14-08-2017, 12:32 PM
1.ഫ്രാൻസിൽ നിന്ന് അവസാനമായി സ്വാതന്ത്ര്യം നേടിയ രാജ്യം?
*അൾജീരിയ
2.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
*സീഷെൽസ്
3.ലോകത്തിലെ ഏറ്റവും വലിയ വിത്തായ കൊക്കോ-ഡി- മെർ കാണപ്പെടുന്ന രാജ്യം?
*സീഷെൽസ്
4.ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം?
*നൈജീരിയ
5.ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം?
*വിക്ടോറിയ
6.'അപ്പാർത്തീഡ്' എന്ന പേരിൽ വർണ്ണ വിവേചനം നിലനിന്നിരുന്ന രാജ്യം?
*ദക്ഷിണാഫ്രിക്ക
7.മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം?
*ദക്ഷിണാഫ്രിക്ക
8.മഴവിൽദേശം എന്നു വിളിക്കുന്ന രാജ്യം?
*ദക്ഷിണാഫ്രിക്ക
9.ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ കിംബർലി ഏതു രാജ്യത്താണ്?
*ദക്ഷിണാഫ്രിക്ക
10.'സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട്’ എന്നറിയപ്പെടുന്നത്?
*ദക്ഷിണാഫ്രിക്ക
11.'സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന ദക്ഷിണ ഫ്രിക്കയിലെ നഗരം?
*കേപ്ടൗൺ
ഒന്നാം റാങ്കിലേയ്ക്ക്
12.ഭൂമധ്യരേഖ,ഉത്തരായനരേഖ,ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?
*ആഫ്രിക്ക
13.ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?
*സാവന്ന
14.ലോകത്തിൽ ഏറ്റവും കൂടുതൽ മരിച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?
*നൈജീരിയ
15.ഇംഗ്ലീഷിലുള്ള അഞ്ച് സ്വരാക്ഷരങ്ങളും പേരിലുള്ള ആഫ്രിക്കൻ രാജ്യം?
*മൊസാംബിക്
16. ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂടായ 57.7OC രേഖപ്പെടുത്തിയ രാജ്യം?
*അൽ അസീസിയ (ലിബിയ)
17.'ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്നത്?
*ജൂലിയസ് നേരേര
18.'ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?
*എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)
19.'എട്ടാമത്തെ ഭൂഖണ്ഡം’ എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ ദ്വീപ രാഷ്ട്രം?
*മഡഗാസ്കർ
20.ഭൂമിശാസ്ത്രപരമായി ആഫ്രിക്കയുടെ തെക്കേയറ്റത്തെ മുനമ്പ്?
*അഗുൽഹാസ് മുനമ്പ്
No confusion
21.റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?
*ബാസവില്ലെ
22.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?
*കിൻഷാസ
സംശയം വേണ്ട
23.'ആഫ്രിക്കയുടെ തടവറ’ എന്നറിയപ്പെടുന്ന രാജ്യം?
*ഇക്വറ്റോറിയൽ ഗിനിയ
24.'ആഫ്രിക്കയുടെ വിജാഗിരി’ എന്നറിയപ്പെടുന്ന രാജ്യം?
*കാമറൂൺ
25.'നോർത്തേൺ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്നത്?
*സാംബിയ
26.'സതേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്നത്?
*സിംബാബ്വെ
മാഡിബ
27.'മാഡിബ എന്നറിയപ്പെടുന്നത്?
*നെൽസൺ മണ്ടേല
28.നെൽസൺ മണ്ടേല ആദ്ദേഹത്തിന്റെ തടവുശിക്ഷ ചെലവഴിച്ച സ്ഥിതിചെയ്യുന്നത്?
*റോബൻ ദ്വീപ്
29.നെൽസൺ മണ്ടേലയ്ക്ക് ജയിലിൽ നൽകിയിരുന്ന നമ്പർ?
*46664
30.നെൽസൺ മണ്ടേല ജയിൽ മോചിതനായത്?
*1990 ഫെബ്രുവരി 11
31.മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത വർഷം?
*1991
32.മണ്ടേലയുടെ ആത്മകഥ?
*ലോങ് വാക്ക് ടു ഫ്രീഡം
33.മണ്ടേലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
*1993
34.ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ്?
*നെൽസൺ മണ്ടേല(1994 മെയ് 10)
35.‘Struggles is my life agam’ കൃതിയുടെ കർത്താവ്?
*നെൽസൺ മണ്ടേല
36.മണ്ടേല ദിനം?
*ജൂലൈ 18