16-08-2017, 04:59 PM
*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ രക്തകുഴൽ
Ans : മഹാധമനി (അയോർട്ട)
*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി
Ans : മഹാധമനി
*മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര
Ans : അർദ്ധമഹാസിര
*ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത രക്തമാണ്
Ans : അശുദ്ധരക്തം
*അശുദ്ധരക്തം ഉള്ളത് ഹൃദയത്തിൻ്റെ
Ans : വലത്തേ അറകളിൽ
*ഹൃദയത്തിൻ്റെ വലത്തേ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത്
Ans : ഉൗർദ്ധ്വമഹാസിര(superior Venacava)യും അധോമഹാസിര(Inferior Venacava)യും
ധമനികളും സിരകളും
*ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ
Ans : ധമനികൾ (ആർട്ടറികൾ )
*അശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ
Ans : സിരകൾ (വെയിനുകൾ )
*ശുദ്ധരക്തം വഹിക്കുന്ന ഏക ധമനികൾ
Ans : ശ്വാസകോശ ധമനി (പൾസർമണറി സിര )
*അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി
Ans : ശ്വാസകോശ ധമനി (പൾസർമണറി സിര )
*ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന കുഴലുകൾ
Ans : സിരകൾ
*ഹൃദയത്തിൽ നിന്നും പുറത്തേക്ക് രക്തം വഹിക്കുന്ന കുഴലുകൾ
Ans : ധമനികൾ
*വളരെ നേർത്ത ധമനികളെയും സിരകളെയും പറയുന്ന പേര്
Ans : ലോമികകൾ
*ലോമികകൾ കണ്ടുപിടിച്ചത്
Ans : മാർസല്ലോ മാൽപിജി (ഇറ്റലി )
*ശ്വാസകോശത്തിൽ നിന്നും വരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന അറ
Ans : ഇടത് ഓറിക്കിൾ
*ഹൃദയത്തിൻ്റെ ഇടത്തേ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത്
Ans : ശ്വാസകോശ സിര (Pulmonary Vein)
*ഹൃദയത്തിൻ്റെ ഏറ്റവും വലിയ രക്തവാഹികൾ
Ans : അയോർട്ട (മഹാധമനി )
*ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെക്കാനായി ഇടത് വെൻട്രിക്കിളിൽ നിന്നും ശുദ്ധരക്തം പ്രവേശിക്കുന്നത്
Ans : മഹാധമനിയിലേക്ക്
*ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം സ്വികരിക്കുന്ന അറ
Ans : വലത് ഓറിക്കിൾ
*ഹൃദയ ഭിത്തിക്ക് രക്തം നൽകുന്നത്
Ans : കോണോറി ധമനി
*അശുദ്ധരക്തം ഉള്ളത് ഹൃദയത്തിന്റെ ഓറിക്കിളിൽ നിന്നും വെൻട്രിക്കിളിലേക്ക് ഒഴുകുന്ന ന്റെ രക്തം തിരികെ ഒഴുകുന്നത് തടയുന്ന വാൽവുകൾ
Ans : കസ്പിഡ് വാൽവുകൾ
*ഹൃദയത്തിന്റെ ഇടത്തെ അറകൾക്കിടയിലെ വാൽവ്.
Ans : ബൈക്സ്പിഡ് വാൽവ്
* മിടൽ വാൽവ് എന്നറിയപ്പെടുന്നത്.
Ans : ബൈക്സ്പിഡ് വാൽവ് (ദ്വിദ്ള വാൽവ്)
*ഹൃദയത്തിന്റെ വലത്തെ അറകൾക്കിടയിലെ വാൽവ്
ട്രൈകസ്പിഡ് വാൽവ് (തിദള വാൽവ്)
*ഹൃദയമിടിപ്പായി കേൾക്കുന്നത്
Ans : വാൽവുകൾ അടയുമ്പോഴുള്ള ശബ്ദം
*ഹൃദയമിടിപ്പ പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
Ans : സെ്ററതസ്കോപ്പ്
*സെ്ററതസ്കോപ്പ് കണ്ടുപിടിച്ചത്
Ans : റെനെ ലെനക്ക്
*രക്തകുഴലുകളിൽ നിന്ന് ഹൃദയത്തിലേക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്
Ans : അർധ ചന്ദ്രക്കാര വാൽവ് (സെമിലൂണാർ വാൽവ് )
*വലത് വെൻട്രികളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം
Ans : സിസ്റ്റമിക് പര്യയനം
*രക്ത പര്യയനം ഒരു തവണ പൂർത്തിയാക്കുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നുപോകുന്നു .
Ans : രണ്ട്
*തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ (ഓപ്പൺ ഹാർട്ട് സർജറി ) ഉപജ്ഞാതാവ്
Ans : വാൾട്ടൺ ലില്ലിഹെയ്
*ആദ്യത്തെ കൃതിമ ഹൃദയം
Ans : ജാർവിക് 7
*ജാർവിക് 7 രൂപകൽപ്പന ചെയ്ത വ്യക്തി
Ans : റോബർട്ട് കെ .ജാർവിക്
*ആദ്യത്തെ കൃതിമ ഹൃദയം സ്വീകരിച്ച വ്യക്തി
Ans : ബാർണി ക്ലാർക്ക്