16-08-2017, 04:18 PM
1.ഓസ്ട്രേലിയയിലെ പ്രധാന മരുഭൂമികൾ?
*ഗ്രേറ്റ് സാൻഡി, ലിറ്റിൽ സാൻഡി, സിംപ്സൺ,ഗിബ്സൺ
2.ഓസ്ട്രേലിയയിലെ ആദിമ നിവാസികൾ?
*അബോർജിനുകൾ
3.യൂക്കാലിയുടെ ഇല മാത്രം തിന്ന് കഴിയുന്ന ജീവി?
*കോല
4.ഓസ്ട്രേലിയയിലെ ഉയരം കൂടിയ കൊടുമുടി?
*കോസിസ്കോ
5.ഓസ്ട്രേലിയയിലെ ആദിവാസികളുടെ പ്രധാന ആയുധം?
*ബൂമറാങ്ങ്
6.കിവീസ് എന്നു വിളിപ്പേരിലറിയപ്പെടുന്ന രാജ്യം?
*ന്യൂസിലാൻഡ്
7.രണ്ടു ദേശീയ ഗാനങ്ങളുള്ള രാജ്യം?
*ന്യൂസിലൻഡ്
8.ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തലസ്ഥാനം നഗരം ?
*വെല്ലിങ്ടൺ’(ന്യൂസിലൻഡ്)
9.ന്യൂസിലൻഡിന്റെദേശീയ ചിഹ്നം?
*കിവി
10.'കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം?
*ന്യൂസിലൻഡ്
11ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?
*കുക്ക് കടലിടുക്ക്
12.വനിതകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം?
*ന്യൂസിലൻഡ്(1893)
13.ആകെ ജനസംഖ്യയുടെ 45 ശതമാനത്തോളം ഇന്ത്യാക്കാരുള്ള രാജ്യം?
*ഫിജി
14.2009-ൽ കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?
*ഫിജി
15.ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്?
*നൗറു
16.നൗറുവിന് യു.എന്നിൽ അംഗത്വം ലഭിച്ച വർഷം?
*1999
17.1994 വരെ ഐക്യരാഷ്ട്രസഭയുടെ ട്രസ്റ്റിഷിപ്പ് പ്രദേശമായിരുന്ന രാജ്യം?
*പലാവു
18.ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന രാജ്യം?
*കിരിബാത്തി
19.മധ്യ-ദക്ഷിണ ശാന്തസമുദ്രത്തിലെ സമോവ,ടോംഗ,ടുവാലു തുടങ്ങി ആയിരത്തിലേറെ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന രാജ്യം?
*പോളിനേഷ്യ
20.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ്?
*പാപ്പുവ ന്യൂഗിനിയ
ഒന്നാം റാങ്കിലേയ്ക്ക്
21.ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
*ദ ലോഡ്ജ് (കാൻബെറി)
22.ഏറ്റവും കുറവ് രാജ്യങ്ങളുള്ള ഭൂഖണ്ഡം?
*ഓസ്ട്രേലിയ
23.ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന പുൽമേട്?
*ഡൂൺസ്
24.'ഗ്രേറ്റ് ബാരിയർ റീഫ്' സ്ഥിതി ചെയ്യുന്നത്?
*കോറൽ കടൽ (ഓസ്ട്രേലിയ)
25.ലോകത്തിൽ ഏറ്റവും അധികം ഭാഷ സംസാരിക്കുന്ന രാജ്യം?
*പാപ്പുവ ന്യൂഗിനിയ
സൗഹൃദ ദ്വീപുകൾ
26.‘പ്രചോദനത്തിന്റെ ദ്വീപ്’ എന്നറിയപ്പെടുന്ന ദ്വീപ് ?
*ടാസ്മാനിയ
27.നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്നത്?
*സമേവ
28.‘സൗഹൃദ ദ്വീപുകൾ’ എന്നറിയപ്പെടുന്നത്?
*ടോംഗ