16-08-2017, 04:53 PM
മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ
കണ്ണ്, ചെവി, നാക്ക്, മുക്ക്, ത്വക്ക്
കണ്ണ്
*കാഴ്ചയ്ക്കക്കുള്ള ഇന്ദ്രിയം
Ans : കണ്ണ്
*കണ്ണ് സ്ഥിതി ചെയ്യുന്നത്
Ans : തലയോട്ടിയിലെ നേത്ര കോടരത്തിൽ
*കണ്ണിലെ കാവൽക്കാർ
Ans : കൺപോളകൾ
*കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി.
Ans : സ്ക്ലീറ (ദൃഢപടലം)
*നേത്രഗോളത്തിന് ആകൃതി നൽകുന്ന പാളി.
Ans : ദൃഢപടലം
*കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി.
Ans : റെറ്റിന (ദൃഷ്ടിപടലം)
*കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി.
Ans : റെറ്റിന
*ഏറ്റവും കൂടുതൽ കാഴ്ച ശക്തിയുള്ള കണ്ണിലെ ഭാഗം
Ans : പീത ബിന്ദു (യെല്ലോ സ്പോട്ട് )
*റെറ്റിനയിലെ റോഡുകോശങ്ങളും കോൺകോശങ്ങളു മില്ലാത്ത ഭാഗം
Ans : അന്ധബിന്ധു (ബ്ലാക്കസ്പോട്ട് )
*കണ്ണിന്റെ ലെൻസിനു മുൻപിൽ മറ്പോലെ കാണപ്പെടുന്ന ഭാഗം
Ans : ഐറിസ് ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം.
Ans :കൃഷ്ണമണി (Pupil)
* പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി
Ans : ചുരുങ്ങുന്നു
*മങ്ങിയ വെളിച്ചത്തിൽ കൃഷ്ണമണി
Ans : വികസിക്കുന്നു
*മുൻഭാഗത്ത് വൃത്താകൃതിയിൽ കാണുന്ന ഗ്ലാസ് പോലെ സുതാര്യതയുള്ള ഭാഗം
Ans : കോർണിയ
*കണ്ണിലെ ദൃഢപടലത്തിന്റെ ഭാഗമാണ് കോർണിയ
*കണ്ണിലെ ഏറ്റവും വലിയ അറ
Ans : വിട്രിയസ് അറ
*വിട്രിയസ് അറ ലെൻസിനും റെറ്റിനയ്ക്കും ഇടയിലായി കാണപ്പെടുന്നു.
*വിട്രിയസ് അറയിലെ -അർദ്ധ ഖരാവസ്ഥയിലുള്ള പദാർത്ഥം ans : വിട്രിയസ് ദ്രവം (സ്ഫടിക ദ്രവം)
*ഐറിസിനും കോർണിയയ്ക്കക്കും ഇടയിലുള്ള അറ
Ans : അക്വസ് അറ
*നേത്രലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ
Ans : സീലിയറി പേശികൾ
*കൺഭിത്തിയിലെ മധ്യഭാഗം.
Ans : രക്തപടലം (കൊറോയിഡ്)
*കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം
Ans : അക്വസ്ദ്രവം
*രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്തു.
Ans : മെലാനിൻ
*കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്നു കണ്ണിലെ പാളി
Ans : രക്തപടലം
*റോഡുകോശങ്ങളിലെ വർണ്ണവസ്തു
Ans : റൊഡോപ്സിൻ
**വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു
A ns :അയഡോപ്സസിൻ
റോഡ് ആൻഡ് കോൺ
*മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ.
Ans : റോഡുകോശങ്ങൾ
*വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന പ്രകാശഗ്രാഹികൾ
Ans : റോഡ് കോശങ്ങൾ
* നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ
Ans : കോൺകോശങ്ങൾ