18-08-2017, 01:39 PM
ആഫ്രിക്കൻ യൂണിയൻ (AU)
*സ്ഥാപിതമായത് -2001
*ആസ്ഥാനം -ആസിഡ് അബാബ (എത്യോപ്യ)
*അംഗസംഖ്യ -54
1.ആഫ്രിക്കൻ യൂണിയന്റെ മുൻഗാമിയായി അറിയപ്പെടുന്നത്?
*ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി
2.ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി സ്ഥാപിതമായ വർഷം/
*1963
3.ആഫ്രിക്കൻ യൂണിയന്റെ ആദ്യ ചെയർമാൻ?
*താബോ എംബക്കി
4.ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം?
*ആഡിസ് അബാബ (1964)
>ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (INTERPOL)
*സ്ഥാപിതമായത് -1923
*ആസ്ഥാനം -ലിയോൺഡ് (ഫ്രാൻസ്)
*അംഗസംഖ്യ -190
5.ഇന്റർപോളിന്റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലീസ് സമ്മേളനം നടന്നത്?
*വിയന്ന (1923)
6.രൂപീകൃതമായ സമയത്ത് ഇന്റർപോൾ അറിയപ്പെട്ടിരുന്നത്?
*ഇന്റർനാഷണൽ ക്രിമിനൽ പോലീസ്
7.ഇന്റർനാഷണൽ ക്രിമിനൽ പോലീസിന്റെ പേര് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (Interpol) എന്നായ വർഷം?
*1956
8.ഇന്റർപോളിന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
*4 (French,English,Arabic,Spanish)
>വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF)
*സ്ഥാപിതമായത്-1961
*ആസ്ഥാനം -ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ് )
9.പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന സർക്കാറിതര സംഘടന.
10.ഭീമൻ പാണ്ഡെയാണ് സംഘടനയുടെ ചിഹ്നം.
>OPEC (organisation of Petroleum Exporting Countries)
*നിലവിൽ വന്ന വർഷം- 1960
*ആസ്ഥാനം- വിയന്ന (ആസ്ട്രിയ)
*അംഗസംഖ്യ -13
11.ക്രൂഡ് ഓയിലിന്റെ വിലയും ഉത്പാദനവും നിയന്ത്രിക്കുന്നതിനായി രൂപംകൊണ്ട പെട്രോളിയം ഉത്പാദന രാജ്യങ്ങളുടെ സംഘടനയാണ്?
*OPEC.
12.OPEC ന്റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?
*ബാഗ്ദാദ് സമ്മേളനം
13.പെട്രോളിയം ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
*സൗദി അറേബ്യ
>APEC(Asia Pacific Economic Co-operation)
*സ്ഥാപിതമായത് -1989
*ആസ്ഥാനം -സിംഗപ്പൂർ
*അംഗസംഖ്യ -21
14.ഏഷ്യ - പസഫിക് മേഖലയിൽ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടന?
*APEC
15.2017 ലെ APEC ഉച്ചകോടിയ്ക്ക് വേദിയാകുന്നത്?
*വിയറ്റ്നാം (29th)
16.2016 ലെ ഉച്ചകോടിയ്ക്ക് വേദിയായത്?
*പെറു (28th)
17.2015 ലെ ഉച്ചകോടിയ്ക്ക് വേദിയായത്?
*മനില (27th)
>CIS (Commonwealth of Independent States)
*സ്ഥാപിതമായ വർഷം-1991 ഡിസംബർ
*ആസ്ഥാനം-മിൻസ്ക് (ബലാറസ്)
18.സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?
*കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്
19.CISന്റെ രൂപീകരണത്തിനു വഴിതെളിച്ച പ്രഖ്യാപനം?
*അൽമാട്ടി പ്രഖ്യാപനം (കസാഖിസ്ഥാൻ)
പുത്തനാറിവ്
20.രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ചേർന്ന് രൂപം നൽകിയ സംഘടന?
*V20 (The Vulnerable 20)