14-08-2017, 11:24 AM
1.'കിഴക്കൻ പാകിസ്ഥാൻ’ എന്നറിയപ്പെട്ടിരുന്ന രാജ്യം?
*ബംഗ്ലാദേശ്
2.1971 ൽ പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായ രാജ്യം?
*ബംഗ്ലാദേശ്
3.ബംഗ്ലാദേശിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ആദ്യ രാജ്യം?
*ഇന്ത്യ
4.‘നദികളുടെയും കൈവഴികളുടെയും നാട്’ എന്നറിയപ്പെടുന്നത്?
*ബംഗ്ലാദേശ്
5.ബംഗ്ലാദേശിന്റെ വിമോചനത്തിനാവശ്യമായ സഹായം നൽകിയതിന്റെ സമരണാർത്ഥം ബംഗ്ലാദേശിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ആദരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
*ഇന്ദിരാഗാന്ധി
6.2015-ലെ ബംഗ്ലാദേശ് സർക്കാരിന്റെ വിമോചന പോരാട്ട പുരസ്കാരം നേടിയത്?
*എ.ബി.വാജ്പേയ്
7.ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടൽത്തീരം?
*കോക്കസ് ബസാർ (ബംഗ്ലാദേശ്)
8.ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
*ബീഗം ഖാലിദാസിയ (1971-1972)
9.ഇന്ത്യയെക്കൂടാതെ രബീന്ദ്രനാഥ ടാഗോർ ദേശീയഗാനം രചിച്ച രാജ്യം?
*ബംഗ്ലാദേശ്
10.മുഗൾ ഭരണകാലത്ത് ‘ജഹാംഗീർ നഗർ’ എന്നറിയപ്പെട്ടിരുന്നത്?
*ധാക്ക
11.പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം?
*ഇറാൻ
12.'ഇറാൻ' എന്ന വാക്കിന്റെ അർത്ഥം?
*ആര്യന്മാരുടെ നാട്
13.ഇറാക്കിന്റെ പഴയ പേര്?
*മെസൊപ്പൊട്ടേമിയ
14.ഇറാനിൽ രൂപമെടുത്ത പ്രധാന മതങ്ങൾ?
*ബഹായി മതം, പാഴ്സി മതം
പാവങ്ങളുടെ ബാങ്കർ
15.‘പാവങ്ങളുടെ ബാങ്കർ‘ എന്നറിയപ്പെടുന്നത് ?
*മുഹമ്മദ് യുനൂസ്
16.ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ?
*മുഹമ്മദ് യുനൂസ്(2006 ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു)
ഒന്നാം റാങ്കിലേയ്ക്ക്
17.ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം ?
*ചൈന
18.ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം?
*ചൈന
19.ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം?
*ചൈന
20.ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
*ത്രീ ഗോർജസ് ( ചൈന)
21.സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം?
*ചൈന
22.ദലൈലാമയുടെ ഔദ്യോഗിക വസതി?
*പൊട്ടാല പാലസ്
23.ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യം?
*ഇന്തോനേഷ്യ
24.ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം?
*ബൊറോബുദൂർ
25.അമേരിക്കയിൽ നിന്നും സ്വതന്ത്രമായ ഏക ഏഷ്യൻ രാജ്യം?
*ഫിലിപ്പെൻസ്
26.സിംഗപ്പൂരിൽ പ്രസിഡന്റായിരുന്ന മലയാളി?
*സി.വി. ദേവൻ നായർ (1981-85)
27.ശ്രീലങ്കയുടെ ഭരണതലസ്ഥാനം?
*ശ്രീ ജയവർധനെ പുര കോട്ട
28.തിരഞ്ഞെടുക്കപ്പെടുന്ന രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം?
*മലേഷ്യ
29.ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
*ഭൂട്ടാൻ
30.ബംഗ്ലാദേശിന്റെ മോചനത്തിനായി പോരാടിയ സംഘടന?
*മുക്തി ബാഹിനി
31. 'കാവോഡായിസം' എന്ന മതം ഉടലെടുത്ത രാജ്യം?
*വിയറ്റ്നാം
32.യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന നഗരം?
*ഇസ്താംബൂൾ (തുർക്കി)