14-08-2017, 05:03 PM
Basic Info
*സാധാരണ ടേബിൾ ഷുഗർ - സുക്രോസ്
*കരിമ്പിലെ പഞ്ചസാര - സുക്രോസ്
*ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത് - സുക്രോസ്
*തേനിലെ പഞ്ചസാര - ഗ്ലൂക്കോസ് , ഫ്രക്ടോസ്
*പഴങ്ങളിലെ പഞ്ചസാര - ഫ്രക്ടോസ്
*പാലിലെ പഞ്ചസാര - ലാക്ടോസ്
*ബാർലിയിലെ പഞ്ചസാര - മാൾട്ടാസ്
*അന്നജത്തിലെ പഞ്ചസാര - മാൾട്ടാസ്
*രക്തത്തിലെ പഞ്ചസാര - ഗ്ലൂക്കോസ്
*എണ്ണകളിലും കൊഴുപ്പുകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ
ans : ഒലിയിക് ആസിഡ്, പാമിറ്റിക് ആസിഡ്,സ്റ്റിയറിക് ആസിഡ്
*ഭക്ഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാനുപ യോഗിക്കുന്ന രാസവസ്തുവാണ് - അജിനോമോട്ടോ അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം.
ans : മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
*അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം.
ans : ജപ്പാൻ
*അജിനോമോട്ടോ ആദ്യമായി ഉത്പാദിപ്പിച്ചത്.
ans : Kikunae Ikeda
*ചെമ്പുകൊണ്ട് നിർമ്മിച്ച പാചകപ്പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്തനിറമുള്ള പദാർത്ഥം.
ans : കോപ്പർ ഓക്സൈഡ്
*വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനു പയോഗിക്കുന്ന കിരണങ്ങൾ ഇൻഫ്രാറെഡ് കിരണങ്ങൾ
*വെടിമരുന്നുപയോഗിക്കുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്ന മൂലകം
ans : ബേരിയം
*കൃതിമ അഗ്നിപർവ്വതം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തതു
ans : അമോണിയം ഡൈക്രോമേറ്റ്
*ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ
*ടാർട്രസിൻ - മഞ്ഞ
*എറിത്രോസിൻ - ചുവപ്പ്
*ഇൻഡിഗോ - കാർമൈൻ - നീല
*പഞ്ചാരയിലെ പ്രധാന ഘടക മൂലകങ്ങൾ
Ans : കാർബൺ,ഹൈഡ്രജൻ ,ഓക്സിജൻ
*നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര
Ans : സുക്രോസ്
*പ്രകാശ സംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര
Ans : സുക്രോസ്
*ഏറ്റവും ലഘുവായ പഞ്ചസാര
Ans : ഗ്ലൂക്കോസ്
*ലെവുലോസ് എന്നറിയപ്പെടുന്നത്
Ans : ഫ്രക്ടോസ്
*സൂക്രോസിലടങ്ങിയിരിക്കുന്ന മോണോസാക്കേഡുകൾ
Ans : ഗ്ലൂക്കോസ്, ഫക്ടോസ്
*ലാകട്രോസിലടങ്ങിയിരിക്കുന്ന മോണോസാക്കേറൈഡുകൾ
Ans : ഗ്ലൂക്കോസ്, ഗാലക്സ്ട്രോസ്
*മാൾട്ടോസിലടങ്ങിയിരിക്കുന്നത്
Ans : 2 ഗ്ലൂക്കോസ് തന്മാത്രകൾ
*കൃതിമ പഞ്ചസാരകൾക്കുദാഹരണം
Ans : സാക്കറിൻ, അസ്പാർട്ടേം
*ആദ്യത്തെ കൃത്രിമ പഞ്ചസാര
ans : സാക്കറിൻ
*സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ്
Ans : സാക്കറിൻ
*സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ്
Ans : അസ്പാർട്ടേം
*സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള രാസവസ്തു
Ans : സുകാലോസ്
*പ്രമേഹരോഗികൾ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം
Ans : അസ്പാർട്ടേം
Branches of chemistry
*വൈദ്യുതിയും രാസപദാർത്ഥങ്ങളുമായിട്ടുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള പഠനം
Ans : വൈദ്യുത രസതന്തം (Electro Chemistry)
*റേഡിയോ ആക്ടീവ് പദാർത്ഥങ്ങളെ ക്കുറിച്ചുള്ള പഠനം
ans : ന്യൂക്ലിയർ രസതന്ത്രം (Nuclear Chemistry)
*രാസതത്വങ്ങളും വിദ്യകളും പ്രയോഗിച്ച് കുറ്റകൃത്യ അന്വേഷിക്കുന്നത്
ans : ഫോറൻസിക് രസതന്ത്രം (Forensic Chemistry)