16-08-2017, 01:23 PM
1.സാൻ മരിനോയിലെ സൈനികർ അറിയപ്പെടുന്നത്?
*ഗാർഡ് ഓഫ് റോക്ക്
2.രണ്ടാം ലോകമഹായുദ്ധത്തിൽ യൂറോപ്പിൽ നിലവിൽ വന്ന ഫെഡറൽ റിപ്പബ്ലിക്?
*യൂഗോസ്ലാവിയ
3.യൂഗോസ്ലാവിയ നിലവിൽ വന്നത്?
*1943 നവംബർ 29
4.യൂഗോസ്ലാവിയ വിവിധ രാജ്യങ്ങളായി പിരിഞ്ഞ വർഷം?
*1991
5.മദർതെരേസയുടെ ജന്മസ്ഥലം?
*സ്കോപ്ജെ (മാസിഡോണിയ)
6.മദർതെരേസയുടെ യഥാർത്ഥ പേര്?
*ആഗ്നസ് ഗോൻഷാ ബോജാക്സ്യൂ
7.സമാധാന നോബൽ ജേതാവിനെ തെരഞ്ഞെടുക്കുന്നത്?
*നോർവീജിയർ പാർലമെന്റ്
8.ഡെൻമാൻക്കിനെ ഏകീകരിച്ച ഭരണാധികാരി ?
*ഹരാൾഡ് ബ്ലൂടൂത്ത്
9.യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ യൂറോപ്യൻ രാജ്യം?
*മോണ്ടിനെഗ്രോ
10.മോണ്ടിനെഗ്രോ യു. എന്നിൽ അംഗമായ വർഷം?
*2006 ജൂൺ 28 (192-ാമത്തെ അംഗം)
11.2008-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സെർബിയയുടെ ഭാഗമായിരുന്ന രാജ്യം?
*കൊസാവോ
12.സ്പാനിഷ് ആഭ്യന്തരയുദ്ധം നടന്ന വർഷം?
*1936-1939
13.സ്പാനിഷ് യുദ്ധത്തെത്തുടർന്ന് അധികാരം പിടിച്ചെടുന്ന ഏകാധിപതി?
*ജനറൽ ഫ്രാങ്കോ
സ്കാൻഡിനോവിയൻ രാജ്യങ്ങൾ
14.നോർഡിക്ക് രാജ്യങ്ങൾ (സ്കാൻഡിനേവിയൻ രാജ്യങ്ങൾ) എന്നറിയപ്പെടുന്നത്?
*ഫിൻലൻഡ്, ഐസ്ലന്റ്, നോർവേ , ഡെൻമാർക്ക്, സ്വീഡൻ, (FINDS)
15.സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത്?
*സ്വീഡൻ
16.സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറുത്?
*ഡെൻമാർക്ക്
തെറ്റരുത്
17.ലോകത്തെ ഏറ്റവും വടക്കേയറ്റത്തെ തലസ്ഥാനം നഗരം?
*റെയ്ക്ക് ജാവിക (ഐസ്ലാന്റ്)
18.ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാനം?
*വെല്ലിംഗ്ടൺ (ന്യൂസലാന്റ്)
ഹോളി സിറ്റി
19.യു.എന്നിലെ സ്ഥിരം നിരീക്ഷണ പദവിയിലുള്ള രാജ്യം?
*വത്തിക്കാൻ
20.ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?
*വത്തിക്കാൻ
21.മാർപാപ്പയുടെ അംഗരക്ഷകർ അറിയപ്പെടുന്നത്?
*സ്വിസ്തഗാർഡുകൾ
22.പോപ്പിന്റെ ഔദ്യോഗിക വസതി?
*അപോസ്തലിക് പാലസ്
23.ആരും പൗരന്മാരായി ജനിക്കാത്ത സ്വതന്ത്രരാഷ്ട്രം?
*വത്തിക്കാൻ
24.വത്തിക്കാന്റെ ഔദ്യോഗികഭാഷ?
*ലാറ്റിൻ
25."ഹോളിസിറ്റി” എന്നറിയപ്പെടുന്നത്?
*വത്തിക്കാൻ
26.വത്തിക്കാന്റെ ഭരണാധികാരി?
*മാർപാപ്പ (ആഗോള കത്തോലിക്ക സഭയുടെ തലവൻ)
27.ഇപ്പോഴത്തെ മാർപ്പാപ്പ?
*പോപ്പ് ഫ്രാൻസിസ് (കത്തോലിക്കാസഭയുടെ 266-ാം മത്തെ മാർപ്പാപ്പ)
28.പോപ്പ് ഫ്രാൻസിസിന്റെ യഥാർത്ഥ നാമം?
*ജോർജ്ജ് മരിയോ ബർഗോഗ്ലിയോ
29.യൂറോപ്പിന്റെ പുറത്തുനിന്നുള്ള രണ്ടാമത്തെ മാർപ്പാപ്പയാണ് പോപ്പ് ഫ്രാൻസിസ്
30.യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ മാർപ്പാപ്പ?
*ഗ്രിഗറി മൂന്നാമൻ (സിറിയ)