12-08-2017, 04:50 PM
* പാചക വാതകത്തിലെ പ്രധാന ഘടകങ്ങൾ
ബ്യൂട്ടെയ്ൻ ,പ്രൊപ്പെയിൻ,
*എൽ.പി.ജി ഉത്പാദിപ്പിക്കുന്നത്.
Ans : ബ്യൂട്ടെയ്ൻദ്രവീക്കരിച്ച്
Info Plus
*ഗ്യാസ സിലിണ്ടറുകളിൽ പാചകവാതകത്തിന്റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം,
ഈഥൈൽ മെർക്കാപ്റ്റൻ (എഥ നെഥി യോൾ)
*സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം
Ans : ബ്യട്ടെയ്ൻ
*ഗോബർ ഗ്യാസിലെ (ബയോഗ്യാസ്) പ്രധാന ഘടകം
Ans : മീഥേൻ
കാർബോണിക രസതന്ത്രം
കാർബൺ സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ.
Ans : കാർബണിക രസതന്ത്രം (ഓർഗാനിക്സ് രസതന്ത്രം)
ഓർഗാനിക സംയുക്തങ്ങളുടെ പൊതുഘടകം.
കാർബൺ
ഓർഗാനിക്,സംയുക്തങ്ങൾക്ക് പേരുനൽകുന്നത് IUPAC നിർദ്ദേശിച്ച ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്.
വിവിധതരം ഐസോമറുകളാണ് ചെയിൻ ഐസോമറുകൾ, ഫങ്ഷണൽ ഗുപ്പ് ഐസോമറുകൾ, പൊസിഷൻ ഐസോമറുകൾ, മെറ്റാമെറുകൾ എന്നിവ
പദാർത്ഥങ്ങൾ വായുവിൽ കത്തുന്ന പ്രകിയ
ജ്വലനം (combustion)
ഹൈഡ്രോകാർബണുകൾ വായുവിൽ ജ്വലിച്ച് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ
കാർബൺ ഡൈ ഓക്സൈഡും ജലവും
ഹൈഡ്രോകാർബണുകളിൽ നിന്ന് ഹൈഡ്രജൻ ആറ്റം
മാറ്റി മറ്റ് ആറ്റങ്ങളോ അഥവാ ആറ്റം ഗ്രൂപ്പുകളോ വന്നു
ചേരുന്ന രാസപ്രവർത്തനങ്ങളാണ് ആദേശ രാസപ്രവർത്തനങ്ങൾ (Substitution reaction)
ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിദ്ധ്യ
ത്തിൽ ചൂടാക്കുമ്പോൾ ഭാരം കുറഞ്ഞ തൻമാത്രകളായി വിഘടിക്കുന്ന പ്രകിയ
താപീയ വിഘടനം (Thermal cracking)
ചതുപ്പ് വാതകം
*ലഘു തന്മാത്രകളായ മോണോമറുകൾ കൂടിച്ചേർന്ന് ഒരു സങ്കീർണ്ണ തന്മാത്രയായ പോളിമർ ഉണ്ടാകുന്ന പ്രക്രിയ
ans : പോളിമറൈസേഷൻ
കൃതിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം
ans : യൂറിയ
* യൂറിയ കൃതിമമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
Ans : ഫ്രെഡറിക് വുള്ളർ
* മനുഷ്യശരീരത്തിൽ ഊർജ്ജോൽപാദനത്തിന്റ സഹായി ക്കുന്ന ഓർഗാനിക സംയുക്തം
Ans : ധാന്യകങ്ങൾ (കാർബോഹൈഡ്രേറ്റുകൾ)
*കാർബോഹൈഡ്രേറ്റ് തൻമാത്രകളിൽ ഹൈട്രജനെറ് യും
ഓക്സിജന്റെയും അനുപാതം ജലത്തിലേതുപോലെയായതിനാൽ അവയെ കാർബോഹൈഡ്രേറ്റുകൾ എന്നു വിളിക്കുന്നു. *കാർബോഹൈഡ്രേറ്റുകളിലെ ഹൈഡ്രജനും
ഓക്സിജനും തമ്മിലുള്ള അനുപാതം - 2 : 1
• കാർബോഹൈഡ്രേറ്റുകൾ ആസിഡുകലർന്ന ജലവുമായി പ്രവർത്തിച്ച് ലഘു തന്മാത്രകളായി വിഘടിക്കുന്നു •
ഒരു പദാർത്ഥത്തിന് ജലവുമായുള്ള രാസപ്രവർത്തനമാണ് -
-ഹൈഡ്രോലിസിസിന്
ഹൈഡ്രോലിസിസിന് ഒരു ഉദാഹരണം.
പഞ്ചസാര ജലത്തിൽ ലയിക്കുമ്പോൾ ഗ്ലുക്കോസും ക്ര് ടോസുമായി വിഘടിക്കുന്നത് .
ലഘു കാർബോഹൈഡ്രേറ്റുകളായി വിഘടിക്കാത്ത കാർബോഹൈഡ്രേറ്റ് തന്മാത്രകൾ
മോണോസാക്കറൈഡുകൾ
ഉദാ: ഗ്ലൂക്കോസ്, ഫ്രക്ടോസ്
ഓർഗാനിക് ആസിഡുകളിൽ അടങ്ങിയിട്ടുള്ള ഫങ്ഷണൽ ഗ്രൂപ്പ്
Ans : COOH
മെഴുക് ലയിക്കുന്ന ദാവകം - ബെൻസീൻ
ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം
Ans : മീഥേൻ
More Info
*ഗ്രെയിൻ ആൽക്കഹോൾ
Ans : എഥനോൾ
*ഇഥൈയിൻ ആൽക്കഹോൾ
Ans : എഥനോൾ
*വുഡ് - ആൽക്കഹോൾ
Ans : എഥനോൾ
*മീഥെെൽ ആൽക്കഹോൾ - മെഥനോൾ
*സ്പിരിറ്റ് - ഇഥൈൽ ആൽക്കഹോൾ
*ഏറ്റവും ലഘുവായ ആൽക്കഹോൾ - മെഥനോൾ