16-08-2017, 04:31 PM
1.സോവിയറ്റ് യൂണിയൻ, അമേരിക്ക,ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ തെഹ്റാൻ കോൺഫറൻസ് നടന്നത്?
*1943 നവംബർ 28-ഡിസംബർ 1
2.ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
*യാൾട്ട കോൺഫറൻസ് (ഉക്രെയിൻ)
3.യാൾട്ട കോൺഫറൻസിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ?
*റുസ്വെൽറ്റ്, ചർച്ചിൽ, സ്റ്റാലിൻ
4.'യുണൈറ്റഡ് നേഷൻസ്' എന്ന പേര് നിർദ്ദേശിച്ചത്?
*ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്
5.യു.എൻ. ചാർട്ടറിന് രൂപം നൽകിയ സമ്മേളനം നടന്നത്?
*വാഷിംങ്ടൺ ഡി.സി.യിലെ ഡംബാർട്ടൺ ഓക്സിലിൽ (1944)
6.യു.എൻ. ചാർട്ടർ യു.എൻ. ചാർട്ടർ ഒപ്പുവെച്ച സമ്മേളനം നടന്നത്?
*സാൻഫ്രാൻസിസ്കോ സമ്മേളനം (1945 ജൂൺ 26)
7.1945 ലെ സാൻഫ്രാൻസിസ്കോ സമ്മേളനത്തിൽവച്ച് 50 രാജ്യങ്ങളാണ്
യു.എൻ. ചാർട്ടർ ഒപ്പുവച്ചത്.
8.എന്നാൽ UNO സ്ഥാപകാംഗങ്ങളുടെ എണ്ണം 51 ആണ്(51-ാമതായി ഒപ്പുവെച്ച പോളണ്ടിനെയും സ്ഥാപകാംഗമായി പരിഗണിക്കുന്നു)
9.യു.എൻ.ന്റെ ഭരണഘടന അറിയപ്പെടുന്നത്?
*യു.എൻ.ചാർട്ടർ
10.യു.എൻ. ചാർട്ടറിന്റെ ആമുഖം തയ്യാറാക്കിയത് (മുഖ്യശിൽപ്പി)?
*ഫീൽഡ് മാർഷൽ സ്മട്ടസ്
11.യു.എൻ.ചാർട്ടർ ഒപ്പുവെച്ചത്?
*1945 ജൂൺ 26 (ഇന്ത്യയും ഇതേ ദിവസം തന്നെയാണ് യു.എൻ. ചാർട്ടറിൽ ഒപ്പിട്ടത്)
12.ഇന്ത്യക്ക് വേണ്ടി യു.എൻ. ചാർട്ടറിൽ ഒപ്പുവച്ചത്?
*രാമസ്വാമി മുതലിയാർ
Info Plus
13.U.N.ൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം?
*തായ്വാൻ
14.U.N.ൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം?
*വത്തിക്കാൻ
15.U.N.ൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?
*തായ്വാൻ (1971)
16.U.N.ൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?
*യൂഗോസ്ലാവ്യ (1992)
അന്റോണിയോ ഗുട്ടെറസ് യു.എൻ.സെക്രട്ടറി ജനറൽ
17.ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതനാകുന്നത്?
*അന്റോണിയോ ഗുട്ടെറസ്
18.ഐക്യരാഷ്ട്രസഭയുടെ എത്രാമത്തെ സെക്രട്ടറി ജനറലാണ് അന്റോണിയോ ഗുട്ടെറസ്?
*9 -ാമത്
19.കാലാവധി?
*5 വർഷം
20.പോർച്ചുഗലിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു അന്റോണിയോ ഗുട്ടെറസ്
21.2005 മുതൽ വരെ അദ്ദേഹം അഭയാർത്ഥികൾക്കായുള്ള യു എൻ ഹൈകമ്മീഷണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
22.ആരുടെ പിൻഗാമിയായിട്ടാണ് അന്റോണിയോ ഗുട്ടെറസ് അധികാരമേൽക്കുന്നത്?
*ബാൻ കി മൂൺ