16-08-2017, 04:57 PM
*ന്യൂറോണിൽനിന്ന് നിന്ന് ആവേഗങ്ങളെ വഹിച്ചുകൊണ്ട്പോകുന്നത്
Ans : ആക്സോൺ
*ഒരു ന്യൂറോണിന്റെ ആക്സസോണെറ്റുകളും മറ്റൊരു
ന്യൂറോണിന്റെ ഡെൻ ഡ്രോണൈറ്റുകളും തമ്മിൽ ബന്ധപ്പെടുന്ന ഭാഗം
Ans : സിനാപ്സ്
*ആക്സസോണിന്റെ ആവരണം
Ans : മയലിൻ ഉറ
*മയലിൻ ഉറ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം
Ans : കൊഴുപ്പ്
*ആക്സസോണിനെ പൊതിഞ്ഞിരിക്കുന്ന മയലിൻ ഉറയുടെ നിറം
Ans : വെള്ള
തലച്ചോറിലും സുഷുമ്നയിലും മയലിൻ ഉള്ള നാഡീ തന്തുക്കൾ ഒന്നിച്ച കൂടിയ ഭാഗം
Ans : വൈറ്റ് മാറ്റർ
*കോശശരീരവും മയലിൻ ഉറ ഇല്ലാത്ത നാഡീകോശ ഭാഗങ്ങളും ഒന്നിച്ച് ചേർന്നുള്ള ഭാഗമാണ്
Ans : ഗ്രേമാറ്റർ
*സിനാപ്റ്റ്സിൽ നാഡീയപ്രേഷകമായി പ്രവർത്തിക്കുന്ന രാസവസ്തു.
Ans : അസറ്റൈൽ കോളിൻ (സിനാപ്റ്റിക്നോബിൽ നിന്നാണ് അസറ്റൈൽ കോളിൻ സ്രവിക്കപ്പെടുന്നത്)
*നാഡീകോശങ്ങളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസ രണവേഗം
Ans : സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെ
*മനുഷ്യനിലെ നാഡീതന്തുക്കളിലെ ചാർജ് വ്യത്യാസം.
-70 മില്ലിവോൾട്ട്
*നാഡീയ ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന അയോണുകൾ.
Ans : പോസിറ്റീവ് ചാർജഡ് അയോണുകൾ
*നാഡികൾ നിർമ്മിതമായിരിക്കുന്നത്.
Ans : നാഡീതന്തുക്കൾ കൊണ്ട്
*നാഡീതന്തുക്കളുടെ കൂട്ടം
Ans : ഗ്രാംഗ്ലിയോൺ
മൂന്ന് തരത്തിലുള്ള നാഡികൾ,
Ans : സംവേദന നാഡി, പ്രേരക നാഡി ,സമ്മിശ്ര നാഡി
*സംവേദ ആവേഗങ്ങളെ സുഷുമ്നയിലോ മസ്തിഷ്കത്തിലോ എത്തിക്കുന്ന നാഡികൾ
Ans : സംവേദ നാഡികൾ
*ഒരു സംവേദ നാഡിക്കുദാഹരണം
Ans : നേത്ര നാഡി
*മസ്തിഷ്കം, സുഷുമ്ന എന്നിവിടങ്ങളിൽ
നിന്നുള്ള പ്രേരക ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡികൾ
Ans :പ്രേരക നാഡികൾ
* ഒരു പ്രേരക നാഡിക്കുദാഹരണം
Ans : 11-ാം ശിരോനാഡി
*സംവേദനാഡീതന്തുക്കളും പ്രേരക നാഡിതന്തുക്കളും കൂടിച്ചേർന്നതാണ്
Ans : സമ്മിശ്രനാഡി
* സമ്മിശ്രനാഡിക്കുദാഹരണങ്ങൾ
Ans : വാഗസ് നാഡിശിരോനാഡി ,സുഷുമ്ന നാഡികൾ
*നട്ടെലിന്റെ ഇരുവശത്തുള്ള ഗാംഗ്ലിയോൺ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്നതാണ്
Ans : സിംപതറ്റിക് വ്യവസ്ഥ
*മസ്തിഷ്ക്കത്തിൽ നിന്നും സുഷുമുനയുടെ അവസാന ഭാഗത്തെ ഗാം ഗ്ലിയോണുകൾ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്നതാണ്
Ans : പാരാ സിംപതറ്റിക് വ്യവസ്ഥ
*സിംപതറ്റിക് വ്യവസ്ഥയും പാരാ സിംപതറ്റിക് വ്യവസ്ഥയും ചേർന്നതാണ്
Ans : സ്വതന്ത്ര നാഡീവ്യവസ്ഥ
*മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി
Ans : സയാറ്റിക് നാഡി
*മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി
Ans : വാഗസ് നാഡി (10-ാം ശിരോനാഡി)
*ഓൾഫാക്ടറി നെർവ്വിന്റെ ധർമ്മം
Ans : ഗന്ധഗ്രഹണം
*നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി
Ans :ഓക്കുലോ മോട്ടോർ
* സെറിബ്രൽ കോർട്ടക്സ്സിൽ നിന്ന് ആവേഗങ്ങളുമായി ബന്ധപ്പെട്ട താളം തെറ്റിയതും അമിതവുമായ വൈദ്യു ചാർജ് ഉണ്ടാകുന്നതാണ്
Ans : അപസ്മാരം (എപിലെപ്റ്റസി)
*മെനിഞ്ചൈറ്റിസിന് കാരണമായ സൂക്ഷ്മമാണുക്കൾ
Ans : വൈറസ്, ബാക്ടീരിയ, പരാദങ്ങൾ, ഫംഗസ്
*മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന
Ans : CSF പരിശോധന (CSF - സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ്)
*തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമക്കുറവ്
Ans : അൾഷി മെഴ്സ്
*ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ
Ans : പാർക്കിൻ സൺസ് രോഗം
*പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുമ്പോൾ ഡോപാമൈൻ എന്ന നാഡീയ പ്രേഷകത്തിന്റെ ഉത്പാദനം കുറയുന്നു