16-08-2017, 01:27 PM
ഓസ്ട്രേലിയ
1.ഏറ്റവും ചെറിയ വൻകര?
*ഓസ്ട്രേലിയ
2.പൂർണ്ണമായും ദക്ഷിണാർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
*ഓസ്ട്രേലിയ
3.എമു പക്ഷികൾ കൂടുതൽ കാണപ്പെടുന്ന ഭൂഖണ്ഡം?
*ഓസ്ട്രേലിയ
4.ഭൂഖണ്ഡ രാഷ്ട്രം എന്നറിയപ്പെടുന്നത്?
*ഓസ്ട്രേലിയ
5.'കംഗാരുവിന്റെ നാട്, 'സുവർണ്ണകമ്പിളിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്?
*ഓസ്ട്രേലിയ
6.ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന ബാറ്റിങ് ശരാശരിക്ക് അർഹനായ ഡോൺ ബ്രാഡ്മാന്റെ ജന്മദേശം?
*ഓസ്ട്രേലിയ
7.ജനുവരി 26-ന് ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യം?
*ഓസ്ട്രേലിയ
8.ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?
*മുറെ ഡാർലിങ്
9.അഗ്നി പർവതങ്ങളില്ലാത്ത ഭൂഖണ്ഡം?
*ഓസ്ട്രേലിയ
10.ഓസ്ട്രേലിയ ഏതു നദീ തീരത്താണ് സ്ഥിതിചെയ്യുന്നത്?
*യാര (മെൽബൺ)
11.ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയെ ചേർത്ത് അറിയപ്പെടുന്നത്?
*ഓസ്ട്രലേഷ്യ
12.ഓസ്ട്രേലിയ, ന്യൂസിലൻഡ്, ശാന്ത സമുദ്രത്തിലെ ചെറു ദ്വീപുകൾ എന്നിവ ചേരുന്ന പ്രദേശം അറിയപ്പെടുന്നത്?
*ഓഷ്യാനിയ
13.ലോകത്തിലെ ആറാമത്തെ വലിയ രാജ്യം?
*ഓസ്ട്രേലിയ
14.ഓസ്ട്രേലിയയെ ടാസ്മാനിയ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക്?
*ബാസ് കടലിടുക്ക്
15.‘അയേഴ്സ് റോക്ക്’ എന്ന പ്രസിദ്ധമായ ഏകശില സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*ഓസ്ട്രേലിയ
16.വിക്ടോറിയ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യം?
*ഓസ്ട്രേലിയ
17.യുക്കാലി മരത്തിന്റെ ജന്മദേശം?
*ഓസ്ട്രേലിയ
ഒന്നാം റാങ്കിലേയ്ക്ക്
18.യൂറോപ്പിലെ ഒരേയൊരു മുസ്ലീം രാഷ്ട്രം?
*അൽബേനിയ
19.ഭൂമിയെ ചുറ്റിസഞ്ചരിച്ച ആദ്യത്തെ കപ്പൽ?
*വിക്ടോറിയ
20.സ്റ്റാമ്പിൽ രാജ്യത്തിന്റെ പേര് ആലേഖനം ചെയ്തിട്ടില്ലാത്ത രാജ്യം?
*ബ്രിട്ടൺ
21.ഏറ്റവും കൂടുതൽ കാലം ബ്രിട്ടനിൽ പ്രധാനമന്ത്രിയായിരുന്ന വ്യക്തി?
*റോബർട്ട് വാൾപോൾ
22.വിഡ്ഢി ദിനം ആദ്യമായി ആഘോഷിച്ച രാജ്യം?
*ഫ്രാൻസ്
23.ടെന്നീസിനെ ഫ്രഞ്ചുകാർ വിളിച്ചിരുന്ന പേര്?
*ജുഡി പാമെ
24.‘വെളുത്ത റഷ്യ’ എന്നറിയപ്പെടുന്ന രാജ്യം?
*ബെലാറസ്
25.ലോകത്തിലെ ഏറ്റവും വലിയ വിത്ത് ബാങ്ക് സ്ഥിതി ചെയ്യുന്നത്?
*സ്വാൽവാഡ് ദ്വീപിൽ (നോർവെ)
26.ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്ക്?
*സൻമാരിനോ
27.സ്പെയിനിൽ നടക്കുന്ന പ്രശസ്തമായ തക്കാളിമേള?
*ലാ ടൊമാറ്റിന
28.ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാക?
*ഡെൻമാർക്കിന്റെ പതാക