17-08-2017, 04:15 PM
UNDP(United Nations Development Programme )
*സ്ഥാപിതമായത്-1965
*ആസ്ഥാനം-ന്യൂയോർക്ക്
1.അംഗരാജ്യങ്ങളുടെ മാനവശേഷിയും ജീവിതനിലവാരവും വിലയിരുത്താനാവശ്യമായ സ്ഥിതിവിവര ണക്കുകൾ ശേഖരിച്ച് സൂചിക തയ്യാറാക്കുന്ന അന്താരാഷ്ട്ര സംഘടന?
*ഐക്യരാഷ്ട വികസന പരിപാടി (UNDP)
2.മാനവശേഷി വികസന റിപ്പോർട്ട് (Human Development Report) പ്രസിദ്ധീകരിക്കുന്നത്?
*UNDP
3.രാജ്യങ്ങളുടെ മാനവശേഷി നിർണയിക്കുന്നതിന് UNDP മാനദണ്ഡ മാക്കുന്നത്?
*സാക്ഷരത, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം
4.മാനവശേഷി വികസന റിപ്പോർട്ടിലെ പ്രധാന സൂചിക?
*മാനവ വികസന സൂചിക (Human Development Index)
5.മാനവവികസന സൂചിക എന്ന ആശയത്തിന് രൂപം നൽകിയ വർഷം?
*1990
6.മാനവശേഷി വികസനറിപ്പോർട്ടിലെ ആമുഖ അധ്യായം തയ്യാറാക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ?
*അമർത്യാസെൻ
New info
7.UNDP യുടെ 2015 ലെ റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഒന്നാമത്തുള്ള രാജ്യം?
*നോർവെ
8.ഇന്ത്യയുടെ സ്ഥാനം?
*130
>FAO (Food and Agriculture Organisation)
*സ്ഥാപിതമായത് -1945 ഒക്ടോബർ 16
*ആസ്ഥാനം -റോ
9.കാർഷിക പുരോഗതിക്കായി പ്രവർത്തിക്കുക, ദുരന്തസമയങ്ങളിലും മറ്റ് അടിയന്തര സന്ദർഭങ്ങളിലും അംഗരാജ്യങ്ങൾക്ക് ഭക്ഷ്യസഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്ഥാപിതമായ സംഘടന?
*FAO
10.ലോകഭക്ഷ്യദിനമായി ആചരിക്കുന്നത്?
*ഒക്ടോബർ 16
11.അന്താരാഷ്ട്ര കാർഷിക വികസന നിധി(IFAD) രൂപം കൊണ്ട വർഷം?
*1977
12.FAOയുടെ ആപ്തവാക്യം?
*Let there be bread
>UNEP(United Nations environment programme)
*സ്ഥാപിതമായത്-1972
*ആസ്ഥാനം-നെയ്റോബി (കെനിയ )
13.2011 നെ വവ്വാൽ വർഷമായി പ്രഖ്യാപിച്ച യു.എന്നിന്റെ പ്രത്യേക ഏജൻസി?
*UNEP
14.UNEP മുദ്രാവാക്യം?
*Environment for Development
15.2016 ലെ ലോക പരിസ്ഥിതി ദിന സന്ദേശം?
* Zero Tolerance for the illegal trade in wildlife
16.2016 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?
*Go Wild for Life
17.2016 ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് വേദിയായ രാജ്യം?
*ആഗോള
>അന്താരാഷ്ട്ര മാരിടൈം സംഘടന (IMO).
*സ്ഥാപിതമായത്-1948
*ആസ്ഥാനം-ലണ്ടൻ
18.അംഗരാജ്യങ്ങൾ തമ്മിലുള്ള നാവിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക, സമുദ്രാതിർത്തി നിർണയിക്കുക എന്നീ കർത്തവ്യങ്ങൾ മുന്നിൽ കണ്ട പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന?
*IMO
>UNESCO (United Nations Educational,Science & Cutrual oraganization )
*സ്ഥാപിതമായത്-1945 നവംബർ 16
*ആസ്ഥാനം-പാരീസ് (ഫ്രാൻസ്)
19.ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന?
*UNESCO
20.ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളേയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളേയും ഉൾപ്പെടുത്തി യുനെസ്കോ തയ്യാറാക്കുന്ന പട്ടിക?
*ലോക പൈതൃക പട്ടിക(World Heritage Iist)
New info
21.മ്യാൻമാറിന്റെ ആദ്യUNESCO ബയോസ്ഫിയർ റിസർവ്വായി പ്രഖ്യാപിക്കപ്പെട്ടത്?
*Inle Lake