14-08-2017, 04:16 PM
1.എനിക്ക് ഒരു സ്വപ്നമുണ്ട് എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടെതാണ്?
*മാർട്ടിൻ ലൂഥർ കിങ്
2.മോൺട്രിയൽ നഗരം ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
*സെന്റ് ലോറൻസ്
3.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ മധ്യ അമേരിക്കൻ രാജ്യം?
*ബെലിസ്
4.സമാധാനത്തിനുള്ള നൊബേൽ സമ്മാനം 1992-ൽ സ്വന്തമാക്കിയ മായൻ വംശജ?
*റിഗോബർട്ടോ മെഞ്ചു (ഗ്വാട്ടിമാല)
5.'ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം’ എന്നറിയപ്പെടുന്നത്?
*സാൻഫ്രാൻസിസ്ക്കോ ബേ
തെക്കേ അമേരിക്ക
6.വലുപ്പത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന വൻകര?
*തെക്കേ അമേരിക്ക
7.ആൻഡീസ് പർവതനിര സ്ഥിതി ചെയ്യുന്ന വൻകര?
*തെക്കേ അമേരിക്ക
8.ആമസോൺ നദി ഉത്ഭവിക്കുന്നത്?
*ആൻഡീസ് പർവതനിരകളിൽ നിന്ന്
9.ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി?
*ആമസോൺ
10.ആമസോൺ നദി കണ്ടെത്തിയത്?
*ഫ്രാൻസിസ്കോ ഒറിലിയാന
11.ആമസോൺ നദി പെറുവിൽ അറിയപ്പെടുന്ന പേര്?
*മാരനോൺ
12.ആമസോൺ നദീമുഖത്തെ ഏറ്റവും വലിയ ദ്വീപ്?
*മറാജോ ദ്വീപ്
13.പരാന നദിയിലെ അണക്കെട്ട്?
*ഇതെയ്പു
14.'ഭൂമിയുടെ ശ്വാസകോശങ്ങൾ' എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര?
*തെക്കേ അമേരിക്ക
15.തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
*അക്വാൻ കാഗൊ
16.പാമ്പാസ്, ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?
*തെക്കേ അമേരിക്ക
17.തെക്കേ അമേരിക്കയിലെ പ്രധാന മരുഭൂമികൾ?
*അറ്റക്കാമ, പാറ്റഗോണിയ
18.തെക്കേ അമേരിക്കയിലെ പ്രധാന അഗ്നിപർവ്വതങ്ങൾ?
*കോട്ടോ പാക്സി, ഓജസ് ഡിസാൽഡൊ
19.പ്രാചീന ഇൻകാ സംസ്കാരത്തിന്റെ കേന്ദ്രമായ ഭൂഖണ്ഡം?
*തെക്കേ അമേരിക്ക
20.ഇൻകാ സംസ്കാരം നിലനിന്നിരുന്ന രാജ്യങ്ങൾ?
*ഇക്വഡോർ, ചിലി, പെറു
21.തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
*ബ്രസീൽ
22.ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം?
*ബ്രസീൽ
23.തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം?
*സൂരിനാം
24.1975-ൽ നെതർലൻഡ്സിൽ നിന്നും സ്വതന്ത്രമായ അവസാനത്തെ തെക്കേ അമേരിക്കൻ രാജ്യം?
*സുരിനാം
25.ബ്രസീലിലെത്തിയ ആദ്യത്തെ യൂറോപ്യൻ നാവികൻ?
*കബ്രാൾ (1500 ഏപ്രിൽ 22)
26.കബ്രാളിനു സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?
*മാനുവൽ ഒന്നാമൻ
27.പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയ വർഷം?
*1822
28.ബ്രസീലിന്റെ പഴയ തലസ്ഥാനം?
*റിയോ ഡി ജനിറോ (ഇപ്പോഴത്തെ തലസ്ഥാനം ബ്രസീലിയ)
ഒന്നാം റാങ്കിലേയ്ക്ക്
29.അമേരിക്കൻ ദേശീയ പതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത്?
*അമേരിക്കയിലെ 50 സംസ്ഥാനങ്ങളെ
30.റഷ്യയിൽ നിന്നും അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശം?
*അലാസ്ക
31.അമേരിക്കൻ പ്രസിഡന്റ് ഭരണമേൽക്കുന്ന ദിവസം?
*ജനുവരി 20
32.പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്?
*വില്യം ഹെൻറി ഹാരിസൺ
33.ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡന്റ്?
*റിച്ചാർഡ് നിക്സൺ
34.‘കാനഡയുടെ മാതാവ്’ എന്നറിയപ്പെടുന്ന നദി?
*സെന്റ് ലോറൻസ്
35.പട്ടാളക്കാരില്ലാത്ത രാജ്യം?
*കോസ്റ്റാറിക്ക
36.ബ്രിട്ടീഷ് ഹോണ്ടുറാസ്’ എന്ന പഴയപേരുള്ള മധ്യ അമേരിക്കൻ രാജ്യം?
*ബെലിസ്
37.‘മൊസ്ക്വിറ്റോ തീരം’ എന്നറിയപ്പെടുന്നത്?
*നിക്വാരഗ്വാ
സംശയം വേണ്ട
38.തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?
*മരക്കെയ്ബ (By surface area)
39.തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?
*ടിറ്റിക്കാക്ക (By Volume)