14-08-2017, 03:43 PM
1.അമേരിക്കയുടെ ദേശീയപതാകയിൽ ചുവപ്പ്, വെള്ള നിറങ്ങളിലുള്ള 13 രേഖകൾ പ്രതിനിധാനം ചെയ്യുന്നത്?
*അമേരിക്കയിലെ കോളനികളെ
2.ഓൾഡ് ഗ്ലോറി, സ്റ്റാർസ് ആന്റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശീയ പതാക?
*അമേരിക്കൻ ദേശീയ പതാക
3.‘നക്ഷത്രാങ്കിത പതാക’ എന്നു തുടങ്ങുന്ന ദേശീയഗാനം ഏതു രാജ്യത്തിന്റെതാണ്?
*അമേരിക്ക
4.ഏറ്റവും കൂടുതൽ ന്യൂസ് ഏജൻസികളുള്ള രാജ്യം?
*യു.എസ്.എ
5.ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?
*യു.എസ്.എ
6.അമേരിക്കൻ പ്രതിരോധവകുപ്പിന്റെ ആസ്ഥാനമന്ദിരം?
*പെന്റഗൺ
7.പെന്റഗൺ സ്ഥിതിചെയ്യുന്നത്?
*അർലിങ്ടൺ കൺട്രി (വിർജീനിയ)
8.അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ സ്റ്റേറ്റ്?
*കാലിഫോർണിയ
9.അമേരിക്കയിലെ ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റ്?
*വ്യോമിങ്
10.അമേരിക്കയുടെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
*ഡെലവർ
11.അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിൽ ആഭ്യന്തര യുദ്ധം നടന്ന വർഷം?
*1861 - 1865
12.അമേരിക്കയിൽ ആഭ്യന്തരയുദ്ധം ഉണ്ടാകാൻ കാരണം അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം
(1865-ൽ വടക്കൻ സംസ്ഥാനങ്ങളുടെ വിജയത്തോടെ യുദ്ധം അവസാനിച്ചു)
13.അമേരിക്കയിൽ ആഭ്യന്തരയുദ്ധത്തെ സ്വാധീനിച്ച നോവൽ?
*Uncle Tom’s Cabin (ഹാരിയറ്റ് ബീച്ചർ സ്റ്റോവ്)
14.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
*വൈറ്റ് ഹൗസ്
15.വൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്?
*വാഷിംഗ്ടൺ ഡി.സി
16.വൈറ്റ് ഹൗസിന്റെ രൂപരേഖ തയ്യാറാക്കിയ ശില്പി?
*ജെയിംസ് ഹോബർ
17.'വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്റ്?
*ജോൺ ആഡംസ്
18.വൈറ്റ് ഹൗസ് മുമ്പ് അറിയപ്പെട്ടിരുന്ന പേരുകൾ?
*പ്രസിഡന്റ് ഹൗസ്, എക്സിക്യൂട്ടീവ് മാൻഷൻ
19.1901-ൽ വൈറ്റ് ഹൗസിന് ആ പേരു ലഭിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ്?
*തിയോഡോർ റൂസ്വെൽറ്റ്
20.അമേരിക്കൻ പ്രസിഡന്റിന്റെ വേനൽക്കാല വിശ്രമ മന്ദിരം?
*ക്യാമ്പ് ഡേവിഡ്
21.അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?
*35 വയസ്സ്
22.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി?
*4 വർഷം
23.ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്?
*തിയോഡോർ റൂസ്വെൽറ്റ്
24.അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ്?
*ജോർജ്ജ് വാഷിങ്ടൺ
25.അമേരിക്കയുടെ രാഷ്ട്രപിതാവ്?
*ജോർജ്ജ് വാഷിങ്ടൺ
26.അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ്?
*ജോൺ ആദംസ്
27.ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റായിരുന്നത്?
*ഫ്രാങ്കളിൻ ഡി. റൂസ്വെൽറ്റ്
28.രണ്ടുതവണയിൽ കൂടുതൽ അമേരിക്കൻ പ്രസിഡന്റായ വ്യക്തി?
*ഫ്രാങ്കളിൻ ഡി. റൂസ്വെൽറ്റ്(4 തവണ)
Info plus
29.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം?
*എയർഫോഴ്സ് 1
30.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഹെലികോഫ്റ്റർ?
*മറ്റെയിൻ 1
31.അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം?
*എയർഫോഴ്സ് 2
Latest News
32.ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്?
*ബരാക് ഒബാമ
Rare fact
33.വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത്?
*ഓവൽ ഓഫീസ്