17-08-2017, 04:54 PM
*രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം
Ans : സ്ഫിഗ്മോമാനോമീറ്റർ
*സ്ഫിഗ്മോമാനോമീറ്റർ കണ്ടുപിടിച്ചത്.
Ans : ജൂലിയസ് ഹാരിസൺ
* രക്തസമ്മർദ്ദം സാധാരണ നിരക്കിൽ നിന്നും ഉയരുന്ന അവസ്ഥ ans : ഹൈപ്പർടെൻഷൻ
*രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന രോഗം
Ans : ഹൈപ്പർടെൻഷൻ
*രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ ഘടകം
Ans : ഉപ്പ്
*ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം
Ans : കുറയുന്നു.
*രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ
Ans : ഹൈപ്പോടെൻഷൻ (Hypotension)
*നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്. അമിത രക്തസമ്മർദ്ദം (Hypertension)
* ഹൃദയ വാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans : ടെഫ്ലോൺ
* അബിയോമെഡ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത
കൃത്രിമ ഹൃദയം
Ans : അബിയോകോർ
*ആദ്യത്തെ Heart - Lung Machine വികസിപ്പിച്ചെടുത്തത്
Ans : ജോൺ. എച്ച്.ഗിബ്ബൺ
*ധമനികളുടെ ഭിത്തിയിൽ കൊളസ്ട്രോൾ വന്നടിയുന്ന ത്തിന്റെ ഫലമായി രക്തപ്രവാഹത്തിൻ്റെ വേഗത കുറയുന്ന അവസ്ഥ
Ans : അതിരോ സ്ക്ലീറോസിസ്
*രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ
Ans : ത്രോംബോസിസ്
*ഹൃദയാഘാതത്തിന്റെ പ്രധാന കാരണം.
Ans : ഹൃദയധമനികളിലെ തടസ്സം
*ഹൃദയധമനികളിലെ തടസ്സം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി
Ans : ആൻജിയോഗ്രാഫി
*ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കാനുപ യോഗിക്കുന്ന നവീന ചികിത്സാരീതിയാണ്
Ans : ആൻജിയോപ്ലാസ്റ്റി
*ഹൃദയധമനികൾ മാറ്റി വയ്ക്കക്കുന്ന ശസ്ത്രക്രിയ,
Ans : ബൈപാസ് ശസ്ത്രക്രിയ
*രക്തകട്ട കൊറോണറി ധമനിയിലെത്തിയാൽ സംഭവിക്കുന്നത് ans : ഹൃദയാഘാതം
*ഹൃദയസംബന്ധമായ തക രാറുകൾ മനസ്സിലാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത്.
Ans : ഇലക്ട്രോ കാർഡിയോഗ്രാഫ് (ഇ.സി.ജി)
*ഇലക്ട്രോ കാർഡിയോ ഗ്രാഫ് കണ്ടുപിടിച്ചത്
Ans : വില്യം ഐന്തോവൻ
*ഹൃദയത്തിന്റെ സൗണ്ട് അൾട്രാ സൗണ്ട് സംവിധാന മുപയോഗിച്ച് മനസിലാക്കുന്നത് .
Ans : എക്കോ കാർഡിയോഗ്രാഫ്
*ഹൃദയത്തിന്റെ ഹൃദയസ്പന്ദന നിരക്ക് വളരെ താഴുമ്പോൾ സാധാരണ നിലയിലാക്കുന്ന ഉപകരണം
Ans : പേസ്മേക്കർ
*ഹൃദയമിടിപ്പ് ഒരു മിനിട്ടിൽ ശരാശരി 100 ൽ കൂടുതൽ
ആകുന്ന അവസ്ഥ
Ans : " ടാക്കി കാർഡിയ
*ഹൃദയമിടിപ്പ ഒരു മിനിട്ടിൽ ശരാശരി 60-ൽ കുറഞ്ഞു പോകുന്ന അവസ്ഥ
Ans : ബാഡി കാർഡിയ
*ഇടതുവശത്തക്ക് ചരിഞ്ഞിരിക്കേണ്ട ഹൃദയ വലതു
വശത്തേക്ക് ചരിഞ്ഞിരിക്കുന്ന അവസ്ഥ
Ans : ഡെക്സ്ട്രോകാർഡിയ
*ഹൃദയ വാൽവുകളെ തകരാറിലാക്കുന്ന ഒരു രോഗമാണ്
Ans : റൂമാറ്റിക് ഫീവർ (വാതപ്പനി)
*സെന്റ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
Ans : ഹൃദയം
*സസ്തനികളിൽ ഹൃദയസ്പന്ദനം ആരംഭിക്കുന്നത്
Ans : എസ്.എ. നോഡിൽ
ഹൃദയത്തിലെ അറകൾ
സസ്തനികൾ - നാല്
പക്ഷികൾ - നാല്
മനുഷ്യൻ - നാല്
മൽസ്യം - രണ്ട്
ഉഭയജീവികൾ - മൂന്ന്
ഹൃദയത്തിന് നാല് അറകൾ ഉള്ള ഉരഗം - മുതല