12-08-2017, 03:01 PM
1.ഭൂഖണ്ഡങ്ങളുടെ എണ്ണം?
*ഏഴ്
2.ഏറ്റവും വലിയ ഭൂഖണ്ഡം?
*ഏഷ്യ
3.ഏറ്റവും ചെറിയ ഭൂഖണ്ഡം?
*ഓസ്ട്രേലിയ
4.ഏറ്റവും വലിയ രാജ്യം?
*റഷ്യ
5.ഏറ്റവും ചെറിയ രാജ്യം?
*വത്തിക്കാൻ
6.ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം?
*ഏഷ്യ
7.ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം?
*ചൈന
8.യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം?
*ഉക്രൈൻ
9.ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?
*അൾജീരിയ
10.വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
*കാനഡ
11.തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
*ബ്രസീൽ
ഏഷ്യ
12.“വൈവിധ്യങ്ങളുടെ വൻകര” എന്നറിയപ്പെടുന്നത്?
*ഏഷ്യ
13.‘പരമാവാധികളുടെ വൻകര’ എന്നറിയപ്പെടുന്നത്?
*ഏഷ്യ
14.സൗത്ത് ഏഷ്യൻ രാജ്യങ്ങൾ?
*ഇന്ത്യ,പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ശ്രീ ലങ്ക, മ്യാൻമാർ.
15.സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലുത്?
*ഇന്ത്യ
16.ലോകജനസംഖ്യയിൽ ഒന്നാമതും,വിസ്തൃതിയിൽ മൂന്നാമതുമുള്ള രാജ്യം?
*ചൈന
17.ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?
*അക്യുപങ്ചർ
18.ചൈനയിൽ ഉത്ഭവിച്ച രണ്ട് മതങ്ങൾ?
*കൺഫ്യൂഷനിസം, താവോയിസം
19.ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത്?
*ലാവോത്സെ
20.ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസകളുള്ള രാജ്യം?
*ചൈന
21.ഏറ്റവും കൂടുതൽ അധ്യയനദിവസങ്ങളുള്ള രാജ്യം?
*ചൈന
22.ലോകത്തിലെ ഏറ്റവും വലിയ സേനയുള്ള രാജ്യം?
*ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)
23.ലോകത്തിലേറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമ നിർമ്മാണസഭയുള്ള രാജ്യം?
*ചൈന
24.ഏറ്റവും വലിയ റെയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം?
*ചൈന
25.ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?
*ചൈന
26.കടലാസ്,വെടിമരുന്ന്,ഭൂകമ്പമാപിനി,തേയില എന്നിവ ആദ്യമായി ഉപയോഗിച്ചത്?
*ചൈനാക്കാർ
27.പ്രാചീനകാലത്ത് കാഥേയ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
*ചൈന
Do you know
28.ആത്മീയതയുടെ വൻകര (മതങ്ങളുടെ വൻകര) എന്നറിയപ്പെടുന്നത്?
*ഏഷ്യ
സ്ഥാപകർ
29.'കൺഫ്യൂഷനിസം' എന്ന മതം സ്ഥാപിച്ചത്?
*കൺഫ്യൂഷ്യസ്
30.'താവോയിസം' എന്ന മതം സ്ഥാപിച്ചത്?
*ലാവോത്സെ
New info
31.2016-ൽ ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത രാജ്യം?
*ചൈന
32.ഏഷ്യയിലെ ഏറ്റവും വലിയ തുക്കുപാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രാജ്യം?
*ചൈന