16-08-2017, 01:20 PM
1.ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം?
*ഇറ്റലി
2.ആധുനിക പോലീസ് സമ്പ്രദായത്തിന് തുടക്കമിട്ട രാജ്യം?
*ബ്രിട്ടൺ
3.ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
*ബ്രിട്ടൺ
4.ഹീത്രു വിമാനത്താവളം സ്ഥിതിചെയ്യുന്ന പട്ടണം?
*ലണ്ടൻ
5.യുണൈറ്റഡ് കിങ്ഡത്തിന്റെ ദേശീയ പതാക അറിയപ്പെടുന്നത്?
*'യൂണിയൻ ജാക്ക്’
6.വ്യവസായ വിപ്ലവം ആരംഭിച്ച രാജ്യം?
*ഇംഗ്ലണ്ട്
7.'പാർലമെന്റുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന പാർലമെന്റ്?
*ബ്രിട്ടൺ
8.ഇംഗ്ലണ്ടിൽ പാർലമെന്റെ പിറവിയെടുത്തപ്പോൾ ഭരണാധികാരി?
*ഹെൻറി ഒന്നാമൻ (11-ാം നൂറ്റാണ്ടിൽ)
9.ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലണ്ടിൽ സമാധാനം സ്ഥാപിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒപ്പുവച്ച സന്ധി?
*ദുഃഖവെള്ളിയാഴ്ച സന്ധി (1998 ഏപ്രിൽ 10)
10.‘സൂര്യൻ അസ്തമിക്കാത്ത സാമാജ്യം' എന്നറിയപ്പെടുന്നത്?
*ബ്രിട്ടൺ
11.ബ്രിട്ടന്റെ കോളനികളായിരുന്നതും,ഇന്ന് സ്വതന്ത്രവുമായ രാജ്യങ്ങളുടെ കൂട്ടായ്മ?
*കോമൺവെൽത്ത്
12.കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?
*ഹൈക്കമ്മീഷണർ
13.ബ്രിട്ടനിലെ ആദ്യത്തെ പ്രധാനമന്ത്രി?
*റോബർട്ട് വാൾപോൾ (1721-1742)
14.യൂറോപ്പിൽ ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം?
*ലണ്ടൻ (1934)
15.കോമൺവെൽത്ത് ഗെയിംസിന്റെ ആസ്ഥാനം?
*ലണ്ടൻ
16.മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?
*അംബാസിഡർ
17.ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഏക വനിത?
*മാർഗരറ്റ് താച്ചർ (1979-1990)
18.മാർഗരറ്റ് താച്ചറുടെ ആത്മകഥ?
*ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്
19.ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതിചെയ്യുന്നത്?
*തെംസ്
20.പ്രസിദ്ധമായ 'ബിഗ്ബെൻ' സ്ഥിതിചെയ്യുന്ന നഗരം?
*ലണ്ടൻ
21.'ബിഗ്ബെൻ ടവർ’ ഇപ്പോൾ അറിയപ്പെടുന്ന പേര്?
*എലിസബത്ത് ടവർ (2012 സെപ്റ്റംബർ മുതൽ)
22.ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്റെ ജന്മദേശം?
*ലണ്ടൻ
23.‘കെൽറ്റിക്ക് കടുവ' എന്നറിയപ്പെടുന്ന രാജ്യം?
*അയർലൻഡ്
24.ഐറിഷ് സ്വയം ഭരണം ലക്ഷ്യം വച്ച് 1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം?
*അയർലൻഡ്
25.1998-ൽ ബ്രിട്ടനും അയർലൻഡും ഒപ്പുവച്ച കരാർ?
*ബെൽഫാസ്റ്റ് ഉടമ്പടി
26.“യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം” എന്നറിയപ്പെടുന്നത്?
*ഫ്രാൻസ്
27.VAT നടപ്പിലാക്കിയ ആദ്യ രാജ്യം?
*ഫ്രാൻസ്
28.ടെന്നീസിന്റെ ജൻമദേശം?
*ഫ്രാൻസ്
29."ഈഫൽ ഗോപുരം” സ്ഥിതി ചെയ്യുന്നത്?
*പാരീസിലെ സീൻ നദിക്കരയിൽ
30.ഈഫൽ ഗോപുരത്തിന്റെ ശില്പി?
*ഗുസ്താവ് ഈഫൽ
31.1889 ൽ ഫ്രഞ്ചുവിപ്ലവത്തിന്റെ സ്ഥലം - നൂറാം വർഷത്തോടനുബന്ധിച്ച് പാരീസിൽ നടന്ന യൂണിവേഴ്സൽ എക്സ്പോയുടെ ഭാഗമായി നിർമ്മിച്ച ഗോപുരം?
*ഈഫൽ ഗോപുരം
റോഡുകൾ ഇല്ലാത്ത നഗരം
32.‘അഡ്രിയാറ്റിക്കിന്റെ റാണി’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ രാജ്യം?
*വെനീസ്
33.‘റോഡുകൾ ഇല്ലാത്ത നഗരം’ എന്നറിയപ്പെടുന്നത്?
*വെനീസ്
34.'ജലനഗരം‘, ‘പാലങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്?
*വെനീസ്