14-08-2017, 04:31 PM
1.തെക്കേ അമേരിക്കയിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന രാജ്യം?
*ബ്രസീൽ
2.തെക്കേ അമേരിക്കയിലെ ഏറ്റവും വ്യവസായവത്കൃത രാജ്യം?
*ബ്രസീൽ
3.മൂല്യവർധിത നികുതി നടപ്പാക്കിയ ആദ്യത്തെ ലാറ്റിനമേരിക്കൻ രാജ്യം?
*ബ്രസീൽ
4.ബ്രസീലിലെ തദ്ദേശീയ ആയോധന കല?
*കപ്പോയ്റ(Capoeira)
5.ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?
*മരക്കാന (ബ്രസീൽ)
6.കശുവണ്ടി ഇന്ത്യയിലെത്തിച്ചത്?
*പോർച്ചുഗീസുകാർ
7.ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്?
*ഫെസൻഡകൾ (Fazendas)
8.ബ്രസീലുകാരനായ പ്രശസ്ത ഫുട്ബോളർ പെലെയുടെ യഥാർത്ഥ പേര്?
*എഡ്സൺ അരാന്റസ് ഡി നാസിമെന്റോ
9.ഒളിമ്പിക്സിനു വേദിയാകുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം?
*ബ്രസീൽ (2016-ൽ റിയോഡി ജനിറോയിൽ വച്ചു നടക്കും)
10.2014-ലെ ലോക കപ്പ് ഫുട്ബോൾ മത്സരവേദി?
*ബ്രസീൽ
11.'ഫുട്ബോൾ കൺട്രി' എന്നറിയപ്പെടുന്ന രാജ്യം?
*ബ്രസീൽ
12.ബ്രസീലിലെ പ്രധാന ഭാഷ?
*പോർച്ചുഗീസ്
13.ആമസോൺ മഴക്കാടുകളിൽ അധികവും സ്ഥിതി ചെയ്യുന്നത്?
*ബ്രസീൽ (60%)
14.ഏറ്റവും സമ്പന്നമായ തെക്കേ അമേരിക്കൻ രാജ്യം?
*വെനിസ്വേല
15.ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?
*ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനിസ്വേല)
16.എയ്ഞ്ചൽ വെള്ളച്ചാട്ടത്തിന്റെ പുതിയ പേര്?
*കെരെപ്പകുപ്പായ് മേരു
17.ലോകത്തിലെ കാപ്പിത്തുറമുഖം എന്നറിയപ്പെടുന്നത്?
*സാന്റോസ് (ബ്രസീൽ)
18.A, B,C രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?
*അർജന്റീന, ബ്രസീൽ, ചിലി
19.തെക്കേ അമേരിക്കയുടെ പശ്ചിമതീരത്ത് റിബൺ പോലെ കാണപ്പെടുന്ന രാജ്യം?
*ചിലി
20.ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം?
*ചിലി
21.1818-ൽ ഏതു രാജ്യത്തിൽ നിന്നാണ് ചിലി സ്വതന്ത്രയായത്?
*സ്പെയിൻ
22.Organisation for Economic Co-operation and Development (OECD) യിൽ അംഗമായ ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?
*ചിലി
23.അന്റാർട്ടിക്കയോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന രാജ്യം?
*ചിലി
24.1971-ലെ സാഹിത്യ നൊബേലിന് അർഹനായ പാബ്ലോ നെരൂദയുടെ രാജ്യം?
*ചിലി
ഉത്തരം ബ്രസീൽ
25.ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?
*ബ്രസീൽ
26.വനവിസ്തൃതിയുടെ രണ്ടാം സ്ഥാനമുള്ള രാജ്യം?
*ബ്രസീൽ
27.ഏറ്റവും കൂടുതൽ റോമൻ കത്തോലിക്ക വിശ്വാസികളുള്ള രാജ്യം?
*ബ്രസീൽ
28.റബ്ബറിന്റെ ജന്മദേശം?
*ബ്രസീൽ
29.കശുവണ്ടിയുടെ ജന്മദേശം?
*ബ്രസീൽ
Rare fact
30.“ഷു സ്ട്രിങ് രാജ്യം” എന്നറിയപ്പെടുന്നത്?
*ചിലി