17-08-2017, 04:57 PM
*Rh ഘടകമുള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്
Ans : പോസറ്റീവ് ഗ്രൂപ്പ് (+ve group)
*Rh ഘടകമില്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്
Ans : നെഗറ്റീവ് ഗ്രൂപ്പ് (-ve group)
* ഗർഭസ്ഥ ശിശുവിന്റെ ചുവന്ന രക്താണുക്കളെ നശി
പ്പിക്കാൻ കാരണമായ എറിത്രോബ്ലാസ്റ്റോസിസ് ഫീറ്റാ
ലിസ് എന്ന അവസ്ഥയുണ്ടാകുന്ന സാഹചര്യം
Ans : Rh- രക്തമുള്ള മാതാവ് Rh+ രക്തമുള്ളകുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ
*A രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരി
ക്കുന്ന ആന്റിജൻ
Ans : ആന്റിജൻ A
* A രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരി ക്കുന്ന ആന്റിബോഡി
Ans : ആന്റിബോഡി B
*Bരക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരി ക്കുന്ന ആന്റിജൻ
Ans : ആന്റിജൻ B
*B രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി
Ans : ആന്റിബോഡി A.
*ABരക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ
Ans : ആന്റിജൻ A യും ആന്റിജൻ B
* O രക്തഗ്രൂപ്പുള്ളവരുടെ രക്തത്തിൽ അടങ്ങിയിരി ക്കുന്ന ആന്റിബോഡി
Ans : ആന്റിബോഡി A യും ആന്റിബോഡി B യും
*ലോകത്ത് ഏറ്റവും കൂടുതൽ പേരിൽ കണ്ടു വരുന്ന
രക്തഗ്രൂപ്പ്
Ans : ഒ പോസിറ്റീവ്
*വളരെ കുറച്ച് ആൾക്കാരിൽ മാത്രം കാണുന്ന രക്തഗ്രൂപ്പ്
Ans : ബോംബെ ഗ്രൂപ്പ് ( K Zero)
*ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്
Ans : 300 മില്ലിലിറ്റർ
*രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട
പ്രായം
Ans : 17 വയസ്സ്
*ആരോഗ്യമുള്ള ഒരു വ്യക്തിക്ക് രക്തം ദാനം ചെയ്യാൻ സാധിക്കുന്നത്
Ans : 3-4 മാസത്തിലൊരിക്കൽ
*രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്തഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന
അവസ്ഥ - അഗ്ലൂട്ടിനേഷൻ
*നിറമില്ലാത്ത ദ്രാവക സംയോജക കല
Ans : ലിംഫ് (ലസിക)
*ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി
Ans : പ്ലീഹ
*ലോമികകളിലൂടെ രക്തം ഒഴുകുമ്പോൾ ഉൗർന്നിറങ്ങുന്ന ദ്രാവകം
Ans :ലിംഫ്
*'രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ' എന്നറിയപ്പെടുന്നത്
Ans : ലിംഫ്
*ലിംഫിന്റെ ഒഴുക്ക് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ
Ans :ഒഡീമ
*ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം
Ans : മന്ത്
*അരുണ രക്താണുക്കളുടെ ആകൃതി അരിവാൾപോലെ ആകുന്നതുമൂലം ശരിയായ രീതിയിലുള്ള ഓക്സിജൻ വാഹക പ്രക്രിയ നടക്കാതെ വരുന്ന രോഗം
Ans : സിക്കിൾ സെൽ അനീമിയ
*രക്തത്തിൽ ഹിമോഗ്ലോബിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം
Ans : അനീമിയ (വിളർച്ച )
*ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് രക്തക്കുഴലുകൾ പൊട്ടിപോകുന്ന അവസ്ഥ
Ans : ഹെമറേജ്
*ലോക രക്തദാന ദിനം
Ans : ജൂൺ 14
*ദേശീയ രക്തദാന ദിനം
Ans : ഒക്ടോബർ 1
അറിവിനായ്
*'സാർവ്വതിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
Ans : 0 ഗ്രൂപ്പ്
*'സാർവ്വതിക സ്വീകർത്താവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ്
Ans : AB ഗ്രൂപ്പ്
* ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
Ans : O+ve ഗ്രൂപ്പ്
* ഏറ്റവും കുറവ് കാണപ്പെടുന്ന രക്തഗ്രൂപ്പ്
Ans : AB- ve
*രക്തഗ്രൂപ്പ് നിർണ്ണയിക്കാൻ സഹായിക്കുന്നത്
Ans : രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജനുകൾ
*ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് -
Ans : O ഗ്രൂപ്പ്
*ആന്റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്
Ans : AB ഗ്രൂപ്പ്
രക്ത ഗ്രൂപ്പ്
A
B
AB
O
ആർക്കൊക്കെ നൽകാം
(can donate blood to)
A , AB
B , AB
AB
A ,B,AB,O
ആരിൽ നിന്നെല്ലാം സ്വീകരിക്കാം
(Can receive blood from)
A , O
B , O
A , B,AB,O
O