17-08-2017, 02:28 PM
1.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ‘Safeguard Offices’ സ്ഥിതി ചെയ്യുന്നത്?
*ടൊറന്റോ(കാനഡ), ടോക്കിയോ (ജപ്പാൻ)
2.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (പഥമ അദ്ധ്യക്ഷൻ?
*W. സ്റ്റെർലിങ് കോളെ
3.2005 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ സംഘടന ?
*IAFA (IABAയും, അതിന്റെ മുൻ ഡയറക്ടറായിരുന്ന മുഹമ്മദ് എൽബരാദിയും പുരസ്കാരം പങ്കുവച്ചു)
4.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പ്രഖ്യാപിത നയം?
*ആണവോർജ്ജം സമാധാനത്തിന് (Atom For Peace)
New Info
5.അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ അംഗമായ 168-ാമത്തെ രാജ്യം?
*തുർക്ക്മെനിസ്ഥാൻ
അന്താരാഷ്ട്ര നാണയനിധി (IMF)
*നിലവിൽ വന്നത് -1945 ഡിസംബർ 27
*പ്രവർത്തനം ആരംഭിച്ചത് -1947 മാർച്ച് 1
*അംഗസംഖ്യ -189
6.‘ബ്രറ്റൺവുഡ് ഇരട്ടകൾ’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ?
*ലോകബാങ്കും,അന്താരാഷ്ട്ര നാണയനിധിയും (IMF)
7.ലോകബാങ്കും, IMF ഉം രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ വച്ച്?
*1944 ൽ അമേരിക്കയിലെ ബ്രറ്റൺവുഡ്
8.IMFന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ പങ്കെടുത്ത ലോക പശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ?
*ഇർവിൻ ഫിഷർ
9.ബ്രറ്റൺവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ?
*ആർ.കെ. ഷൺമുഖം ചെട്ടി,സി.ഡി.ദേശ്മുഖ്,ബി.കെ.മദൻ
10.IMF ഡയറക്ടർ എപ്പോഴും ഒരു യൂറോപ്യൻ പൗരനായിരിക്കും
11.IMFന്റെ മാനേജിംഗ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത?
*ക്രിസ്റ്റീന ലെഗാർദെ (ഫ്രാൻസ്,ഇപ്പോഴും ഈ പദവി വഹിക്കുന്നു)
12.IMFന്റെ കറൻസി?
*സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ്(SDR)
IBRD(International Bank of Reconstruction and development )
*നിലവിൽ വന്നത് -1945 ഡിസംബർ 27
*ആസ്ഥാനം -വാഷിംഗ്ടൺ
*അംഗസംഖ്യ -189
13.ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ?
*അന്താരാഷ്ട്ര പുനർ നിർമ്മാണ വികസന ബാങ്ക്(IBRD)
*അന്താരാഷ്ട്ര വികസന നിധി (International Development Authority-IDA)
*അന്താരാഷ്ട ധനകാര്യ കോർപ്പറേഷൻ (International Finance Corporation: IFC)
*ബഹുകക്ഷി നിക്ഷേപ സുരക്ഷാ ഏജൻസി (Multilatral Investment Guarantee Agency : MIGA)
*അന്താരാഷ്ട്ര നിക്ഷേപ തർക്ക പരിഹാര കേന്ദ്രം(International Centre for Settlement of Investment Disputes, ICSID)
14.ലോകബാങ്കിന്റെ ഇൻഷുറൻസ് വിഭാഗം എന്നറിയപ്പെടുന്നത്?
*ബഹുകക്ഷി നിക്ഷേപ സുരക്ഷാ ഏജൻസി (MIGA)
15.വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച സംഘടന?
*ബഹുകക്ഷി നിക്ഷേപ സുരക്ഷാ ഏജൻസി
16.അന്താരാഷ്ട്ര പുനർനിർമ്മാണ വികസനബാങ്കും അന്താരാഷ്ട്ര വികസന നിധിയും ചേർന്ന് പൊതുവിൽ അറിയപ്പെടുന്നത്?
*ലോകബാങ്ക്
17.അംഗരാജ്യങ്ങളുടെ അടിസ്ഥാന മേഖലയുടെ പുനർനിർമ്മാണത്തിനും വികസനത്തിനും സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനം?
*അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക്
18.ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്?
*അമേരിക്കൻ പ്രസിഡന്റ്
19.ലോകബാങ്ക് പ്രസിഡന്റ് എപ്പോഴും അമേരിക്കക്കാരനായിരിക്കും
20.ലോകബാങ്കിന്റെ ആപ്തവാക്യം?
*“ദാരിദ്യരഹിതമായ ഒരു ലോകത്തിനുവേണ്ടി”