16-08-2017, 04:24 PM
അന്റാർട്ടിക്ക
1.ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും വരണ്ടതുമായ ഭൂഖണ്ഡം?
*അന്റാർട്ടിക്ക
2.ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?
*അന്റാർട്ടിക്ക
3.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
*അന്റാർട്ടിക്ക
4.വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള വൻകര?
*അന്റാർട്ടിക്ക
5.ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*അന്റാർട്ടിക്ക
6.സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡം?
*അന്റാർട്ടിക്ക
7.അന്റാർട്ടിക്ക ഭൂഖണ്ഡത്തെ കണ്ടെത്തിയ വർഷം?
*1820
8.അൻറാർട്ടിക്ക ഭൂഖണ്ഡത്തിൽ ആദ്യമായി എത്തിച്ചേർന്നവർ?
*ജോൺ ഡേവിഡ്, ജോൺ മക് പോർലേൻ (1821)
സംശയം വേണ്ട
*'മറു ഭൂഖണ്ഡം’ -അന്റാർട്ടിക്ക
*'വെളുത്ത ഭൂഖണ്ഡം-അന്റാർട്ടിക്ക
*രാജ്യങ്ങളില്ലാത്ത ഭൂഖണ്ഡം-അന്റാർട്ടിക്ക
അന്റാർട്ടിക്കയിലെ വിശേഷം
9.അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി?
*വിൻസൺ മാസിഫ്
10.അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവ്വതം?
*മൗണ്ട് എറിബസ്
11.അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം?
*വോസ്തോക്ക്
ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം
12.ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര?
*അന്റാർട്ടിക്ക
13.അന്റാർട്ടിക്കയിലെത്തിയ ആദ്യ വ്യക്തി?
*റൊണാൾഡ് അമുണ്ട്സെൻ (നോർവെ)
14.ഭൂമിയിലെ ഏറ്റവും കുറഞ്ഞ താപനിലയായ 89.2OC രേഖപ്പെടുത്തപ്പെട്ട അന്റാർട്ടിക്കയിലെ പ്രദേശം?
*വോസ്തോക്ക് സ്റ്റേഷൻ
15.ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ഏക ഇന്ത്യാക്കാരൻ?
*അജിത് ബജാജ്
16.ഇന്ത്യയിലെ ഏത് നഗരത്തിന്റെ പിൻകോഡാണ് അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഉപയോഗിക്കുന്നത്?
*പനാജി (403001)
17.അന്റാർട്ടിക്കയിൽ മഞ്ഞു മലകൾ രൂപം കൊള്ളുന്ന പ്രക്രിയ?
*കാാവിങ്
18.‘ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം’ എന്നറിയപ്പെടുന്നത്?
*അന്റാർട്ടിക്ക