14-08-2017, 12:34 PM
1.പ്രസിദ്ധമായ 'ടേബിൾ മൗണ്ടൻ' സ്ഥിതി ചെയ്യുന്ന രാജ്യം?
*ദക്ഷിണാഫ്രിക്ക
2.ഏറ്റവും ആദ്യം സ്വാതന്ത്യം നേടിയ ആഫ്രിക്കൻ രാജ്യം?
*ലിബിയ
3.ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?
*ദക്ഷിണ സുഡാൻ
4.യു.എന്നി ലെ 193-ാമത്തെ അംഗം?
*ദക്ഷിണ സുഡാൻ
5.ദക്ഷിണ സുഡാൻ യു.എന്നിൽ അംഗമായത്?
*2011 ജൂലൈ 14
6.'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന രാജ്യം?
*ഈജിപ്ത്
7.ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം?
*കെയ്റോ (ഈജിപ്റ്റ്)
8.ആഫ്രിക്കയിലെ എറ്റവും ജനസംഖ്യ കൂടിയ നഗരം?
*കെയ്റോ
9.'ഒരിക്കലും ഉറങ്ങാത്ത നഗരം’,‘ആയിരം മിന്നാരങ്ങളുടെ നഗരം' എന്നിങ്ങനെ അറിയപ്പെടുന്നത്?
*കെയ്റോ
10.കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?
*ബോട്സ്വാന
11.ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലുള്ള ആദിമ നിവാസികൾ അറിയപ്പെടുന്നത്?
*ബുഷ്മെൻ
12.ജർമൻ ഭരണാധികാരികൾക്കെതിരെ ‘മാജി മാജി’ ലഹള നടന്ന രാജ്യം?
*ടാൻസാനിയ
13.ടാൻസാനിയയുടെ രാഷ്ട്രപിതാവ്?
*ജൂലിയസ് നെരേര
14.ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യം?
*ടാൻസാനിയ
15.സാംബിയയുടെ രാഷ്ട്രപിതാവ്?
*കെന്നത്ത് കൗണ്ട
16.17-ാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഉണ്ടായിരുന്ന രാജ്യം?
*മൗറീഷ്യസ്
17.ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം?
*മൗറീഷ്യസ്
18.ഇന്ത്യൻ മഹാസമുദ്രത്തിന്റെ നക്ഷത്രവും താക്കോലും എന്നറിയപ്പെടുന്ന ദ്വീപ്?
*മൗറീഷ്യസ്
19.മഴവില്ലുകളുടെയും വാൽനക്ഷത്രങ്ങളുടെയും ദ്വീപ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന രാജ്യം?
*മൗറീഷ്യസ്
20.നമീബിയയുടെ സ്വാതന്ത്യസമരത്തിനു നേതൃത്വം നൽകിയത്?
*സാം നുജോമ
21.നമീബിയൻ സ്വാതന്ത്യ പോരാട്ടത്തിനു നേതൃത്വം നൽകിയ സംഘടന?
*സ്വാപേ (Swаро)
22.അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്?
*പോർട്ട് ലൂയിസ്
23.വനിതാ പ്രാതിനിധ്യം ഏറ്റവു9 കൂടിയ പാർലമെന്റ്?
*റുവാണ്ട
24.ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?
*ലൈബീരിയ
25.അമേരിക്കയിലെ അടിമത്തത്തിൽ നിന്നും മോചിതരായ കറുത്ത വർഗക്കാർ സ്ഥാപിച്ച രാജ്യം?
*ലൈബീരിയ
26.ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്റ്?
*എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)
27.പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന ചെറുരാജ്യം?
*ലെസോത്തോ
28.ലെസോത്തോയുടെ നാണയം?
*ലോട്ടി
29.വോൾട്ട നദിയിലെ പ്രസിദ്ധമായ അണക്കെട്ട്?
*അകോസോബോ അണക്കെട്ട്
30.മൗ മൗ ലഹള നടന്ന രാജ്യം ?
*കെനിയ
31.കോംഗോ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരങ്ങൾ?
*ബ്രാസ്റ്റ്വില്ല, കിൻഷാസ
നിറംമാറിയ പതാക
32.ലിബിയയുടെ പതാകയിൽ ഇപ്പോൾ മൂന്ന് നിറങ്ങൾ ചുവപ്പ്, കറുപ്പ്, പച്ച (നേരത്തെ പച്ചനിറം മാത്രം). കൂടാതെ ചന്ദ്രകലയും, വെള്ള നക്ഷത്രവും ചേർന്നതാണ് ഇപ്പോൾ ലിബിയയുടെ പതാക.
Rare fact
33.ബോട്സ്വാനയിലെ കറൻസിയായ 'പുല' എന്ന വാക്കിനർത്ഥം?
*മഴ
Info plus
34.ആഫ്രിക്കയുടെ ഹൃദയം?
*ബുറുണ്ടി
35.ആഫ്രിക്കയുടെ നിലച്ച ഹൃദയം?
*ചാഡ്
36.ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ്?
*ജിബൂട്ടി
37.ആഫ്രിക്കയുടെ കൊമ്പ്?
*സോമാലിയ