17-08-2017, 05:04 PM
*ഒരു ശിശു വളർന്നു വരുമ്പോൾ അസ്ഥികളുടെ എണ്ണം
Ans : കുറയുന്നു
*അസ്ഥിസന്ധിയിൽ ഘർഷണം കുറയ്ക്കുന്ന ദ്രവം
Ans : സൈനോവിയൽ ദ്രവം
*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
Ans : ഫീമർ(തുടയിലെ അസ്ഥി )
*നുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
Ans : സ്റ്റേപിസ് (ചെവിയിലെ അസ്ഥി )
*ഫീമറിന്റെ ശരാശരി നീളം
Ans : 50 സെ.മീ
*തലയോട്ടിയിലെ അസ്ഥികളിൽ ചലന സ്വാതന്ത്യമുള്ള ഏക അസ്ഥി
Ans : കീഴ്താടിയിലെ അസ്ഥി
*മുട്ടു ചിരട്ടയുടെ ശാസ്ത്രീയ നാമം
Ans : പറ്റെല്ലാ
*തോളെല്ല് (കോളർ ബോൺ) എന്നറിയപ്പെടുന്നത്
Ans : ക്ലാവിക്കിൾ
*അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന കോശങ്ങൾ
Ans : ഓസ്റ്റിയോബ്ലാസ്റ്റുകൾ
*എല്ലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം
Ans : ഓസ്റ്റിയോളജി
*അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്
Ans : കാൽസ്യം ഫോസ്ഫേറ്റും കാത്സ്യം കാർബണേറ്റും കൊണ്ട്
*അസ്ഥികളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹമൂലകം
Ans : കാത്സ്യം
*അസ്ഥികളിലെ ജലത്തിൻ്റെ അളവ്
Ans : 25%
*ഇന്ത്യയിലെ ആദ്യത്തെ അസ്ഥിബാങ്ക് സ്ഥിതിചെയ്യുന്നത്
Ans : ചെന്നെെ
*അസ്ഥികളിലും സന്ധികളിലും കാണുന്ന നീല നിറം കലർന്ന വെളുത്ത ഭാഗം
Ans : തരുണാസ്ഥി
*നട്ടെല്ല് നിർമ്മിതമായിരിക്കുന്ന കശേരുക്കളുടെ എണ്ണം
Ans : 33
*നട്ടെല്ലിലെ ആദ്യത്തെ കശേരു
Ans : അറ്റ്ലസ്
*നട്ടെല്ലിലെ അവസാനത്തെ കശേരു
Ans : കോക്സിക്സ്
*അസ്ഥിയ്ക്ക് ഉണ്ടാകുന്ന ഒടിവിനെ പറയുന്നത്
Ans : അസ്ഥിഭംഗം (Fracture)
*അസ്ഥിയ്ക്ക് മാത്രം പൊട്ടലുണ്ടാകുന്നത്
Ans : ലഘു ഭംഗം (Simple fracture)
*അസ്ഥിക്കും അസ്ഥിക്കു ചുറ്റുമുള്ള മാംസത്തിനും മുറിവ് സംഭവിക്കുന്നത്
Ans : വിഷമ ഭംഗം(Compound Fracture)
*രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം
Ans : സന്ധി
* സന്ധികളെക്കുറിച്ചുള്ള പഠനം
Ans : ആർത്രോളജി (Arthrology)
*ചലിക്കാത്ത സന്ധി
Ans : തന്തുരൂപ സന്ധി (ഉദ:തലയോടിലെ അസ്ഥികൾ)
*നേരിയ തോതിൽ ചലിക്കുന്ന സന്ധി
Ans : ഉപാസ്ഥി സന്ധി (ഉദാ: കശേരുക്കൾ തമ്മിലുള്ള സന്ധി)
*സ്വതന്ത്രമായി ചലിക്കുന്ന സന്ധികൾ
Ans : സൈനോവിയൽ സന്ധികൾ
*ചലനശേഷി ഏറ്റവും കൂടിയ സന്ധി
Ans : ഗോളര സന്ധികൾ (Ball and socket joint )
(ഉദാ: തോളെല്ല്. ഇടുപ്പെല്ല്)
അസ്ഥികൾ
തോളിലെ അസ്ഥികൾ - സ്കാഫുല, ക്ലാവിക്കിൾ (കോളർ ബോൺ)
മാറ്റെല്ല് - സെറ്റർണ്ണം
*വാരിയെല്ലുകൾ - റിബ്സ് (24)
*കീഴ്ത്താടിയെല്ല് - മാൻഡിബിൾ
*മേൽത്താടിയെല്ല് - മാക്സില്ല
*ചെവിയിലെ അസ്ഥികൾ - മാലിയസ് ,ഇൻകസ്,സ്റ്റേപിസ്
*തൊണ്ടയിലെ അസ്ഥി - ഹായോയിഡ്
*ഭുജാസ്ഥി (Upper arm) - ഹ്യൂമറസ്
*കണങ്കയ്യിലെ (Foream) അസ്ഥികൾ - റേഡിയസ് , അൾസ്
*മണി ബന്ധത്തിലെ (Wrist) അസ്ഥികൾ - കാർപ്പൽസ്(8)
*കൈപ്പത്തിയിലെ അസ്ഥികൾ - മെറ്റോകാർപ്പൽസ്(5)
*കൈവിരലിലെ അസ്ഥികൾ - ഫലാഞ്ചസ് (14)
*തുടയിലെ അസ്ഥി - ഫിമർ
*കാൽമുട്ടിലെ അസ്ഥി - പറ്റെല്ല
*കണങ്കാലിലെ അസ്ഥികൾ - ടിബിയ,ഫിബുല
*കാൽക്കുഴയിലെ അസ്ഥികൾ - ടാർസൽസ്(7)
*കാൽപാദത്തിലെ അസ്ഥികൾ - മെറ്റാടാർസൽസ്(5)
*കാൽവിരലുകളിലെ അസ്ഥികൾ - ഫലാഞ്ചസ്(14)
*ഇടുപ്പിലെ അസ്ഥികൾ - പെൽവിസ് (2)