് ആസിഡ്
*മരച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ്
Ans : ഹൈഡ്രോസയാനിക ആസിഡ്
*പ്രൂസിക് ആസിഡ് എന്നറിയപ്പെട്ടിരുന്നത്
Ans : ഹൈഡ്രജൻ സയനൈഡ് (ഹൈഡ്രാ സയാനിക് ആസിഡ് )