17-08-2017, 05:02 PM
*രക്തത്തിൽ ശ്വേതരക്താണുക്കൾ ക്രമാതീതമായി വർധിക്കുന്ന രോഗം
Ans : രക്താർബുദം(Leukaemia) ,
*രക്തത്തിൽ ശ്വേതരക്താണുക്കൾ കുറയുന്നതുകൊ
ണ്ടുണ്ടാകുന്ന രോഗം
Ans : ലൂക്കോപീനിയ (Leukopaenia)
*മുറിവുണ്ടായാൽ രക്തം കട്ടിപിടിക്കാതിരിക്കുന്ന ജനി തകരോഗം
Ans : ഹീമോഫീലിയ (കിസ്തുമസ്തരോഗം)
*ആന്റിബോഡികളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്
Ans : ആന്റിജൻ
ശ്വാസകോശം
*ശ്വസനവ്യവസ്ഥയുടെ കേന്ദ്രം
Ans : ശ്വാസകോശം
*പേശികളില്ലാത്ത അവയവം
Ans : ശ്വാസകോശം
*ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം
ans : പ്ലൂറെ
*ശ്വാസകോശം സ്ഥിതി ചെയ്യുന്നത്.
Ans : ഔരസാശയത്തിൽ ഹൃദയത്തിന്റെ ഇരുവശങ്ങളിലായി
*വലത്തേ ശ്വാസകോശം ഇടത്തെ ശ്വാസകോശത്തേക്കാൾ വലുതായിരിക്കും
*ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്
Ans : ഗ്രസനിയിൽ നിന്ന്
*ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം
Ans : ക്ലോമാപിധാനം(എപിഗ്ലോട്ടിസ്)
*ശ്വാസനാളം നിർമ്മിക്കപ്പെട്ടിരിക്കുന്നത്
Ans : തരുണാസ്ഥി വലയങ്ങൾ കൊണ്ട്
*ശ്വാസനാളം രണ്ടായി പിരിഞ്ഞ് രൂപപ്പെടുന്ന കുഴലുകൾ
Ans : ബ്രോങ്കെകൾ
*ശ്വാസന പ്രകിയയിലെ 2 പ്രവർത്തനങ്ങൾ
Ans : ഉച്ഛ്വാസവും നിശ്വാസവും
* ഉച്ഛ്വാസത്തിനും നിശ്വാസത്തിനും സഹായിക്കുന്ന പേശികൾ
Ans : അന്തർപാശുകപേശികൾ, ഡയഫ്രം
*ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും
ചെയ്യുന്ന വായുവാണ്
Ans : ടൈഡൽ എയർ
*ഓരോ പ്രാവശ്യം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവിന്റ്റെ അളവ്
Ans : ടൈഡൽ വോളിയം(500ml)
*നെഞ്ചിനെ വയറിൽ നിന്നും വേർതിരിയ്ക്കക്കുന്ന പേശീ നിർമ്മിത ഭാഗം
Ans : ഡയഫ്രം
*ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ്
Ans : 21%
* ഉച്ഛ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡ് ന്റെ അളവ്
Ans : 0.03%
*നിശ്വാസവായുവിലെ ഓക്സിജന്റെ അളവ്
Ans : 14%
*നിശ്വാസവായുവിലെ കാർബൺ ഡൈ ഓക്സിസൈഡി ന്റെ അളവ്
Ans : 5%
*ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ ഏറ്റവും കൂടിയ അളവ്
Ans : ജൈവക്ഷമത (വൈറ്റൽ കപ്പാസിറ്റി)
* ശ്വാസകോശത്തിൽ വാതകവിനിമയം നടക്കുന്നത്
Ans : വായു അറകളിൽ
*വാതകവിനിമയ പ്രകിയ
Ans : അന്തർവ്യാപനം
*ശ്വാസകോശത്തിലെ വായു അറകൾ അറിയപ്പെടുന്നത്
Ans : ആൽവിയോള
*വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു
Ans : ലെസിത്തിൻ
*ഉച്ഛ്വാസവായുവിലെ ഓക്സസിജൻ രക്തത്തിൽ കലരുന്നത്
Ans : ശ്വാസകോശത്തിലെ വായു അറകളിൽ വെച്ച്
*ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ
അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans : സ്ഹൈറോമീറ്റർ
*നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന്
ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ
Ans : അസ്ഫിക്സിയ
ശ്വാസകോശ രോഗങ്ങൾ
* ബ്രോങ്കൈറ്റിസ് - ആസ്മ
*ന്യുമോണിയ - ശ്വാസകോശാർബുദം
*എംഫീസിമ - സാർസ്
*സിലിക്കോസിസ്
കരൾ
*ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത്
Ans : കരൾ
*മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം
Ans : കരൾ
*മനുഷ്യശരീരത്തിൽ കടന്നുകൂടുന്നു വിഷവസ്തുക്കൾ നശിപ്പിക്കുവാൻ നിയുക്തമായ അവയവം
Ans : കരൾ
*മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത്
Ans : കരളിൽ