15-07-2017, 11:35 AM
1.ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയിരിക്കുന്ന ജില്ല?
*പത്തനംതിട്ട
2.ആനയുടെ മുഴുവൻ അസ്ഥിയും (288 എണ്ണം) പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?
*ഗവി മ്യൂസിയം (കോന്നി)
3.ചിലന്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്?
*കൊടുമൺ
4.ആശ്ചര്യചൂഢാമണി രചിച്ച ശക്തിഭദ്രന്റെ ജന്മസ്ഥലം?
*കൊടുമൺ
5.ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം?
*വാകയാർ
കോന്നി ആനക്കൂട്
6.ആനക്കുട് സ്ഥിതി ചെയ്യുന്ന സ്ഥലം?
*കോന്നി
7.കോന്നി ആനക്കുട് സ്ഥാപിതമായത്?
*1942
8.കോന്നി ആനക്കൂട് നിർമ്മിക്കുന്നതിനായി ഉപയോഗിച്ച മരം?
*കമ്പകം
9.കോന്നി ആനത്താവളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം?
*ഐതിഹ്യമാല
10.പോർച്ചുഗലിന് ഭാരതത്തിന്റെ സമ്മാനമായി കോന്നി ആനക്കൂടിൽ നിന്നും നൽകിയ ആന?
*സംയുക്ത
സ്ഥാപനങ്ങൾ -ആസ്ഥാനങ്ങൾ
11.കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?
*തിരുവല്ല
12.ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസ്?
*തിരുവല്ല .
13.മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം?
*പന്തളം (പത്തനംതിട്ട)
14.കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആന്റ് ഫോക് ആർട്സിന്റെ ആസ്ഥാനം?
*മണ്ണടി
ഒരു പൈസാ നിക്ഷേപം
15.മഹാത്മാ ഖാദി ആശ്രമം സ്ഥിതിചെയ്യുന്നത്?
*ഇലന്തൂർ (പത്തനംതിട്ട)
16.മഹാത്മാഗാന്ധിയുടെ നിർദ്ദേശമനുസരിച്ച്, മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ചത്?
*ടി.പി. ഗോപാലപിള്ള (1941)
17.ഖാദി തുണിത്തരങ്ങളുടെ വിപണനത്തിനായി ടി. പി. ഗോപാലപിള്ള രൂപീകരിച്ച പദ്ധതി?
*ഒരു പൈസാ നിക്ഷേപം
പത്തനംതിട്ടയിലെ കാഴ്ചകൾ
*ശബരിമല
*വാസ്തുവിദ്യാ ഗുരുകുലം
*ചെറുകോൽപ്പുഴ കൺവെൻഷൻ
*കടമ്മന്നിട്ട ദേവീ ക്ഷേത്രം
*കോന്നി ആനക്കൂട്
*മണ്ണടി ക്ഷേത്രം
*മൂലൂർ സ്മാരകം
*പരുമല പള്ളി
*പെരുന്തേനരുവി വെള്ളച്ചാട്ടം
*കവിയൂർ മഹാദേവ ക്ഷേത്രം
*മലയാലപ്പുഴ ദേവീ ക്ഷേത്രം