12-08-2017, 01:33 PM
1.സമുദ്രങ്ങളുടെ ഉപരിതലം സൂഷ്മമായി പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
*സരൾ
2.സരൾ ഉപഗ്രഹത്തിന്റെ വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പെയ്സ് സെന്റർ
3.വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമായി ഇന്ത്യവിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?
*എഡ്യൂസാറ്റ് (2004 സെപ്റ്റംബർ 20)
4.GSAT-3 എന്നറിയപ്പെടുന്ന ഉപഗ്രഹം?
*എഡ്യൂസാറ്റ്
5.“എഡ്യൂസാറ്റ്” എന്ന ഉപഗ്രഹം വിക്ഷേപിച്ച സ്ഥലം?
*ശ്രീഹരിക്കോട്ട
6.പത്ത് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിച്ച ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനം?
*പി.എസ്.എൽ.വി.-സി. 9 (2008 ഏപ്രിൽ 28)
7.പി.എസ്.എൽ.വി.-സി. 9 ദൗത്യത്തിന്റെ ഡയറക്ടർ?
*ജോർജ് കോശി
8.ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ?
*കാർട്ടോസാറ്റ് -1, റിസോഴ്സ് സാറ്റ്-1
9.പി.എസ്.എൽ.വി.-സി 6ൽ നിന്നും 2005 മേയ് 5 ന് വിക്ഷേപിച്ച ഉപഗ്രഹം?
*കാർട്ടോസാറ്റ് -1
10.ഇന്ത്യയുടെ അത്യാധുനിക റിമോർട്ട് സെൻസിങ് ഉപഗ്രഹം?
*റിസോഴ്സ് സാറ്റ് - 1
11.അമച്വർ റേഡിയോ സർവീസുകളെ (ഹാം റേഡിയോ) വിപുലീകരിക്കാൻ സഹായിക്കുന്ന ഉപഗ്രഹം?
*ഹാംസാറ്റ് (2005 മേയ് 5)
12.കൃതിമ ഉപഗ്രഹങ്ങളുടെ പ്രധാന ഊർജ്ജ സ്രോതസ്സ്?
*സോളാർ സെല്ലുകൾ
13.കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ച് പഠിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹം?
*മേഘാട്രോപിക്സ്
14.മേഘാട്രോപിക്സ് ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമായി സഹകരിക്കുന്ന രാജ്യം ?
*ഫ്രാൻസ്
15.24 മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾ?
*ഭൂസ്ഥിര ഉപഗ്രഹങ്ങൾ
16.ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?
*ജുഗ്നു
17.ജുഗ്നു ഉപഗ്രഹം നിർമ്മിച്ചത്?
*ഐ.ഐ.ടി കാൺപൂർ
18.കൃഷി, ദുരന്തനിവാരണം എന്നിവയുടെ സഹായത്തിനായി ഉപയോഗിക്കുന്ന ഉപഗ്രഹം?
*ജുഗ്നു
19.ഏരിയൽ 5 റോക്കറ്റ് ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം?
*ഹൈലാസ് (ഹൈലി അഡാപ്റ്റബിൾ സാറ്റലൈറ്റ്)
20.ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം?
*ജിസാറ്റ് 10 (10.34 ടൺ)
21.ജിസാറ്റ് 10 വിക്ഷേപിച്ച സ്ഥലം?
*കൗറു (ഫ്രഞ്ച് ഗയാന)
22.ജി-സാറ്റ്-12 വിക്ഷേപിച്ച റോക്കറ്റ് ?
*PSLV-C-17
23.ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം?
*ജി-സാറ്റ് - 12
24.ഫ്രാൻസിന്റെ സ്പോട്ട് 6 ജപ്പാന്റെ പ്രോയിട്ടേഴ്സ് എന്നീ ഉപഗ്രഹങ്ങളെ PSLV C - 21 ഭ്രമണപഥത്തിലെത്തിച്ചു.
Sure mark
25.കേരളത്തിന്റെ സമഗ്രവികസനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഉപഗ്രഹാതിഷ്ഠിത സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ?
*ഭൂവൻ കേരള