16-08-2017, 04:55 PM
*പൂച്ച, നായ എന്നിവയുടെ കണ്ണുകൾ രാത്രിയിൽ തിള ങ്ങാൻ കാരണം.
Ans : അവയുടെ കണ്ണുകളിൽ ടപീറ്റം എന്ന പ്രതി ഫലനശേഷിയുള്ള പാളി ഉള്ളതിനാൽ
* രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരി ലടങ്ങിയ എൻസൈം
Ans : ലൈസോസൈം
* കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി
ലാക്രിമൽ ഗ്ലാൻഡ്
* കണ്ണനീരിൽ കാണുന്ന ലോഹം
Ans : സിങ്ക്
* കണ്ണിന്റെ തിളക്കത്തിനു കാരണം
Ans : സിങ്ക്
കണ്ണിലെ ലെൻസ് - ബൈകോൺവെക്സ് ലെൻസ്
*ചെറിയ വസ്തുക്കളെ സൂക്ഷിച്ച നോക്കുമ്പോൾ പ്രതി ബിംബം രൂപം കൊള്ളുന്നത്.
Ans : പീതബിന്ദുവിൽ
*കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീരുണ്ടാകുന്നത്
Ans : ജനിച്ച് മൂന്നാഴ്ച്ച പ്രായമാകുമ്പോൾ
*വ്യക്തമായ കാഴ്ച്ച ശക്തിയ്ക്കുള്ള ശരിയായ അകലം
Ans : 25 സെ.മി
*അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ
Ans : ഹസ്വദൃഷ്ടി (മയോപിയ)
*ഹസ്വദൃഷ്ടി ഉള്ളവരിൽ (പതിബിംബം രൂപപ്പെടുന്നത്
Ans : റെറ്റിനയ്ക്ക് മുൻപിൽ
*ഹസ്വദൃഷ്ടിയ്ക്ക് കാരണം
Ans : നേത്രഗോളത്തിൻ്റെ നീളം വർദ്ധിക്കുന്നത്
*അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ
Ans : ദീർഘദൃഷ്ടി (ഹൈപർമെട്രോപിയ)
*ദീർഘദൃഷ്ടിയുള്ളവരിൽ വസ്തുക്കളുടെ പ്രതി ബിംബം പതിയ്ക്കുന്നത്
Ans : റെറ്റിനയ്ക്ക് പുറകിൽ
*ദീർഘദൃഷ്ടിയ്ക്ക് കാരണം
Ans : നേത്രഗോളത്തിന്റെ നീളം കുറയുന്നത്
* നേത്രലൈൻസിന്റെ വക്രതമൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ.
Ans : വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)
*നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധി ക്കുന്ന അവസ്ഥ
Ans : ഗ്ലോക്കോമ
*കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥ
Ans : സീറോഫ്താൽമിയ
*സീറോഫ്താൽമിയ രോഗത്തിന് കാരണം.
Ans : ജീവകം എ യുടെ അപര്യാപ്തത
*കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാ കാതിരിക്കുന്ന അവസ്ഥ
Ans : കോങ്കണ്ണ്
*നേത്രാവരണത്തിനുണ്ടാകുന്ന അണുബാധ.
Ans : ചെങ്കണ്ണ് (കൺജങ്റ്റിവൈറ്റിസ്)
*നിറങ്ങൾ തിരിച്ചറിയനാവാത്ത അവസ്ഥ
Ans : വർണ്ണാന്ധത
*വർണ്ണാന്ധതായുള്ളവരിൽ തിരിച്ചറിയാനാകാത്ത നിറങ്ങൾ
Ans : ചുവപ്പ് ,പച്ച
*വർണ്ണാന്ധതയുടെ മറ്റൊരു പേർ
Ans : ഡാൾട്ടനിസം
*ആദ്യമായി വർണ്ണാന്ധതയെക്കുറിച്ച് വിശദീകരിച്ചത്.
Ans : റോബർട്ട് ബോയിൽ
*വർണ്ണാന്ധത കണ്ടുപിടിച്ചത്
Ans : ജോൺ ഡാൾട്ടൺ
*മങ്ങിയ വെളിച്ചത്തിൽ കണ്ണുകാണാൻ കഴിയാത്ത അവസ്ഥ
Ans : നിശാന്ധത
*നിശാന്ധതയ്ക്ക് കാരണം
Ans : ജീവകം എയുടെ അപര്യാപ്തത
സമഞ് ജനക്ഷമത
(Power of Accomodation)
കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരമനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിൻ്റെ കഴിവ്
വീക്ഷണ സ്ഥിരത
(persistance of vision)
ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസമാണ് പെർസിസ്റ്റൻസ് ഓട് വിഷൻ
കണ്ണിൻ്റെ വിഷമതകളും , പരിഹാര ലെൻസുകളും
* (ഹസ്വദൃഷ്ടി - കോൺകേവ് ലെൻസ് (അവതല ലെൻസ്)
*ദീർഘദൃഷ്ടി - കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
*വിഷമ ദൃഷ്ടി - സിലിണ്ടിക്കൽ ലെൻസ്
* (ഹസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - ബൈഫോക്കൽ ലെൻസ്
* ദീർഘദൃഷ്ടി - ബൈഫോക്കൽ ലെൻസ്
*ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത്
ans : ബഞ്ചമിൻ ഫ്രാങ്കളിൻ