12-08-2017, 04:53 PM
ഫിനോൾഫ്തലീൻ
*അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ
കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
Ans : ഫിനോൾഫ്തലീൻ
ആൽക്കലിയിൽ ഫിനോൾഫ്തലിന്റെ നിറം
Ans : പിങ്ക്
ആസിഡിൽ ഫിനോൾഫ്തലിന്റെ നിറം
- നിറമില്ല
മീഥേൻ വാതകത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ പച്ച നിറ ത്തിൽ കാണപ്പെടുന്ന ഗ്രഹം
Ans : യുറാനസ്
ആദ്യത്തെ ആന്റിസെപ്റ്റിക്സ്
Ans : ഫിനോൾ
ആൽക്കഹോൾ
അൽക്കഹോളിൽ അടങ്ങിയിരിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പ്
Ans : OH
പഞ്ചസാര ലായനിയുടെ ഫെർമെന്റേഷനിലൂടെ ലഭിക്കുന്ന ആൽക്കഹോൾ
Ans : എഥനോൾ
*മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ
Ans : എഥനോൾ
*മദ്യ ദുരന്തങ്ങൾക്ക് കാരണം
Ans : മെഥനോൾ (മീഥൈൽ ആൽക്കഹോൾ) ഫോർമാൽഡിഹൈഡിന്റെ നിർമ്മാണപ്രക്രിയയിൽ ഉപ യോഗിക്കുന്ന ആൽക്കഹോൾ -
Ans : മെഥനോൾ
*പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ
വാഷ് (8-10% ആൽക്കഹോൾ)
* പഞ്ചസാര ലായനിയെ ആൽക്കഹോളാക്കി മാറ്റുന്ന യീസ്റ്റിലെ എൻസൈമുകൾ
Ans : സൈമേസ്, ഇൻവർടേസ്
*വാഷിനെ അംശികസ്വേദനം ചെയ്താൽ ലഭിക്കുന്നത്
സ്പിരിറ്റ്
വ്യാവസായികാവശ്യത്തിനുപയോഗിക്കിന്ന ആൽക്കഹോൾ ഹോൾ
Ans : സ്പിരിറ്റ്
ബ്രസീൽ , സിംബാബ്വെ തുടങ്ങിയ ചില വിദേശ രാജ്യങ്ങളിൽ മോട്ടോർ വാഹനങ്ങളിൽ ഇന്ധനമായി ഗ്യാസൊഹോൾ ഉപയോഗിക്കുന്നു.
*സ്പിരിറ്റിലെ ആൽക്കഹോളിന്റെ അളവ്
Ans : 95 %
*വ്യവസായികവശ്യത്തിനുപയോഗിക്കുന്ന എഥനോൾ മദ്യപാനത്തിന് ദുരുപയോഗപ്പെടുത്താതിരിക്കാനായാണ്
Ans : മെഥനോൾ ചേർക്കുന്നത്.
* മെഥനോൾ ചേർത്ത ഈഥൈൽ ആൽക്കഹോൾ ഡീനാ ച്ചേർഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നു.
*അബ്സല്യൂട്ട് ആൽക്കഹോൾ എന്നറിയപ്പെടുന്നത്
Ans : 100% ആൽക്കഹോൾ
* ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം
Ans : വിസ്കി
* പഞ്ചസാര വ്യവസായത്തിലെ ഉത്പാദിപ്പിക്കുന്ന മൊള സസ്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം
Ans : റം
*മാൾട്ടഡ് ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം
Ans : ബിയർ
*ഏറ്റവും കുറഞ്ഞ അളവ് ആൽക്കഹോൾ അടങ്ങിയിരിക്കുന്ന മദ്യോത്പന്നം
Ans : ബിയർ
*ബിയറിൽ അടയങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ് ans : 3-6%
* VSOP (Very Superior Old Pale)എന്നറിയപ്പെടുന്നത്
Ans : 5 വർഷത്തിലേറെ പഴക്കമുള്ള ബ്രാൻഡി
* ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം
Ans : സൈഡർ (Cider)
*ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം
Ans : സാക്കി (sake)
*കാശുമാങ്ങയിൽ നിന്ന് തയ്യാറാക്കുന്ന മദ്യം
Ans : ഫെനി
*കള്ളിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിൻറ്റെ അളവ്
Ans : 5 ശതമാനത്തിൽ താഴെ
*വോഡ്കയുടെ ജന്മദേശമായി കരുതപ്പെടുന്ന രാജ്യം
Ans : റഷ്യ
*ജിൻ കണ്ടുപിടിച്ചത്
Ans : നെതർലൻഡ് ഭിഷഗ്വരനായ ഫ്രാൻസിസ്കസ് സിൽവിയസ്(17-ാം നൂറ്റാണ്ടിൽ)
*വൈനുകളെക്കുറിച്ചുള്ള പഠനം
Ans : ഈനോളജി (Oenology)
*മദ്യോൽപന്നങ്ങളിലെ ആൽക്കഹോളിന്റെ അളവറിയാൻ ഉപയോഗിക്കുന്ന യൂണിറ്റ്.
Ans : A.B.V(Alcohol by volume) പ്രൂഫ് Proof എന്നിവ ഉപയോഗിക്കുന്നു.
Rare info
പെട്രോളും (ഗ്യാസൊലിൻ) ആൽക്കഹോളും
ചേർന്ന മിശ്രിതം
ഗ്യാസൊഹോൾ (പവർ ആൽക്കഹോൾ)