12-08-2017, 12:08 PM
1.ഇന്ത്യയുടെ സൗര നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്?
*അഹമ്മദാബാദ്
2.ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന കർണാടകയിലെ ഹസ്സനിൽ സ്ഥിതിചെയ്യുന്ന ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി?
*മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (എം.സി.എഫ്)
3.ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്?
*ബംഗളൂരു, വലിയമല, മഹേന്ദ്രഗിരി
4.ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
*ആപ്പിൾ (APPLE - ഏരിയാൻ പാസഞ്ചർ പേലോഡ് എക്സ്പിരിമെന്റ്)
5.ആപ്പിൾ വിക്ഷേപിക്കപ്പെട്ട സ്ഥലം?
*തെക്കേ അമേരിക്കയിലെ ഫ്രാൻസിന്റെ കോളനിയായ ഫ്രഞ്ചു ഗയാനയിലെ കൗറുവിൽ വച്ച് (1981 ജൂൺ 19)
6.ലോകത്തിലെ 138-ാമത്തെ ബഹിരാകാശ സഞ്ചാരി?
*രാകേശ് ശർമ്മ (1984)
7.രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വർഷം?
*1984 ഏപ്രിൽ 2
8.രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുമായി സഹകരിച്ച രാജ്യം?
*സോവിയറ്റ് യൂണിയൻ
9.രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയ പേടകം?
*സോയൂസി -ടി - 11
10.രാകേഷ് ശർമ്മ ബഹിരാകാശത്ത് ചിലവഴിച്ച നിലയം?
*സല്യൂട്ട് 7
11.കാലാവസ്ഥാവശ്യങ്ങൾക്കു വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
*മെറ്റ്സാറ്റ് 1 (കൽപ്പന -1)
12.ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന സാറ്റലൈറ്റ്?
*ഐ.ആർ.എസ്.1-എ (1988)
13.പര്യവേക്ഷണം, പ്രകൃതി വിഭവങ്ങളുടെ വിവരം ശേഖരിക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ?
*ഐ.ആർ.എസ്
14.ഐ.ആർ.എസ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന വിക്ഷേപണ വാഹനങ്ങൾ?
*പി.എസ്.എൽ.വി
15.ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം?
*ഇൻസാറ്റ് -1A. (1981-ൽ കൗറുവിൽ നിന്ന് വിക്ഷേപിച്ചു)
16.ഇൻസാറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കു വിക്ഷേപണ വാഹനം?
*ജി.എസ്.എൽ.വി
17.ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം?
*എസ്.ആർ.ഇ - 1
18.എസ്.ആർ.ഇ -1 വിക്ഷേപിച്ച വാഹനം?
*PSLVC-7
19.ഇന്ത്യയുടെ ചാര ഉപഗ്രഹമായി കരുതപ്പെടുന്നത്?
*ടി.ഇ.എസ്. (ടെക്നോളജി എക്സ്പിരിമെന്റ് സാറ്റ്ലൈറ്റ് ;2001)
ISRO യുമായി ചേർന്ന്
20.ഭൂകമ്പത്തെക്കുറിച്ചുള്ള പഠനത്തിനായി നാസയും ISROയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം?
*NISAR
21.അകലെയുള്ള പ്രപഞ്ചത്തെക്കുറിച്ചും, സമാധാനപരമായ കാര്യങ്ങൾക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള പര്യവേക്ഷണങ്ങൾക്കായി ISRO യുമായി സഹകരിക്കാൻ ഉടമ്പടി ഒപ്പുവച്ച ഏജൻസി?
*കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISAR)
കൽപന ചൗള
22.ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരി?
കൽപ്പനാ ചൗള (1997)
23.കൽപ്പന ചൗള കർണാൽ (ഹരിയാന)
24.'പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ്’ എന്ന അഭിപ്രായപ്പെട്ടത്?
*കൽപ്പനാ ചൗള
25.ഏത് സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചാണ് കൽപ്പനാ ചൗള കൊല്ലപ്പെട്ടത്?
*കൊളംബിയ (2003)
26.ദുരന്തം വരിച്ചു കൊളംബിയയെ നയിച്ചത്?
*റിക് ഹസ്ബെന്റ്
27.ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര്?
*കല്പന -1
28.കൊളംബിയ തകർന്നു വീണത്?
*അമേരിക്കയിലെ ടെക്സാസ് (Texas)സംസ്ഥാനത്തിനു മുകളിൽ വച്ച്