14-08-2017, 10:13 AM
1.ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന പർവ്വതനിര?
*കാക്കസസ്
2.ഏഷ്യയെയും, യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പാലം?
*ബോസ്ഫറസ് പാലം (തുർക്കി)
3.യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന നഗരം?
*ഇസ്താംബൂൾ (തുർക്കി)
4.ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
*മലേഷ്യ
5.മലേഷ്യയുടെ ഭരണതലസ്ഥാനം?
*പുത്രജയ
6.ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം?
*ഭൂട്ടാൻ
7.പുകവലി സമ്പൂർണ്ണമായി നിരോധിച്ച ആദ്യത്തെ രാജ്യം?
*ഭൂട്ടാൻ
8.മൊത്തം ആഭ്യന്തരസന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം?
*ഭൂട്ടാൻ
9.ഭൂട്ടാന്റെ ഔദ്യോഗിക മതം?
*വജ്രയാന ബുദ്ധമതം
10.'ഇടിമിന്നലിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം?
*ഭൂട്ടാൻ
11.ലോകത്തിലെ ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം?
*ഡെമാസ്കസ് (സിറിയ)
12.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത (land locked) രാജ്യം?
*കസാക്കിസ്ഥാൻ
13.ലോകത്തിലെ ഏറ്റവും വലുതും, പഴക്കമുള്ളതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രം?
*ബൈക്കനൂർ (കസാക്കിസ്ഥാൻ)
14.സോവിയറ്റ് യൂണിയനിലെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ നാട്?
*ജോർജിയ
15.ജോർജിയയുടെ കറൻസി?
*ലാറി
16.ലോകത്ത് ഏറ്റവും കുറച്ച് കടൽത്തീരമുള്ള രാജ്യം ?
*ജോർദ്ദാൻ
17.2003-ൽ പ്രസിഡന്റ് എഡ്വേർഡ് ഷെവർനാദ്സെ പുറത്താക്കാനായി, ജോർജിയയിൽ ജനങ്ങൾ നടത്തി പ്രക്ഷോഭം?
*റോസ് വിപ്ലവം
18.‘ആധുനിക തുർക്കിയുടെ ശില്പി’?
*മുസ്തഫ കമാൽ അത്താതുർക്ക്(തുർക്കിയും ആദ്യത്തെ പ്രസിഡന്റ്)
19.'യൂറോപ്പിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം?
*തുർക്കി
20.ലോകപ്രശസ്തമായ ബ്ലൂമോസ്ക് സ്ഥിതി ചെയ്യുന്നത്?
*ഇസ്താംബൂൾ (തുർക്കി)
21.ഏറ്റവും വലിയ രണ്ടാമത്തെ കരബന്ധിത രാജ്യം?
*മംഗോളിയ
22.'നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
*മംഗോളിയ
23.പാകിസ്ഥാൻ നിലവിൽ വന്ന വർഷം?
*1947 ആഗസ്റ്റ് 14
24.മുസ്ലീം ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം?
*പാകിസ്ഥാൻ
25.പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ?
*ഉറുദു
26.പാകിസ്ഥാൻ ഇസ്ലാമിക റിപ്പബ്ലിക് ആയ വർഷം?
*1956 മാർച്ച് 23
27.'കനാലുകളുടെ നാട്എന്നറിയപ്പെടുന്ന രാജ്യം?
*പാകിസ്ഥാൻ
28.പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരം?
*കറാച്ചി
29.പ്രാചീന നാഗരികതകളായ മോഹൻജൊദാരോയും,ഹരപ്പയും നിലനിൽക്കുന്ന രാജ്യം?
*പാകിസ്ഥാൻ
30.പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യാസമായ കേന്ദ്രമായ തക്ഷശില നിലനിൽക്കുന്ന രാജ്യം?
*പാകിസ്ഥാൻ
31.പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി?
*ലിയാഖത്ത് അലിഖാൻ
32.പാകിസ്ഥാൻ ആദ്യ പ്രസിഡന്റ്?
*ഇസ്കന്ദർ മിർസ
Rare fact
33.ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം?
*ഭൂട്ടാൻ
പുതിയത്
34.പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗനിയും ചേർന്ന് ഉദ്ഘാടനം ചെയ്ത ഡാം?
*അഫ്ഗാൻ -ഇന്ത്യാ ഫ്രെണ്ട്ഷിപ്പ് ഡാം
35.അഫ്ഗാൻ -ഇന്ത്യാ ഫ്രെണ്ട്ഷിപ്പ് ഡാം മുൻപ് അറിയപ്പെട്ടിരുന്ന പേര് ?
*സൽമ ഡാം
കിഴക്കിന്റെ പുത്രി
35.ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യവനിത?
*ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ)
36.'കിഴക്കിന്റെ പുതി എന്നറിയപ്പെടുന്നത്?
*ബേനസീർ ഭൂട്ടോ (2007 ഡിസംബർ 27ന് ഒരു ബോംബ് സ്ഫോടനത്തിൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടു)