18-08-2017, 01:35 PM
ബ്രെക്സിറ്റ്
1.യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ സാന്നിധ്യം തുടരണമോ എന്ന് തീരുമാനിക്കുന്നതിലേയ്ക്കായി നടത്തിയ ജനഹിത പരിശോധന?
*ബ്രെക്സിറ്റ്
2.ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ അനുകൂലിച്ചത്?
*52 %
3.ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ പ്രതികൂലിച്ചത്?
*48%
4.ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിലെ അംഗത്വം തീരുമാനിക്കാൻ നടത്തിയ എത്രാമത്തെ ജനഹിത പരിശോധനയാണ് 2016 ൽ നടന്നത്?
*2-ാമത്തെ(ആദ്യത്തേത് 1975-ൽ)
5.ബ്രെക്സിറ്റ് പോൾ ജനഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്?
*തെരേസ മേ
6.തെരേസ മേയുടെ മന്ത്രിസഭയിലെ 'ബ്രെക്സിറ്റ് മിനിസ്റ്റർ’ ആയി തിരഞ്ഞെടുത്ത വ്യക്തി?
*ഡേവിഡ് ഡേവിഡ്
7.ബ്രെക്സിറ്റിൽ നിന്നുമുള്ള ബ്രിട്ടന്റെ വിടവാങ്ങൽ സുഗമമാക്കുന്നതിനുവേണ്ടി യൂറോപ്യൻ കമ്മീഷൻ നിയമിച്ച വ്യക്തി?
*മൈക്കിൾ ബാർനീർ
8.യൂറോപ്യൻ യൂണിയനിലെ നിലവിലെ അംഗ സംഖ്യ?
*28 (ബ്രിട്ടൺ പുറത്തുപോകുന്നതോടെ അംഗസംഖ്യ 27 ആയി കുറയും)
9.ബ്രിട്ടൺ യൂറോപ്യൻ കമ്മീഷനിൽ അംഗമായ വർഷം?
*1973
10.ബ്രെക്സിറ്റ് ജനഹിതപരിശോധന നടന്ന സമയത്തെ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്?
*ജീൻ ക്ലോഡ് ജങ്കർ
New Info
11.അടുത്തിടെ യു.എൻ. ആസ്ഥാനത്ത് ആദ്യമായി ആഘോഷിക്കപ്പെട്ട ഭാരതീയ ഉത്സവം?
*ദീപാവലി
12.അടുത്തിടെ യു.എൻ.പോസ്റ്റൽ സർവ്വീസ് ഫോറെവർ സ്റ്റാമ്പിൽ ആലേഖനം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ഉത്സവം?
*ദീപാവലി
Info Plus
13.ചരിത്രത്തിലാദ്യമായി യു. എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ?
*സംസ്ക്യതം
14.യു.എൻ ചാർട്ടർ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തത്?
*ഡോ. ജിതേന്ദ്ര കുമാർ ത്രിപാഠി