16-08-2017, 10:33 AM
യൂറോപ്പ്
1.ഏറ്റവുമധികം വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം?
*യൂറോപ്പ്
2.വലുപ്പത്തിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം?
*യൂറോപ്പ്
3.ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം?
*യൂറോപ്പ്
4.യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി?
*മൗണ്ട് എൽബ്രുസ്
5.യൂറോപ്പിലെ പ്രധാന അഗ്നിപർവ്വതങ്ങൾ?
*മൗണ്ട് എറ്റന്, സ്ട്രംബോളി
6.സ്റ്റെപ്പീസ് പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?
*യൂറോപ്പ്
7.ആൽപ്സ് പർവ്വതനിര കാണപ്പെടുന്ന ഭൂഖണ്ഡം?
*യൂറോപ്പ്
8.യൂറോപ്പിലെ നീളം കൂടിയ നദി?
*വോൾഗ
9.വൈൻ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഭൂഖണ്ഡം?
*യൂറോപ്പ്
10.മരുഭൂമികളില്ലാത്ത ഭൂഖണ്ഡം?
*യൂറോപ്പ്
11.യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യം?
*വത്തിക്കാൻ
12.ഏറ്റവുമധികം വനഭൂമിയുള്ള രാജ്യം?
*റഷ്യ
13.ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ?
*അസോവ (യുക്രൈൻ)
14.കരിങ്കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*യൂറോപ്പ്
15.വോൾഗ നദിയെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന കനാൽ?
*വോൾ-ഡോൺ -കനാൽ
16.ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?
*ഓബ്
17.കരിവനത്തിൽ നിന്ന് ഉത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി?
*ഡാന്യൂബ്
18.ഏറ്റവുമധികം സമയമേഖലകളുള്ള രാജ്യം?
*ഫ്രാൻസ് (12)
19.പഞ്ചവത്സരപദ്ധതി ആരംഭിച്ച ആദ്യ രാജ്യം?
*റഷ്യ
20.ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന യൂറോപ്യൻ രാജ്യം?
*റഷ്യ
21.റഷ്യയുടെ ആദ്യ തലസ്ഥാനം?
*സെന്റ് പീറ്റേഴ്സ് ബർഗ്
22.പെട്രോഗ്രാഡ്, ലെനിൻഗ്രാഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നഗരം?
*സെന്റ് പീറ്റേഴ്സ് ബർഗ്
23.നിലവിൽ റഷ്യയുടെ തലസ്ഥാനം?
*മോസക്കോ
24.1922 മുതൽ 1991 വരെ നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഏകീകൃത റിപ്പബ്ലിക്?
*യു.എസ്.എസ്.ആർ.
25.യു.എസ്.എസ്.ആർ. നിലവിൽ വന്നത്?
*1922 ഡിസംബർ 30
26.സോവിയേറ്റ് റിപ്പബ്ലിക്കുകളായിരുന്ന രാജ്യങ്ങൾ ചേർന്ന് 1991 ഡിസംബറിൽ രൂപം നൽകിയ സംഘടന?
*CIS (കോമൺവെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റോക്സ്)
27.സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി സൈനിക ചേരിയുണ്ടാക്കാൻ വഴിയൊരുക്കിയ സന്ധി?
*വാഴ്സ സന്ധി
28.സോവിയറ്റ് യൂണിയന്റെ ആദ്യ പ്രീമിയർ?
*ലെനിൻ
29.സോവിയേറ്റ് യൂണിയന്റെ ആദ്യ ജനറൽ സെക്രട്ടറി?
*സ്റ്റാലിൻ
30.സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ റിപ്പബ്ലിക്?
*ലിത്വാനിയ
31.റഷ്യയുടെ ദേശീയ നദി?
*വോൾഗ
32.ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്ന രാജ്യം?
*ഇറ്റലി
33.നവോത്ഥാനം ആരംഭിച്ച രാജ്യം?
*ഇറ്റലി
34.നവോത്ഥാനത്തിന്റെ പിതാവ്?
*ഫ്രാൻസിസ്കോ പ്രെടാർക്ക്
പുത്തനറിവ്
35.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ആദ്യമായി മലേറിയ തുടച്ചു നീക്കപ്പെട്ട പ്രദേശം?
*യൂറോപ്പ്