14-08-2017, 03:45 PM
1.അധികാരത്തിലിരിക്കെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ?
*എബ്രഹാം ലിങ്കൺ,ജെയിംസ് ഗാർഫീൽഡ്,വില്യം മക്കിൻലി,ജോൺ എഫ്.കെന്നഡി
2.ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ്?
*ജോൺ എഫ്. കെന്നഡി (1963, നവംബർ 22)
3.കെന്നഡിയുടെ ഘാതകൻ?
*ലീ ഹാർവെ ഓസ്വാൾഡ്
4.രാജിവച്ച ഒരേ ഒരു അമേരിക്കൻ പ്രസിഡന്റ്?
*റിച്ചാർഡ് നിക്സൺ
5.അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ ശിൽപി?
*തോമസ് ജെഫേഴ്സൺ
6.അമേരിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ്?
*ബരാക് ഒബാമ (44-ാമത്തെ പ്രസിഡന്റ്)
7.അമേരിക്ക, റഷ്യ എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക്?
*ബെറിങ് കടലിടുക്ക്
8.ലോകത്തിലെ എഴുതപ്പെട്ട ആദ്യ ഭരണഘടന?
*അമേരിക്കൻ ഭരണഘടന
9."ലോകത്തിന്റെ സിനിമാതലസ്ഥാനം' എന്നറിയപ്പെടുന്നത്?
*ഹോളിവുഡ്
10.ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്?
*ലോസ് ഏഞ്ചൽസ്
11.ഹോളിവുഡിന്റെ പിതാവ്?
*ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി
12.കരീബിയൻ കടലിനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന ദ്വീപ സമൂഹം?
*വെസ്റ്റിൻഡീസ്
13.പ്രധാന കരീബിയൻ രാജ്യങ്ങൾ?
*ജമൈക്ക,ക്യൂബ,ബാർബഡോസ്,ഗ്രനേഡ
14.1492-ൽ വെസ്റ്റിൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?
*ക്രിസ്റ്റഫർ കൊളംബസ്
15.ഐക്യരാഷ്ട്രസഭയുടെ സമാധാന സർവകലാശാല സ്ഥിതിചെയ്യുന്നത്?
*കോസ്റ്റാറിക്ക (1980-ൽ സ്ഥാപിതമായത്)
16.അമേരിക്കയിൽ നിലനിന്നിരുന്ന വർണവിവേചനം അവസാനിപ്പിക്കാനായി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ?
*മാർട്ടിൻ ലൂഥർ കിങ്
വീണ്ടും വേൾഡ് ട്രോഡ് സെന്റർ
17.അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?
*വൺ വേൾഡ് ട്രേഡ് സെന്റർ
18.ആർക്കിടെക്ട്?
*ടി.ജെ. ഗോടെസ് ഡിനർ
19.ഉയരം?
*541 മീറ്റർ (104 നിലകൾ)
നയാഗ്ര
20.കാനഡ,അമേരിക്ക എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
*നയാഗ്ര
21.ഹോഴ്സ് ഷൂ ഫാൾസ്,അമേരിക്ക ഫാൾസ് എന്നിവ ഏതു വെള്ളച്ചാട്ടത്തിന്റെ ഭാഗങ്ങളാണ്?
*നയാഗ്ര
എബ്രഹാം ലിങ്കൺ
22.അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടന്നപ്പോൾ അമേരിക്കൻ പ്രസിഡന്റ്?
*എബ്രഹാം ലിങ്കൺ
23.അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡന്റ്?
*എബ്രഹാം ലിങ്കൺ
24..അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ?
*16-ാമത്തെ
25.വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്?
*എബ്രഹാം ലിങ്കൺ
26.എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത്?
*1865 ഏപ്രിൽ 14 (‘ഔവർ അമേരിക്കൻ കസിൻ' എന്ന നാടകം കണ്ടുകൊണ്ടിരിക്കെയാണ് ലിങ്കൺ വധിക്കപ്പെട്ടത്)
27.എബ്രഹാം ലിങ്കന്റെ ഘാതകൻ?
*ജോൺ വിൽക്കിസ് ബൂത്ത്
28.ജനാധിപത്യത്തിന്റെ നിർവചനം നൽകിയ എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ പ്രസംഗം?
*ഗെറ്റിസ്ബർഗ് പ്രസംഗം
Info Plus
29.കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്?
*ഡെമാനിക്ക
30.സുഗന്ധ വ്യജ്ഞനങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്നത്?
*ഗ്രനേഡ
31.പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
*ബാർബഡോസ്
32.വസന്തത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
*ജമൈക്ക
33.സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
*സാൻ്റാക്ലാര വാലി (സാൻഫ്രാൻസിസ്കോ ബേ)