25-08-2017, 09:32 PM
1.പൊതുസഭയുടെ വാർഷിക സമ്മേളനങ്ങൾ നടക്കുന്നത്?
*സെപ്റ്റംബർ 1 ന് ശേഷമുള്ള ആദ്യ ചൊവ്വാഴ്ച മുതൽ 2 ആഴ്ച
2.പൊതുസഭയുടെ പ്രഥമ സമ്മേളനം നടന്നത്?
*ലണ്ടൻ (1946)
രക്ഷാസമിതി
3.ഐക്യരാഷ്ട്ര സഭയുടെ സുപ്രധാനവും ശക്തവുമായ ഘടകം?
*രക്ഷാസമിതി
4.യു.എന്നിന്റെ 'ജനാധിപത്യ വിരുദ്ധ ഘടകം’ എന്നറിയപ്പെടുന്നത്?
*രക്ഷാസമിതി
5.യു.എന്നിന്റെ ഭരണനയം, സംബന്ധിച്ച തീരുമാനമെടുക്കുന്ന ഘടകം?
*രക്ഷാസമിതി
6.ഒരു രാജ്യത്തിന് അംഗത്വം നൽകുവാനുള്ള സുപ്രധാന തീരുമാനമെടുക്കുന്നതും, അന്താരാഷ്ട്ര സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതും രക്ഷാസമിതിയുടെ പ്രധാന കടമയാണ്.
7.രക്ഷാ സമിതിയുടെ ആദ്യ സമ്മേളനം നടന്നത്?
*1946
8.രക്ഷാസമിതിയിലെ അംഗരാജ്യങ്ങളുടെ എണ്ണം?
*15
9.രക്ഷാസമിതിയിലുള്ള സ്ഥിരാംഗങ്ങളുടെ എണ്ണം?
*5 (ഇവ P5 രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്നു)
10.P5 രാഷ്ട്രങ്ങൾ?
*അമേരിക്ക,ബ്രിട്ടൺ,ഫ്രാൻസ്,ചൈന റഷ്യ എന്നിവയാണ്
11.യു.എൻ രക്ഷാസമിതിയിലെ അസ്ഥിരാംഗങ്ങളുടെ എണ്ണം?
*10
12.അസ്ഥിരാംഗങ്ങളുടെ കാലാവധി?
*2 വർഷം
13.രക്ഷാസമിതിയിലെ പി-5 രാഷ്ട്രങ്ങൾക്കുള്ള പ്രത്യേക അധികാരം അറിയപ്പെടുന്നത്?
*വീറ്റോ അധികാരം
Key facts
14.യു.എൻ. പൊതുസഭയുടെ ആദ്യ പ്രസിഡന്റ്?
*പോൾ ഹെൻറി സ്പാക് (ബെൽജിയം)
15.യു.എൻ. പൊതുസഭയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ?
*വിജയലക്ഷ്മി പണ്ഡിറ്റ് (1958)
16.പൊതുസഭയുടെ 8-ാമത്തെ പ്രസിഡന്റ്?
*വിജയലക്ഷ്മി പണ്ഡിറ്റ്
17.പൊതുസഭയുടെ പ്രസിഡന്റായ ആദ്യ വനിത?
*വിജയലക്ഷ്മി പണ്ഡിറ്റ്
ആസ്ഥാനങ്ങൾ
*ഐക്യരാഷ്ട്ര സഭ (UNO)-മാൻഹട്ടൺ (ന്യൂയോർക്ക്)
*യു.എന്നിന്റെ യൂറോപ്പിലെ ആസ്ഥാനം -ജനീവ (സ്വിറ്റ്സർലണ്ട്)
*അന്താരാഷ്ട്ര നീതിന്യായ കോടതി-ഹേഗ് (നെതർലാണ്ട്)
*അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (AEA)-വിയന്ന (ആസ്ട്രിയ)
*അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO)-ജനീവ
*ലോകാരോഗ്യ സംഘടന(WHO)-ജനീവ
*ലോക വ്യാപാര സംഘടന(WTO)-ജനീവ
*അന്താരാഷ്ട്ര നാണയ നിധി (IMF)-വാഷിംങ്ടൺ
*ലോകബാങ്ക് -വാഷിംങ്ടൺ
*ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന(UNESCO)-പാരീസ് (ഫ്രാൻസ് )
*അന്താരാഷ്ട്ര ശിശുക്ഷേമ സമിതി (UNICEF)-ന്യൂയോർക്ക്
*യു.എൻ.വിമൺ-ന്യൂയോർക്ക്
*ഭക്ഷ്യ കാർഷിക സംഘടന(FAO)-റോം (ഇറ്റലി )
*ആഗോള തപാൽ യൂണിയൻ (UPU)-ബേൺ(സ്വിറ്റ്സർലണ്ട്)
*ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പരിപാടി (UNEP)-നെയ്റോബി (കെനിയ)
*കോമൺവെൽത്ത് -ലണ്ടൻ
*ആസിയാൻ -ജക്കാർത്ത
*ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് -മനില (ഫിലിപ്പൈൻസ്)
*സാർക്ക് -കാഠ്മണ്ഡു
*ആഫ്രിക്കൻ യൂണിയൻ -ആസിഡ് അബാബ
*ആംനസ്റ്റി ഇന്റർനാഷണൽ-ലണ്ടൻ
*അന്താരാഷ്ട്ര മാരിടൈം സംഘടന-ലണ്ടൻ
*ഒപെക് -വിയന്ന
യു.എൻ സാരഥികൾ ഇതുവരെ
*ടിഗ്വേലി (നോർവേ) -1946-52
*ഡാഗ് ഹാമർഷോൾഡ് (സ്വീഡൻ) - 1953-61
*യു താണ്ട് (മൃാൻമാർ) -1961-71
*കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയ) -1972-81
*ജാവിയൻ പെരസ് ഡി ക്വയർ (പെറു) - 1982-91
*ബുട്രോസ് ബുട്രോസ് ഘാലി (ഈജിപ്റ്റ്). 1992-96
*കോഫി അന്നൻ(ഘാന)-1997-2006
*ബാൻ കി മൂൺ (കക്ഷിണ കൊറിയ)-2007-2016
*അന്റോണിയോ ഗുട്ടെറസ് (പോർച്ചുഗൽ) - 2017