18-07-2017, 01:43 PM
1.വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത്?
*കോഴിക്കോട്
2.ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത്?
*കോഴിക്കോട്
3.ഇന്ത്യയിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്?
*UL സൈബർ പാർക്ക്
4.ഇന്ത്യയിൽ ആദ്യത്തെ ജെൻഡർ പാർക്ക്?
*തന്റേടം ജൻഡർ പാർക്ക് (കോഴിക്കോട്)
5.ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡൈവിംഗ് ടെസ്റ്റ് സെന്റർ സ്ഥിതി ചെയ്യുന്നത്?
*ചേവായുർ (കോഴിക്കോട്)
6.പൊതുജന പങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്?
*ഒളവണ്ണ (കോഴിക്കോട്)
ആസ്ഥാനങ്ങൾ
7.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM)?
*കോഴിക്കോട്
8.കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ?
*കോഴിക്കോട്
9.കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം?
*കോഴിക്കോട്
10.ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സ്?
*കൊയിലാണ്ടി
11.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻ ഡിഫൻസ് ഷിപ്പബിൽഡിങ് (NIRDESH) ?
*ചാലിയം
No doubt
12.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
*കോഴിക്കോട്
13.കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
*തിരുവനന്തപുരം
കോഴിക്കോട്ടത്തെ കാഴ്ചകൾ
>കാപ്പാട് ബീച്ച്
>കോഴിക്കോട് ബീച്ച്
>കുഞ്ഞാലി മ്യൂസിയം
>തളി മഹാദേവ ക്ഷേത്രം