16-08-2017, 04:25 PM
1.എൽസ വർത്ത് തടാകം സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*അന്റാർട്ടിക്ക
2.അന്റാർട്ടിക്കയിൽ സാധാരണയായി കാണുന്ന പക്ഷി?
*പെൻഗ്വിൻ
3.അന്റാർട്ടിക് ഭൂഖണ്ഡത്തിന് ചുറ്റുമുള്ള വിശാല സമുദ്രം?
*സതേൺ ഓഷ്യൻ
4.ഇന്ത്യയുടെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രങ്ങൾ?
*ദക്ഷിണാഗംഗ്രോത്രി (1984),മൈത്രി (1989)
5.ഇന്ത്യയ്ക്കക്കു പുറത്തുള്ള ഇന്ത്യയുടെ ഏക തപാൽ ഓഫീസ്?
*അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗ്രോത്രി (1988)
6.ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ വനിത?
*എഡിത് മസ്ലിൻ ജാക്കി റോണെ
7.അന്റാർട്ടിക്കയിലെ സാർസ്മാൻസ് ഹിൽസിലുള്ള ഇന്ത്യയുടെ മൂന്നാമത്തെ പര്യവേഷണ കേന്ദ്രം?
*ഭാരതി
8.മൈത്രി സ്റ്റേഷനിലെ ആവശ്യത്തിന് വേണ്ടിയുള്ള ജലം ശേഖരിക്കുന്ന തടാകം?
*പ്രിയദർശിനി തടാകം
9.മൈത്രി സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന പ്രദേശം?
*ഷിർമാർക്കർ ഒയാസിസ്
10.ഇന്ത്യയിൽ നിന്നും ആദ്യത്തെ അന്റാർട്ടിക് പര്യവേക്ഷണ സംഘം പുറപ്പെട്ട വർഷം?
*1981 ഡിസംബർ
11.ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കൻ പര്യവേക്ഷണ സംഘത്തെ നയിച്ചത്?
*ഡോ. s.z. കാസിം
12.ഇന്ത്യയുടെ രണ്ടാമത്തെ അന്റാർട്ടിക്സ് പര്യവേഷണ സംഘത്തിന്റെ തലവൻ?
*V.K. റെയ്ന
13.ഇന്ത്യയുടെ ധ്രുവപര്യവേഷണങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?
*നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് ആന്റ് ഓഷ്യൻ റിസർച്ച് (NCAOR)
14.NCAOR ന്റെ കീഴിലുള്ള സമുദ്ര പര്യവേക്ഷണ സർവെ കപ്പൽ?
*സാഗർ കന്യ
15.നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് ആന്റ് ഓഷ്യൻ റിസർച്ചിന്റെ ആസ്ഥാനം?
*വാസ്കോ ഡ ഗാമ(ഗോവ)
16.ഹിമ്രാദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്?
*കപിൽ സിബൽ
ധ്രുവയാത്രകൾ
17.1909 ഏപ്രിൽ 6-ന് ആദ്യമായി ഉത്തരധ്രുവത്തിൽ എത്തിയെന്നു കരുതപ്പെടുന്നത്?
*റോബർട്ട് ഇ. പിയറി (അമേരിക്ക)
18.ഭൂമിയുടെ ഉത്തര ധ്രുവ പ്രദേശം ഏത് സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്?
*ആർട്ടിക് സമുദ്രം
19.ആർട്ടിക്കിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന നോർവീജിയൻ ദ്വീപ്?
*നൈ-അലെസണ്ട് (Ny-Alesund)
20.ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് പര്യവേക്ഷണ സംഘം യാത്ര തിരിച്ചതെന്ന്?
*2007 ആഗസ്റ്റ് 4
21.ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് പര്യവേക്ഷണ സംഘത്തിന്റെ തലവൻ?
*രസിക്ക് രവീന്ദ്ര
22.ഭൂമിയിലെ ഏത് പ്രദേശമാണ് 50O സമ്മർ ഐസോതേം എന്നറിയപ്പെടുന്നത്?
*ആർട്ടിക്
23.ഉത്തരധ്രുവത്തിലെത്തിയ ആദ്യ വനിത?
*ആൻബാൻ ക്രോഫ്റ്റ്
24.ആർട്ടിക്കിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം?
*ഹിമ്രാദി
25.ആർട്ടിക് മേഖലയിൽ പര്യവേക്ഷണ കേന്ദ്രമുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
*10