12-08-2017, 04:55 PM
എസ്റ്ററുകൾ
ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ - എസ്റ്ററുകൾ
*മുല്ലപ്പൂവിന്റെ ഗന്ധമുള്ള എസ്റ്റർ
Ans : ബെൻസെെൽ അസറ്റേറ്റ്
*തേനിന്റെ ഗന്ധമുള്ള വസ്തതു.
Ans : മീഫൈൽ ഫിനൈൽ അസറ്റേറ്റ്
*ഓറഞ്ചിന്റെ ഗന്ധത്തിനായി ഉപയോഗിക്കുന്ന എസ്റ്റർ
Ans : ഒക്ടൈൽ അസറ്റേറ്റ്
*ഏത്തപ്പഴത്തിന്റെ ഗന്ധത്തിനായി ഉപയോഗിക്കുന്ന എസ്റ്റർ
Ans : അമൈൽ അസറ്റേറ്റ്
*പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ
Ans : ഈഫൈൽ ബ്യുട്ടറേറ്റ്
*ആപിക്കോട്ടിന്റെ ഗന്ധമുള്ള എസ്റ്റർ
Ans : അമൈൽ ബ്യുട്ടറേറ്റ്
പോളിമറുകൾ
*ചെറിയ തൻമാത്രകൾ അഥവാ മോണോമെറുകൾ തയോക്കോൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകളാണ്
Ans : പോളിമറുകൾ
*പരുത്തി, ചകിരിനാര് , ചണം, പട്ട് എന്നീ നാരുകൾക്ക്
അവയുടെ ഗുണം പ്രദാനം ചെയ്യുന്ന ഘടകം
Ans : പോളിമറുകൾ
*പ്രകൃതിയിലേറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം
Ans : സെല്ലുലോസ്
*കടലാസ്(paper) രാസപരമായി സെല്ലുലോസ് ആണ്
*സസ്യജന്യമായ പോളിമറുകൾ നിർമിച്ചിരിക്കുന്ന പദാർത്ഥം
Ans : പ്രോട്ടീൻ
*ഇൻസുലിൻ എന്ന പൊലിമറിലടങ്ങിരിക്കുന്ന മോണോമറുകൾ
Ans : അമിനോ ആസിഡുകൾ
*പോളിമർ നിർമ്മിക്കുന്ന ജീവികൾക്കുദാഹരണം .
Ans : ചിലന്തിയും പട്ടുനൂൽപ്പുഴുവും
*റയോൺ (കൃത്രിമപ്പട്ട) കൃത്രിമമായി നിർമ്മിച്ച ഒരു സെല്ലുലോസാണ്
*പോളി എഥിലീൻ, പി.വി.സി. റബ്ബർ എന്നീ പോളിമറുക ളിൽ ഒരേയിനം മോണോമർ തൻമാത്രകളാണുള്ളത്.
* പ്രോട്ടീൻ, നെലോൺ, ടെറിലിൻ തുടങ്ങിയവ പോളിമറുകളാണ്
റബ്ബർ
* പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ഇലാസ്തികതയുള്ള ഒരു പോളിമർ
Ans : റബ്ബർ
*റബ്ബറിനെ ലയിപ്പിക്കുന്ന ദ്രാവകം
Ans : ടർപന്റയിൻ
* സൾഫർ ചേർത്ത് റബ്ബർ ചൂടാക്കുന്ന പ്രക്രിയ
Ans : വൾക്കനൈസേഷൻ
* വൾക്കനൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
Ans : ചാൾസ് ഗുഡ്ളയർ
* റബ്ബറിൽ 40-45% സൾഫർ ചേർത്ത് ചൂടാക്കിയാ ഇലാസ്തികത കുറഞ്ഞ ഒരു പദാർത്ഥമാണ്
Ans : എർബണൈറ്റ്(Ebonite)
*കൃതിമ റബ്ബറിന്റെ ഗുണങ്ങൾ
Ans : ഓർഗാനിക ലായകങ്ങളിൽ ലയിക്കുന്നില്ല.ഇലാസ്തികത കുടുതലാണ് , വേഗം തീ പിടിക്കില്ല.
*കൃത്രിമ റബ്ബറുകൾക്ക് ഉദാഹരണം
Ans : സ്റ്റൈറീൻ ബ്യൂട്ടാഡീൻ റബ്ബർ (SBR), നിയേ പ്രീൻ റബ്ബർ, തയോക്കോൾ
* ലായകങ്ങൾ സൂക്ഷിക്കാനുള്ള ടാങ്ക് ,സീൽ നിർമ്മിക്കാനുപയോഗിക്കുന്ന റബ്ബർ
Ans : തയോക്കോൾ
* ടയറുകൾ, ചെരുപ്പുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന റബ്ബർ
Ans : സ്റ്റെറീൻ ബ്യൂട്ടാഡീൻ റബ്ബർ
*കേബിളുകളിലെ ഇൻസുലേറ്ററുകൾ, കൽക്കരിഖനികളിലെ ഹോസ്, കൺവെയർ ബൽറ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ
Ans : നിയേ പ്രീൻ റബ്ബർ
*ഓസോണിനെ ചെറുക്കാൻ കഴിവുള്ള റബ്ബർ
Ans : സ്റ്റൈറീൻ ബ്യൂട്ടാഡീൻ
Info plus
*ആദ്യ കൃതിമ റബ്ബർ
Ans : നിയേ പ്രീൻ റബ്ബർ
*റബ്ബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന പദാർത്ഥം
Ans : ഐസോപ്രീൻ
*റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്
Ans : സൾഫർ
*ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബ്ബർ
Ans : തയോക്കോൾ
എസ്റ്ററുകൾ
ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ - എസ്റ്ററുകൾ