18-08-2017, 01:31 PM
>ലോക ഭൗമവൈജ്ഞാനിക സംഘടന
1.ലോകഭൗമവൈജ്ഞാനിക സംഘടന നിലവിൽ വന്നത്?
*1950
2.ലോക ഭൗമ വൈജ്ഞാനിക സംഘടന ഐക്യരാഷ്ട്രസംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം?
*1951
ലോക ബൗദ്ധിക സ്വാത്തവകാശ സംഘടന (World Intellectual Property Organization - WIPO)
3.ലോക ബൗദ്ധിക സ്വാത്തവകാശ സംഘടന നിലവിൽ വന്നത്?
*1967
4.WIPO ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം?
*1974
UN ഇതര അന്താരാഷ്ട്ര സംഘടനകൾ
>കോമൺവെൽത്ത്
*സ്ഥാപിതമായത് -1931
*ആസ്ഥാനം -മാൾബറോ ഹൗസ് (ലണ്ടൻ)
*അംഗസംഖ്യ -52
5.ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതും, ബ്രിട്ടനോട് വിധേയത്വം പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ്?
*കോമൺവെൽത്ത്
6.രൂപീകൃതമായ സമയത്ത് കോമൺവെൽത്ത് അറിയപ്പെട്ടിരുന്നത്?
*ബ്രിട്ടീഷ് കോമൺവെൽത്ത്
7. ബ്രിട്ടീഷ് കോമൺവെൽത്ത്. കോമൺവെൽത്തായ വർഷം?
*1949
8.കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?
*1926-ലെ ഇംപീരിയൽ സമ്മേളനം
9.കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?
*ബാൽഫോർ പ്രഖ്യാപനം (1926)
10.കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
*ബ്രിട്ടീഷ് രാജ്ഞി/രാജാവ്
11.കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ?
*ഇംഗ്ലീഷ്
12.കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം?
*1965
13.ആദ്യ കോമൺവെൽത്ത് സെക്രട്ടറി?
*അർനോൾഡ് സ്മിത്ത് (കാനഡ)
14.നിലവിൽ കോമൺവെൽത്ത് സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യാക്കാരൻ?
*കമലേഷ് ശർമ്മ
15.അവസാനമായി അംഗമായ രാജ്യം?
*റുവാണ്ട
16.രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?
*ചോഗം (CHOGM-Commonwealth Heads of Government Meeting)
17.ആദ്യ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?
*സിംഗപ്പൂർ (1971)
18.2011-ലെ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?
*ആസ്ട്രേലിയ
New Info
19.2017 ലെ ചോഗം സമ്മേളന വേദി?
*Vanuatu
20.2015-ലെ ചോഗം സമ്മേളന വേദി?
*മാൾട്ട
21.2013-ലെ ചോഗം സമ്മേളന വേദി?
*ശ്രീലങ്ക
ഒന്നാം റാങ്കിനായി
22.പരിസ്ഥിതി സംരക്ഷണം, ഹരിതഗൃഹവാതക ബഹിർഗമനം നിയന്തിക്കുക എന്നീ പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് നടന്ന ഭൗമഉച്ചകോടി നടന്നത്?
*1992 റിയോഡി ജനീറോ
23.ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ?
*അജൻഡ:21
24.ആഗോള താപനത്തിന് കാരണമായ വാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവെച്ച വർഷം?
*1997 (ജപ്പാനിലെ ക്യോട്ടോയിൽ)
25.സുസ്ഥിര വികസനത്തിനുള്ള ഉച്ചകോടി നടന്നത്?
*ജോഹന്നാസ്ബർഗ് 2002 (ദക്ഷിണാഫിക്ക)
26.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന കോപ്പൻഹേഗൻ ഉടമ്പടി?
*2009 കോപ്പൻഹേഗൻ (ഡെൻമാർക്ക്)
27.2009 ആണവശക്തി വ്യാപനനിരോധനം സംബന്ധിച്ച് യു.എൻ.പൊതുസഭ CTBT (Comprehensive Test Ban Breaty) അംഗീകരിച്ച വർഷം?
*1996
28.ന്യൂക്ലിയർ ആയുധങ്ങളുടെ വ്യാപാരം തടയുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങൾ ആണവ വ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം?
*1969 (1970 ൽ പ്രാബല്യത്തിൽ വരികയുണ്ടായി)
29.ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവെച്ച വർഷം?
*1987
Info Plus
30.കോമൺവെൽത്തിൽ നിന്നും ഏറ്റവും ഒടുവിലായി വിട്ടുപോയ രാജ്യം?
*മാലിദ്വീപ്