17-08-2017, 05:03 PM
*അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ
Ans : വൈറ്റമിൻ എ
*വലത്തേ ലോബിന്റെ അടിവശത്തായി കാണപ്പെടുന്നത്
Ans : പിത്താശയം
*കരൾ ഉത്പാദിപ്പിക്കുന്ന ദഹനരസം
Ans : പിത്തരസം
*പിത്തരസം സംഭരിക്കപ്പെടുന്നത്
Ans : പിത്താശയത്തിൽ (Gall bladder)
*രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത ദഹനരസം
Ans : പിത്തരസം
*പിത്തരസത്തിന്റെ നിറം
Ans : പച്ചയും മഞ്ഞയും കലർന്ന നിറം
*ബിലിറുബിൻ ശരീരദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥ
Ans : മഞ്ഞപ്പിത്തം
*കരളിൽ നിർമ്മിക്കപ്പെടുന്ന വിഷ വസ്തു
Ans : അമോണിയ
*അമോണിയ കാർബൺ ഡൈഓക്സിസൈഡുമായി കൂടി ചേർന്ന് ഉണ്ടാകുന്ന വസ്തു
Ans : യൂറിയ
*ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം.
Ans : കരൾ
*കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്
Ans : ഗ്ലൈക്കൊജൻ
*മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്.
ടോക്സിക് ഹെപ്പറ്റൈറ്റിസ്
*അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥ
Ans : സിറോസിസ്
*മദ്യത്തോടുള്ള അതിയായ ആസക്തി
Ans : ഡിപ്സോമാനിയ
*കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ
Ans : പ്രോത്രോംബിൻ, ഫൈബ്രിനോജൻ ,ആൽബുമിൻ എന്നിവ
*വിവിധ തരം വൈറൽ ഹെപ്പറ്റൈറ്റിസുകൾ.
Ans : ഹെപ്പറ്റൈറ്റിസ് A, B, C, D, E, G
*ഏറ്റവും മാരകമായ വൈറൽ ഹെപ്പറ്റൈറ്റിസ്.
Ans : ഹെപ്പറ്റൈറ്റിസ് B
*മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്
Ans : ഹെപ്പറ്റെറ്റിസ് A യും Eയും
*സീറം ഹെപ്പറ്റൈറ്റിസ് പകരുന്നത്.
Ans : അണുവിമുക്തമാകാത്ത സൂചി, സിറിഞ്ച്
എന്നിവ ഉപയോഗിക്കുന്നതിലൂടെ
*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
Ans : കരൾ
*മനുഷ്യശരീരത്തിലെ ഏറ്റവുമധികം ഇരുമ്പ സംഭരിക്കപ്പെടുന്ന അവയവം .
Ans :കരൾ
*മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉല്പാദി
പ്പിക്കുന്ന അവയവം.
Ans : കരൾ
*പുനരുജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം
Ans : കരൾ
*രണ്ട് ലോബുകളുള്ള അവയവം
Ans : കരൾ
ആഗ്നേയഗ്രന്ഥി
*ആഗ്നേയ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്
Ans : ആമാശയത്തിന് താഴെയായി
*ഗ്രന്ഥിയുടെ മുകൾഭാഗം ചുറ്റപ്പെട്ടിരിക്കുന്നത്
Ans : പക്വാശയത്താൽ (deodenum)
*ആഗ്നേയ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ദഹനരസം ഒഴുകുന്നത്
Ans : പാൻക്രിയാറ്റിക് ഡക്റ്റിലൂടെ
*പാൻക്രിയാറ്റിക് ഡക്റ്റും ബെൽ ഡക്റ്റും ഒന്നിച്ച് തുറക്കുന്നത് ans : പക്വാശയത്തിലേക്ക്
*ദഹനം പൂർത്തിയാകുന്നത് സഹായിക്കുന്ന ദഹനരസങ്ങൾ
Ans : ആഗ്നേയരസം, ആന്ത്രരസം, പിത്തരസം
*ദഹനത്തിന്റെ അന്തിമ ഉൽപ്പന്നങ്ങൾ ആഗിരണം ചെയ്യപ്പെടുന്നത്
Ans : ചെറുകുടലിൽ വച്ച്
വൃക്കകൾ
*വൃക്കയുടെ ആകൃതി
Ans : അമരവിത്തിന്റെ ആകൃതി
*ഏറ്റവും പ്രധാനപ്പെട്ട വിസർജ്ജ നവയവം
Ans : വൃക്കകൾ
*വൃക്കകൾ സ്ഥിതി ചെയ്യുന്നത്
Ans : ദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി
* രക്തത്തിൽ നിന്നും യൂറിയ നീക്കം ചെയ്യുന്നത്
Ans : വൃക്കകൾ
*വൃക്കയുടെ അടിസ്ഥാന ഘടകം
Ans : നെഫ്രോൺ