18-08-2017, 01:34 PM
1.SAFTA(South Asian Free Trade Area) രൂപീകരിക്കാൻ തീരുമാനിച്ച സാർക്ക് സമ്മേളനം?
*1997-ലെ മാലി സമ്മേളനം
2.SAFTA നിലവിൽ വന്നത്?
*2006 ജനുവരി 1
3.സാർക്ക് സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പങ്കെടുത്ത നേതാവ്?
*മെഹമൂദ് അബ്ദുൾഖയും (യു.എൻ,മാലി പ്രസിഡന്റ്)
ASEAN (Association of South East Asian Nations)
*സ്ഥാപിതമായത് -1967 ആഗസ്റ്റ് 8
*ആസ്ഥാനം -ജക്കാർത്ത (ഇന്തോനേഷ്യ )
*അംഗസംഖ്യ -10
4.അസിയാന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?
*ബാങ്കോക്ക് സമ്മേളനം (1967)
5.ആസിയാനിലെ അംഗങ്ങൾ?
*ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ,മൃാൻമാർ,ഫിലിപ്പെൻസ്, സിങ്കപ്പൂർ, തായ്ലന്റ്, വിയറ്റ്നാം
6.രൂപീകരണ സമയത്ത് അസിയാനിലെ അംഗസംഖ്യ?
*5
7.ആസിയാന്റെ ആപ്തവാക്യം?
*One vision, One identity, One community
8.ആസിയാനിൽ അവസാനമായി അംഗമായ രാജ്യം?
*കംബോഡിയ (1999)
9.ഇന്തോ-അസിയാൻ വ്യാപാരക്കരാർ ഒപ്പുവച്ച വർഷം?
*2009 ആഗസ്റ്റ്
10.ഇന്തോ-അസിയാൻ വ്യാപാരക്കരാർ നിലവിൽ വന്നത്?
*2010 ജനുവരി 1
New Info
11.28,29-ാമത് ആസിയാൻ ഉച്ചകോടിക്ക് (2016) വേദിയായത്?
*ലാവോസ് (വിയന്റിയൻ)
12.27-ാമത് ആസിയാൻ ഉച്ചകോടിക്ക് (2015) വേദിയായ നഗരം?
*ക്വലാലംപൂർ
ആര്യവേപ്പ്
13.ശാസ്ത്രീയ നാമം?
*അസിഡിറാക്ട ഇൻഡിക്ക
14.സർവ്വരോഗസംഹാരി എന്ന് ആയുർവ്വേദത്തിൽ അറിയപ്പെടുന്ന ആര്യവേപ്പിനെ ASEAN അംഗരാജ്യങ്ങളിലെ മരുന്ന് നിർമ്മാണ കമ്പനികൾ സംരക്ഷിത ഗ്രൂപ്പിൽ ഉൾപ്പെടുത്തി. വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്
സാർക്കുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥാപനങ്ങൾ
*SAARC Disaster Management Centre - New Delhi
*SAARC Documentation Centre - New Delhi
*SAARCAgricultural Information Centre - Dhaka
*SAARC Meteorological Research Centre - Dhaka
*SAARC Human Resource Development Centre -Islamabad
*SAARC Energy Centre- Islamabad
*SAARC Forestry Centre -Bhutan
*SAARC Tubereiosis Centre -Kathmandu
*SAARC Cultural Centre-Sri Lanka
*SAARC Coastal Zone Management Centre -Maldives
Info Plus
15.സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?
*ധാക്ക (1985)
16.സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
*ബാംഗ്ലൂർ (2-ാമത് സമ്മേളനം)
17.18-ാമത് സാർക്ക് സമ്മേളനത്തിന് വേദിയായ നഗരം സമ്മേളനം?
*കാഠ്മണ്ഡു (2014)
18.19-ാമത് സാർക്ക് സമ്മേളനത്തിന് വേദിയാകുന്ന നഗരം?
*ഇസ്ലാമബാദ് (2016)
19.2015-ൽ സാർക്കിന്റെ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
*ബാമിയാർ (അഫ്ഗാനിസ്ഥാൻ )
20.2016-17 ലേക്കുള്ള സാർക്കിന്റെ സാംസ്കാരിക തലസ്ഥാനം?
*ധാക്ക
യൂറോപ്യൻ യൂണിയൻ (EU)
*സ്ഥാപിതമായത് -1993
*ആസ്ഥാനം -ബ്രസ്സൽസ് (ബെൽജിയം )
*അംഗസംഖ്യ -28
21.പശ്ചിമയൂറോപ്യൻ രാഷ്ട്രങ്ങളുടെ സംഘടനയാണ്?
*യൂറോപ്യൻ യൂണിയൻ